Plus One Admission 2023-24-Help Desk (SWS)

9
"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"

പ്ലസ് വൺ അഡ്മിഷൻ ഗ്രൂപ്പ് (For SSLC Students)

Join WhatsApp

Join Telegram Group

 

 

Latest Updates Plus One HSE  Admission 2023

 ഏകജാലകം 2023-തേർഡ് സപ്ലിമെൻററി അലോട്ടുമെൻറ് റിസൾട്സ് ഓഗസ്റ്റ് 7 ന്  പ്രസിദ്ധീകരിക്കും 

Plus One Third  Supplementary Allotment Result is expected to publish on August 7

മൂന്നാം സപ്പ്ളിമെൻറ്ററി അലോട്ട്മെൻറ് സ്കൂൾ പ്രവേശനം ഓഗസ്റ്റ് 7,8 തീയതികളിൽ നടക്കും

Check Plus One Third Allotment Result
┗➤ Click here  

Plus One Admission-Certificate Verification Guidelines(For Schools)

Help file for School Helpdesk teams
┗➤ Click here

Plus One VHSE Admission 2023

Check VHSE FirstAllotment Results
┗➤ Click here

First allotment instructions to students
┗➤ Download 

VHSE Plus One Admissions Site
┗➤ Click here

Plus One Community Quota Admission 2023

Community Quota data entry help desk 

 സ്കൂളുകൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി 
Check Your Community Quota Ranklist -2023
┗➤ Clik here  Available Now

Plus One Sports Quota Admission 2023

The Sports Quota Application submission provision is now available...DGE.

Sports Quota Admission: Instruction 2023
┗➤ Click here

Plus One Application സമർപ്പിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ 

Application സമർപ്പിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ 

Plus One Admission Schedule-2023

പ്ലസ് വണ്‍ പ്രവേശനം 2023 ഷെഡ്യൂൾ 
 🔻
അപേക്ഷ ജൂണ്‍ രണ്ടുമുതൽ ആരംഭിക്കും

ജൂൺ 9 വരെ അപേക്ഷിക്കാം

ജൂൺ 13ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും

ജൂൺ 19 ന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും

മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെൻറ് ഉണ്ടാകും

മുഖ്യ അലോട്ട്മെൻറ് അവസാന അലോട്ട്മെൻറ് : ജൂലൈ 1

മുഖ്യഘട്ടം പൂർത്തിയാക്കി ജൂലൈ അഞ്ചിന് ഒന്നാം വർഷ ക്ലാസ്സുകൾ തുടങ്ങും

മുഖ്യഘട്ടത്തിനുശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ഉണ്ടാകും

പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിപ്പിക്കുന്ന തീയതി : ആഗസ്റ്റ് 4

Latest News & Updates on Plus One Admission 2023-2024

SWS Higher Secondary Prospectus-2023
┗➤ Download  (Published on 29-05-2023)

Latest Govt Orders & Circulars 2023

SWS Higher Secondary Prospectus-2023
Higher Secondary Plus One Admission Prospectus Approved GO
┗➤ Download 

Batch Shifting GO with School List 2023
(പ്ലസ് വൺ സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലേക്ക് പുതുതായി കിട്ടിയ ബാച്ചുകൾ)
┗➤ Download

VHSE Plus One Admission Prospectus Approved GO
┗➤ Download 

Plus One Batch and Marginal Increase GO
┗➤ Download 

+1 Seat Reservation in Higher Secondary Schools : GO 2023
(പ്ലസ് വൺ പ്രവേശനം, വിവിധ ക്വാട്ടകളിൽ ലഭ്യമായ സീറ്റുകൾ)
┗➤ Download 

Previous Years Files(Useful)

Weighted Grade Point Average(WGPA) Calculator(Official)
┗➤ Click here

SWS Category(Community) Checker-Software
┗➤ Download (Excel Software)
(പ്രോസ്പെക്ട്സ് വെച്ചു കൃത്യത ഉറപ്പുവരുത്തണം)

HSS School Code & Courses Finder
┗➤ Download (Excel Software)
(For Students, Parents & Help-desk in Schools)

Latest HSS School Code Finder
┗➤ Download (Excel Software)

WGPA Calculator Android App
┗➤ Download 

WGPA Calculator Excel Software 
┗➤ Download 

Certificates to be Produced for Admission: Instruction to Applicants 
┗➤ Download  

Plus One Admission Online Application Help Desk
പ്ലസ് വൺ അപ്ലിക്കേഷൻ ഓൺലൈൻ ആയി സമർപ്പിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ 
┗➤ Click here

Kerala Higher Secondary Courses and Combinations for Plus One Admission (All details)
പ്ലസ് വൺ ഹയർസെക്കന്ററി കോഴ്സുകൾ 
┗➤ Click here

Kerala Higher Secondary Schools & Courses for Plus One Admission (All details)
പ്ലസ് വൺ ഹയർസെക്കന്ററി സ്കൂളുകളും അവിടെ ഉള്ള കോഴ്സുകളും 
┗➤ Click here

Plus One Admission-Caste-Community Selection Help
സ്കൂളിലെ SSLC സർട്ടിഫിക്കറ്റിൽ  category/community രേഖപ്പെടുത്തിയിരിക്കുന്നതില്‍
GENERAL, OBC, SC, ST, OEC എന്നീ അഞ്ച് വിഭാഗങ്ങളെ  ഉണ്ടാകുകയുള്ളു....
എന്നാല്‍ ഏകജാലക സംവിധാനത്തില്‍, കമ്മ്യൂണിറ്റിയില്‍ 12 വിഭാഗങ്ങളുണ്ടാകും
(ഏറ്റവും കൂടുതൽ മിസ്റ്റേക്കുകൾ വരുത്തുന്നത് ഇതിലാണ്...ഇത് കാരണം ധാരാളം കുട്ടികളുടെ അഡ്മിഷൻ നഷ്ടപ്പെട്ടിട്ടുണ്ട് )

Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം
How to Apply for the 10th Equivalency Certificate(തുല്യത സർട്ടിഫിക്കറ്റ്) from SCERT for Plus One Admission in Kerala 
┗➤Click here

EWS Reservation-മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10% റിസേർവേഷൻ
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
┗➤ Click here

SSLC റിസൾട്ടിൻ്റെ പ്രിൻ്റൗട്ട് എടുക്കുവാൻ 
┗➤ Click here (SSLC Mark List with Caste & Community Available) 

SSLC Certificate Digilocker ൽ ലഭ്യമാകും
How To Download SSLC/CBSE Certificate from DigiLocker
┗➤ Click here

Fee Structure(Govt. Fee Details based on last year Allotment slip)
🔻
Science(Bio)-Course Code(01)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 400/-

🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-

Total: 755/-



Science (CS)-Course Code(05)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 350/-

🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-

Total: 705/-

🔸Humanities-Course Code(11): 455/-
🔸Humanities-Course Code(30): 505/-
🔸Humanities-Course Code(34): 505/-
🔸Commerce-Course Code(36): 555/-
🔸Commerce-Course Code(39): 555/-
🔸Commerce-Course Code(38): 455/-

PTA Fund Extra 
🔸PTA Membership Fee: 100/-
🔸PTA Donation : 400 = 500/-

NB:-PTA membership fee and donation are not compulsory for SC/ST students

VHSE Official Site for Admission
┗➤ Click here  (VHSE Schools & Courses)


Post a Comment

9 Comments

Thanks for your response

Post a Comment
To Top