Flash News

Educational Calendar 2026-27 for Schools in Kerala

 

EDUCATIONAL CALENDAR 2026–27
വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃകാ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ Educational Calendar 2026–27 മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  ചേർന്ന് പുറത്തിറക്കി

Educational Calendar 2026-27 
Download   (Updated @02-06-2026)

വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്ന LP സ്‌കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി.


NB:-ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

Educational Calendar-2026-27 പ്രധാനപ്പെട്ട തീയതികൾ 

വിദ്യാഭ്യാസ കലണ്ടർ പ്രകാരം അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ
 🔻
⭕ജൂണ്‍ 27 (UP, HS) 
⭕സെപ്റ്റംബര്‍ 5 (HS only)
⭕സെപ്റ്റംബര്‍ 26 (UP, HS)
⭕ഒക്ടോബർ 3 (HS only)
⭕ഒക്ടോബർ 24 (LP, UP, HS) 
⭕ജനുവരി 30 (HS only)
⭕മാര്‍ച്ച് 27 (HS only)

2026-27 EY പ്രധാനപ്പെട്ട തീയതികൾ 
 🔻
ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ)
🔸 ഓണപ്പരീക്ഷ ഓഗസ്റ്റ് 10 മുതൽ 21 വരെ (HSS)
🔸 ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 21 വരെ (Upto HS)
🔸 ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 21
🔸 ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഓഗസ്റ്റ് 31

രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ)
🔸ക്രിസ്തുമസ് പരീക്ഷ ഡിസംബർ 11 മുതൽ 18 വരെ(HSS)
🔸ക്രിസ്തുമസ് പരീക്ഷ ഡിസംബർ 9 മുതൽ 18 വരെ(Upto HS)
🔸ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 18

🔸NSS സപ്തദിന ക്യാമ്പ് ആരംഭം ഡിസംബർ 18

🔸ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 28

ഹയർസെക്കൻഡറി പൊതു പരീക്ഷകൾ 
🔸പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2027 ജനുവരി 20 മുതൽ
🔸പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ 2027 ഫെബ്രുവരി 10 മുതൽ 22 വരെ
🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ 2027 മാർച്ച് 2 മുതൽ 29 വരെ

🔸മധ്യവേനൽ അവധിക്ക് സ്കൂൾ അടക്കുന്ന ദിവസം 2027 മാർച്ച് 31

🔸 സ്കൂൾ കലോത്സവം- 2027 ജനുവരി 4 മുതൽ 8 വരെ 
🔸TTI കലോത്സവം--സെപ്തംബർ 17
🔸സ്പെഷ്യൽ സ്കൂൾ കലോത്സവം
🔸 സ്കൂൾ കായികമേള-  ഡിസംബർ 2 മുതൽ 6 വരെ 
🔸 സ്കൂൾ ശാസ്ത്രോത്സവം-നവംബർ 18 മുതൽ 21 വരെ 
🔸അധ്യാപക അവാർഡ്--സെപ്തംബർ

Previous Years Educational Calendar 

 Educational Calendar 2025-26 
Download 

Educational Calendar 2024-25 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.