Plus One Sports Quota Admission-2023-24

0

 

Plus One Sports Quota Admission 2023

Check Your Spots Allotment Results-2023
(ഫസ്റ്റ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
┗➤ Click here  
  Available Soon 

Check Your Sports Ranklist
┗➤ Click here

Create Candidate Login Sports Quota (2023-2024)
┗➤ Click here

Apply Online (Sports Quota)-2023-24
┗➤ Click here

Sports Quota Admission: Instruction 2023
┗➤ Download 

പ്ലസ്സ്‌ വൺ പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
 🔻
സുതാര്യവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി സ്പോർട്സ് ക്വാട്ട അഡ്മിഷൻ ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും നടപ്പിലാക്കുക

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും. 

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
 
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

Step-1
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ  സ്പോർട്സിൽ മികവ് നേടിയ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ  ജൂൺ 14 വരെ ഏകജാലക പ്രവേശന പോർട്ടലിലെ SPORTS ACHIEVEMENT REGISTRATION ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ വിവരങ്ങൾ വേരിഫിക്കേഷൻ ചെയ്ത ശേഷം  സ്കോർ കാർഡ് ലഭിക്കുന്നതാണ്

പത്താംതരം പഠന സ്കീം 'Others' അത് ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ് തുല്യതാ സർട്ടിഫിക്കറ്റ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി(File in pdf format and Size below 100 KB)അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം


Registration For Sports Quota Admission In Higher Secondary Courses
┗➤ Click here
1.രജിസ്ട്രേഷൻ ഫോറം ഓൺലൈനായി പൂരിപ്പിക്കുക
2.രജിസ്ട്രേഷൻ ഫോറം അന്തിമമായി സമർപ്പിക്കുക
3.രജിസ്ട്രേഷൻ സ്ലിപ് പ്രിന്റ് ഔട്ട് എടുക്കുക
4.മികവുകൾ തെളിയിക്കുന്നതിനായി സ്ലിപും എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളും ജില്ലാ സ്പോർട്ട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കുക




Register Online Link
┗➤ Click here




Sports Registration Manual
┗➤ Download 

Step-2
സ്കോർ കാർഡ് ലഭിച്ച ശേഷം hsCAP പോർട്ടലിൽ CREATE CANDIDATE LOGIN-SPORTS ലിങ്കിലൂടെ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ, സുരക്ഷിത പാസ്സ് വേർഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആയിരിക്കും സ്പോർട്സ് ക്വോട്ട അപേക്ഷാ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്‌. APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ജൂൺ 7 മുതൽ 15 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.

NB:-മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സ്പോർട്സ് ക്വാട്ടയിൽ  പരിഗണിക്കണമെങ്കിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകണം. നോട്ടിഫിക്കേഷൻ, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു. 

സ്പോർട്സ് ക്വാട്ട പ്രവേശന ഷെഡ്യൂൾ-2023 
 🔻
മുഖ്യഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും : 06-06-2023 മുതൽ 14-06-2023 വരെ 

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി 07-06-2023

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15-06-2023

സ്പോർട്സ് ക്വാട്ട  ഒന്നാം അലോട്ട്മെൻറ് തീയതി 19-06-2023 

സ്പോർട്സ് ക്വാട്ട  അവസാന അലോട്ട്മെൻറ് തീയതി : 01-07-2023

സപ്ലിമെൻററി ഘട്ടം

സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും : 03-07-2023 മുതൽ 04-07-2023 വരെ 

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി : 03-07-2023

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04-07-2023

സ്പോർട്സ് ക്വാട്ട സപ്പ്ളിമെന്ററി അലോട്ടുമെന്റ്  തീയതി : 06-07-2023

സ്പോർട്സ് ക്വാട്ട അവസാനപ്രവേശന തീയതി : 07-07-2023

07-07-2023ന് സ്പോർട്സ് കോട്ട പ്രവേശനം പൂർത്തിയാക്കിയ ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ പൊതു മെറിറ്റ്  സീറ്റായി പരിവർത്തനം ചെയ്തു ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് ആയുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നത്


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top