Scholarships Help Desk | All HSS Scholarship Details

0

 


Higher Secondary Scholarships

ഹയർ സെക്കണ്ടറി സ്കോളർഷിപ്പുകൾ വിശദമാക്കുന്ന വീഡിയോ
┗➤ Watch it 

Latest Scholarship Updates

ജില്ലാ മെറിറ്റ് & ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ 2023 പ്രസിദ്ധീകരിച്ചു 

Circular(ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ്)
┗➤ Download

Bhinnaseshy souhrida Scholarship 2022 23 Date extended to 08-03-2023   

Video Tutorial by Sinesh
┗➤ Click here

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്(Prof.Joseph Mundassery Scholarship)-2023

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. 

സ്‌കോളർഷിപ്പ് തുക 10,000 രൂപ

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 8. ഓൺലൈൻ അപേക്ഷാ  ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ്, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രസിദ്ധീകരിച്ചു

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 08.03.2023 വരെ

BPL Scholarship for Plus One Students 2022-2023 Application Invited (ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു)
Application data entry from school: 01-12-2022 to 07-12-2022

2022-2023 സ്നേഹപൂർവ്വം പദ്ധതിക്ക് അപേക്ഷിക്കാം 
മാതാപിതാക്കളിലൊരാളോ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വം’ പദ്ധതി 2022-23  അധ്യയന വർഷത്തെ  അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന നവംബർ 16 മുതൽ സമർപ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യണം.സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷൾ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 12. അപേക്ഷൾ ഓൺലൈനായി സമർപ്പിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചു ലഭ്യമാക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ടുകൾ സ്വീകരിക്കുന്നതല്ല
Last date: 12-12-2022

ഇൻസ്പയർ സ്കോളർഷിപ്പ് (INSPIRE Scholarship)
2022 ലെ പ്ലസ് ടു പരീക്ഷയിൽ  ഉന്നത മാർക്ക് നേടിയവർക്ക് 80,000 രൂപ ഇൻസ്പയർ സ്‌കോളർഷിപ്പ്. 

 2022 ലെ പ്ലസ് ടു പരീക്ഷയിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) പരിധിക്കുള്ളില്‍ വന്നവരും ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ സ്കോളർഷിപ്പിന് 2022 ഒക്ടോബർ 31 വരെ അപേക്ഷിക്കാം.80,000 രൂപ വാർഷിക സ്കോളർഷിപ്പായി ലഭിക്കും. 

സംസ്ഥാന സിലബസ്സിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) നേടിയ  വിദ്യാർത്ഥികളുടെ അഡ്വൈസറി നോട്ട് പ്ലസ് ടു പരീക്ഷ എഴുതിയ സ്‌കൂളിന്റെ  iExaMS Login ൽ ലഭ്യമാണ്.
👇
iExaMS ➤ March Examination ➤ Reports ➤ Advisory note for INSPlRE
Eligibility for INSPIRE scholarship for Higher Education will be based on the following
 i.Performance in top 1% in class XII Board Examination
 &
ii. Enrolment into Higher Education in Basic and Natural Science courses at B.SC /Integrated M.Sc. or BS, MS-level within the specified subjects of INSPIRE- SHE Scheme.

Selected Students advised to register in Scholarship for Higher Education (SHE) scheme through on-line registration at www.online-inspire.gov.in and apply with required documents through ONLINE MODE only, as and when this scheme is opened/announced for submission of application. It may be noted that you need to enroll yourself into Bachelor or Integrated Master’s level programme in Basic and Natural Science Courses mentioned at http:/www.online-inspire.gov.in – Announcement-scholarship-Blank Format of Endorsement Form in any University or College in India,recognized by UGC, India. For more details, you are requested to visit INSPIRE website
(www.online-inspire.gov.in) .

Video Tutorial
┗➤ Click here 

Last date : ഒക്ടോബർ 31

സ്കോളര്ഷിപ്പുകളുമായി ബന്ധപെട്ടു നിലവിൽ കേരള ഗവൺമെന്റ്  5 സർക്കുലറുകൾ ആണ് നൽകിയിട്ടുള്ളത്

1. ന്യൂനപക്ഷ പ്രി മെട്രിക് സ്‌കോളർഷിപ്പ് ( STD 1 to 10)
Last date: 15-11-2022

2. ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ്
( + 1 മുതൽ മുകളിലേയ്ക്ക് )
പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ് മൈനോറിറ്റി
(Post Matric Scholarships Scheme for Minorities)
Last date: 30-11-2022 (Extended)

3. ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ്
( 9,10,11,12 ക്‌ളാസ്സുകളിലെ ന്യൂനപക്ഷ പെൺകുട്ടികൾക്ക്)
ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ്
(Begum Hazrat Mahal National Scholarship)
Last date: 15-11-2022

4. ഡിസബിലിറ്റി പ്രീമെട്രിക്
( 9, 10 ക്‌ളാസ്സുകളിലെ 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് )
പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ് ഡിസെബിലിറ്റി 
(Post-matric Scholarship for Students with Disabilities)
Last date: 30-11-2022 (Extended)

5. NMMS ഫ്രഷ് & റിന്യൂവൽ
( 9,10,11,12 ക്‌ളാസിൽ പഠിക്കുന്ന NMMS സ്‌കോളർഷിപ്പ് യോഗ്യത നേടിയവർക്ക് )
NMMS സ്‌കോളർഷിപ്പ്
(National Means Cum Merit Scholarship)
Last date: 15-11-2022

മറ്റുള്ള സ്കോളർഷിപ്പുകളുടെ വിവരങ്ങൾ ലഭിക്കുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യും 


e-grantz 3.0(ഈ ഗ്രാൻറ്സ്) ഹയർസെക്കണ്ടറി സ്കോളർഷിപ്പ് പുതിയ നിർദ്ദേശങ്ങൾ 2022
 ┗➤ Click here

🔖C H Muhammedkoya Scholarship(സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ്)

Deadlines(അവസാന തീയതികൾ)
Fresh
Start Date: Available Soon
End Date:  Available Soon
Renewal
Start Date:  Available Soon
End Date:  Available Soon

🔖സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

Last Date: Available Soon

🔖വിദ്യാസമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi Scholarship)
നിർദ്ദേശങ്ങൾ 

Last Date: Available Soon

🔖ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ് (From this Year(2021) Apply through National Scholarship Portal)


🔖പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്(Prof.Joseph Mundassery Scholarship)-2021

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. 

Last Date: 08-03-2023

🔖District Merit Scholarship(DMS Renewal)

Renewal Deadlines
Start Date: Available Soon
End Date: Available Soon

🔖NATIONAL MEANS-CUM-MERIT SCHOLARSHIP SCHEME(NNMS)-CENTRAL SECTOR SCHEME

🔖National Scholarship Portal(പോസ്റ്റ് മെട്രിക് /പ്രീമെട്രിക് )
Post Matric Scholarship for minorities(PMS)

🔖e-grantz Scholarship

Last date: No Last date

KVPY Scholarships
(2022  മുതൽ ഈ സ്കോളർഷിപ് നിർത്തലാക്കി എന്നാണ് അറിഞ്ഞത്) 

🔖Dr. AMBEDKAR POST-MATRIC SCHOLARSHIPS
(FOR ECONOMICALLY BACKWARD CLASS STUDENTS BELONGING TO GENERAL CATEGORY)

Latest Circular & Application Forms
┗➤ Download

How to Apply
 ┗➤ Click here (Video Tutorial)

Website
┗➤ Click here 

Last dateAvailable Soon

Different Types of Scholarships and Eligibility details

1.KVPY SCHOLARSHIPS (KISHORE VAIGYANIK PROTSAHAN YOJANA FELLOWSHIP AWARD-2021) (ഈ വർഷം മുതൽ KVPY Exam  നിർത്തലാക്കി എന്ന് കേൾക്കുന്നു)
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഡിഗ്രി/പിജി പഠനത്തിന് പ്ലസ് വൺ/പ്ലസ്ടു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കെവിപിവൈ(KVPY)പരീക്ഷ എഴുതി പാസാകണം പ്ലസ്ടുവിന് 80 ശതമാനം മാർക്കും നേടണം.മറ്റു നിബന്ധനകൾ ഇല്ല KISHORE VAIGYANIK PROTSAHAN YOJANA യാണ്  FELLOWSHIP നൽകുന്നത് ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠനകാലത്ത് മാസം 7000 രൂപയും ലഭിക്കും
For All Details
┗➤ Click here(Video Tutorial)

Website
┗➤ Click here 

2.പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്(Prof.Joseph Mundassery Scholarship)
സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന്  എസ്എസ്എൽസി/പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിഥിയിൽ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം മൈനോറിറ്റിവെൽഫെയർ ഓർഗനൈസേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒരാൾക്ക് പതിനായിരം രൂപ വരെ ലഭിക്കും
Eligibility
1. Should belong to Muslim, Christian, Sikh, Buddha, Parsis, Jain community
2. Family-Annual income should not exceed 8 Lakhs
3. Should be passed in Govt/Aided Schools
4. Should be a native of Kerala
For All Details
┗➤ Click here (Video Tutorial)

Website
┗➤ Click here 

3. സി എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് (C H Muhammedkoya Scholarship)
Scholarships Amount
Under Graduates: Rs. 5,000/Year
Post Graduates: Rs. 6,000/Year
Professional Courses: Rs. 7,000/Year
Hostel Stipend: Rs. 13,000/Year

Eligibility Conditions:
1. Should belong to Muslim, Latin, Converted Christian community and should be a native of Kerala.
2. Should be a GIRL student studying for Graduation or Higher courses in Govt./ Aided Institution.
3. Students who got admission to Self-financing colleges from merit seats are also eligible to apply for this scholarship.
4. Should have scored 50% or above in the qualifying Examination.
5. Family-Annual income should not exceed 8 Lakhs.
6. Those who apply for a Hostel stipend should be staying in recognized hostels.
7. THOSE WHO ARE ELIGIBLE FOR A HOSTEL STIPEND WILL NOT BE ELIGIBLE FOR SCHOLARSHIPS.
FOR FURTHER DETAILS PLEASE SEE THE NOTIFICATION

Website
┗➤ Click here 

4.ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ് (From this Year(2021) Apply through National Scholarship Portal)
The Scheme of “Begum Hazrat Mahal National Scholarship” for Meritorious Girl Students belonging to the Minority Communities was earlier known as “Maulana Azad National Scholarship for Meritorious Girls belonging Minorities” 

Amount of scholarship will be provided Rs.5000/each
for Class IX & X and Rs.6000/-each for Class XI & XII.

GENERAL ELIGIBILITY CRITERIA
Only girl students belonging to six notified Minority Communities i.e. Muslims, Christians, Sikhs, Buddhists, Jains, and Parsis are eligible

✔The scholarship will be awarded to minorities’ girl students who are studying in Class 9th to 12th and have secured at least 50% marks or equivalent grade in aggregate in previous class/qualifying exam

✔The credentials of the student require School Verification. For this purpose, the students are advised to download the School Verification form and get it signed by the Principal of the School. Principal stamp & signature are required on the photograph and at the given space in the form. The scan copy of the School Verification form is to be uploaded and attached to the application.

✔Annual income of student’s parents/guardian from all sources does not exceed Rs.2.00 lakh. Students have to submit the Income certificate of parents/guardians issued by the Competent Authority declared by the State Government/UTs Administration. Alternatively, the Income Certificates from Pardhan/Sarpanch, Municipal Board, Councillors, MLA, MP or from any Gazetted Officer may also be considered, apart from the Income Certificate received from the concerned department

For All Details
┗➤ Click here (Video Tutorial)

FAQ
┗➤ Download

Guidelines
┗➤ Download

Website
┗➤ Click here (From this Year Apply through National Scholarship Portal)

5.സമുന്നതി സ്‌കോളർഷിപ്പ് (Vidhyasamunnathi Scholarship)
മുന്നോക്ക വിഭാഗങ്ങളിലെ  വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ-പ്ലസ്ടു-ഡിഗ്രി-പിജി തലങ്ങളിൽ എല്ലാ വിഷയകാർക്കും അപേക്ഷിക്കാം ഡിഗ്രി ഡിഗ്രി തലത്തിൽ 3000 പേർക്കും പിജി തലത്തിൽ 2000 പേർക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട്  പ്ലസ്ടു തലത്തിൽ 14000 പേർക്കും ലഭിക്കും ഹയർ സെക്കൻഡറി തലത്തിൽ വർഷം 3,000 രൂപയും ഡിഗ്രി കാർക്ക് വർഷം 5000 രൂപയും പിജികാർക്ക്  വർഷം 6000 രൂപയും ലഭിക്കും ക കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ  ഫോർ ഫോർവേഡ് കമ്മ്യൂണിറ്റീസ് ആണ് സ്കോളർഷിപ്പ് നൽകുന്നത്

For All Details
┗➤ Click here (Video Tutorial)

Website
┗➤ Click here 

6.സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് (Snehapoorvan Scholarship)
പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് അപേക്ഷിക്കാം മറ്റ് നിബന്ധനകൾ ഇല്ല പ്ലസ് ടു ഡിഗ്രി പിജി തലത്തിൽ സ്കോളർഷിപ്പ് ലഭ്യമാണ് കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ആണ് സ്കോളർഷിപ്പ് നൽകുന്നത് മാസം ആയിരം രൂപ വീതം ലഭിക്കും

For All Details
┗➤ Click here (Video Tutorial)

Website
┗➤ Click here 

7.പോസ്റ്റ്‌ മെട്രിക് സ്‌കോളർഷിപ്പ് (PMS)
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ താഴെയായിരിക്കണം പ്ലസ് ടു ഡിഗ്രി പിജി പിഎച്ച്ഡി തുടങ്ങിയ എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം അംഗീകൃത അൺ എയ്ഡഡ്  സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും സംസ്ഥാന സർക്കാറാണ് സ്കോളർഷിപ്പ് നൽകുന്നത് മാസംതോറും ആയിരം രൂപയും കോഴ്സ് ഫീയും ലഭിക്കും

Eligibility Condition
a) Should be the First Year student of
i. Plus Two/ UG/ PG/ Ph.D Course of Higher Secondary School/ College/ Institutes/ University, which is either a Govt/ Aided/Recognised Unaided Institution.
OR
ii. 11th Class/Technical/ Vocational Course of ITI/ITC Centres affiliated to NCVT.
OR
iii. Course, other than those listed in under merit-cum-means scholarship scheme. The names of courses listed under Merit-cum-means scholarship are given in See Instructions for details.
b. Should belong to Minority Community (Muslim/ Christian/ Buddhists/ Sikh/ Zoroastrians or Parsis).
c. Should have secured not less than 50% marks or equivalent grade in the previous Board/ University Examination.
d. The Annual Family Income should not exceed Rs. 2 Lakhs.
e. Should not be availing of any other Scholarship or Stipend.

For All Details
┗➤ Click here (Video Tutorial)

Website
┗➤ Click here  or Click here

8.ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് (ഫ്രഷ് )-DMS Fresh Application
Should have scored A Plus in all subjects in the SSLC Examination conducted by Board of Public Examinations, Kerala State.
Should be studying for Higher Secondary/VHSC/ITI/Poly Technic Course.

Rate of Scholarship:
Rs. 1,250/- per annum.

For All Details (Fresh Application DMS)
┗➤ Click here (Video Tutorial)

Website
┗➤ Click here

9.ഈ ഗ്രാൻറ്സ് ഹയർസെക്കണ്ടറി സ്കോളർഷിപ്പ് അപേക്ഷ
Eligibility: 
Students who belong to GEN, OBC, SC, ST, OEC, OBC(H) category

Annual Income Limit
GEN-1 Lakh
OBC-2.5Lakh
OBC(H)-6 Lakhs
SC, ST, OEC - No limit

For All Details (Fresh Application of egrantz)
┗➤ Click here (Video Tutorial)

Website
┗➤ Click here

10.  ഇൻസ്പയർ സ്കോളർഷിപ്പ് (INSPIRE Scholarship)
പ്ലസ്ടു വിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന രാജ്യത്തെ പതിനായിരത്തോളം കുട്ടികൾക്ക് സയൻസ് ബിരുദ പഠനത്തിനു മാത്രം തുടർന്ന് സയൻസിൽ പിജി പഠനത്തിനും Inspire സ്കോളർഷിപ്പ് ലഭിക്കും വരുമാന പരിധിയോ മറ്റു നിബന്ധനകളോ ഇല്ല കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ്ടെ ക്നോളജിയുടെതാണ് സ്കോളർഷിപ്പ് വർഷം മുപ്പതിനായിരം രൂപ വരെ ലഭിക്കും

Website
┗➤ Click here

Video Tutorial
┗➤ Click here

11. പ്രതിഭ സ്കോളർഷിപ്പ്
പ്ലസ്ടുവിന് 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി ഡിഗ്രിക്ക് സയൻസ് വിഷയങ്ങളിൽ ചേരുന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം വരുമാന പരിധിയില്ല.ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് മറ്റു സ്കോളർഷിപ്പുകൾ ലഭിക്കില്ല
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സ്കോളർഷിപ്പ് നൽകുന്നത് ഡിഗ്രി ഒന്നാം വർഷം 12,000 രണ്ടാംവർഷം 18000 മൂന്നാം വർഷം 24,000 പിജി ഒന്നാം വർഷം 40000 രണ്ടാംവർഷം 60000 രൂപ രീതിയിലാണ് സ്കോളർഷിപ്പ് ലഭിക്കുക

Website
┗➤ Click here

12. വിദ്യാകിരണം സ്കോളർഷിപ്പ്
ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി.. സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോർട്ടലിൽ 2022 ജൂലൈ 30 വരെ അപേക്ഷിക്കാം. 

പ്രതിമാസ സ്കോളർഷിപ്പ് തുക
(a) 1 മുതല്‍ 5 വരെ- 300/- രൂപ
(b) 6 മുതല്‍ 10 വരെ- 500/- രൂപ
(c) +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍- 750/- രൂപ
(d) ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍   കോഴ്സുകള്‍- 1000/-രൂപ

Website
┗➤ Click here
Contact No: +91 471 2306040

13. Fisheries Egrantz
Eligibility: 
Normally Students who belong to GEN, OBC category, and Wards of Fishermen

Annual Income Limit: No Limit Specified

Website
┗➤ Click here

ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് (റിന്യൂവൽ)-DMS Renewal
┗➤ Click here (Video Tutorial)

Latest Circular
┗➤ Download

Renewal Deadlines
Start Date: 10-09-2021
End Date: 15-10-2021

HELP DESK
1. 0471-2306580
2. 9446096580

Help Videos prepared by Sinesh KV for HSS Reporter

DMS സ്കോളർഷിപ്പ് പുതുക്കുന്നത് & സ്കൂൾ വെരിഫിക്കേഷൻ നടത്തുന്നത്
┗➤ Click here (Video Tutorial)

ഈ ഗ്രാൻ്റ്സ് പ്ലസ് വൺ അപേക്ഷ വെരിഫൈ ചെയ്യുന്നതിന് സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

Maths ലാബ് ഫീസ് സൈറ്റ് ചെയ്യുന്നതിന് സഹായകമായ വീഡിയോ
┗➤ Click here (Video Tutorial)

മെറിറ്റ് കം മീൻസ് (ബി പി.എൽ) സ്കോളർഷിപ്പ് 
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ്സ്  അഡ്മിൻ ലോഗിൻ(Principal login) സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ് സ് ക്ലർക്ക് ലോഗിൻ സഹായകമാകുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രൻ്റ്സ് കുട്ടികൾക്ക് സ്കോളർഷിപ്പ് തുക ലഭിക്കുന്നുണ്ടോ എന്ന് അറിയുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)

ഈ ഗ്രാൻറ് സ് പ്ലസ് വൺ ക്ലാസിൽ നിന്നും പ്ലസ് ടു ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് സഹായിക്കുന്ന വീഡിയോ
┗➤ Click here (Video Tutorial)

പോസ്റ്റ് മെട്രിക് (National Scholarship Portal)സ്കൂൾ ഹെൽപ് വീഡിയോ 
┗➤ Click here (Video Tutorial)


Plus One,Plus Two & VHSE വിദ്യാർത്ഥികൾക്കായുള്ള 12 സ്കോളർഷിപ്പുകൾ(Full Details)
┗➤ Click here (Video Tutorial)


Scholarships Archive Files
സീമാറ്റ് കേരള തയ്യാറാക്കിയ സ്കോളർഷിപ്പുകളും ധന സഹായങ്ങളും (All details of Scholarship pdf)
┗➤ Download

CIGI Scholarship guide(pdf)
┗➤ Download


Scholarship Name &
Website Link
Eligibility
Criteria
Annual Income
Limit
Certificates to be submitted to the school
Egrantz

Website
Link
Students who belong to GEN, OBC, SC, ST, OEC, OBC(H) category
GEN-1 Lakh
OBC-2.5Lakh
OBC(H)-6 Lakhs
SC,ST, OEC- No limit
1. Print out signed by guardian and student
2. Attested copy of SSLC/CBSE certificate
3. Caste Certificate (Original)
4. Income Certificate (Original)
5. Copy of Bank passbook front page from a Scheduled bank 
(in the name of a student only)
6. Attested copy of Aadhar
7. Allotment memo
Fisheries Egrantz

Website
Link


Normally Students who belong to GEN, OBC category, and Wards of Fishermen No Limit Specified
1. Print out signed by guardian and student
2. Attested copy of SSLC/CBSE certificate
3. Caste Certificate (Original)
4. Copy of Fishermen membership card
5. Copy of Bank passbook front page from a Scheduled bank (in the name of a student only)
6. Attested copy of Aadhar
7. Application form signed by Fisheries Officer
Snehapoorvam

Website
Link
Students who lost either of their parents or
both and BPL Category
For APL category students - Rs, 20000/
(in Panchayath) and Rs. 22375/- (in Municipality)
1. Filled Appln form signed by Ward member etc
2. Attested copy of SSLC/CBSE certificate
3. Death Certificate of Parent
4. Copy of Joint Bank passbook front page from a Scheduled bank (in the name of student & guardian)
5. Attested copy of Aadha
6. Ration card copy (Pages 1 & 2)
DMS (District Merit Scholarship)

Website
Link
Students who secure Full A+ in the SSLC Examination No Limit
Specified
1. Registration Print Out with Photo
2. Attested copy of SSLC certificate
3. Copy of +1 Mark list (for renewal students)
4. Copy of Bank passbook front page from a Scheduled bank (in the name of a student only)
5. Attested copy of Aadhar
6. Nativity Certificate (for +1 students only)
Prof. Joseph Mundassery Scholarship

Website
Link
Students who belong to Christian/Muslim( BPL category) & secured Full A+ in the SSLC/Plus 2 Examinations NA
1. Filled Appln form with Photo
2. Attested copy of SSLC certificate
3. Nativity Certificate
4. Copy of Bank passbook front page from a Scheduled bank (in the name of student only)
5. Attested copy of Aadhar
6. Community Certificate /Minority Certificate
7. Ration Card copy (pages 1 & 2)
8. Income Certificate - Original
9. Full A+ in SSLC - submit to former school 
Merit-cum-Means (BPL Scholarship) Only for Students who belong to BPL category, SC/ST students in BPL category, Certificates in Arts/Sports - State/National Level (BPL) 1. For General Category Students,
Selection will be on the basis of the
Marks Secured in the SSLC examination
and other criteria
by the Higher Secondary Department.

2. For SC/ST students SC/ST department will select and Arts/Sports students
DHSE will select the eligible students
All necessary relevant documents as specified in the application form

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top