Plus One Admission WhatsApp group
🔗 Click here (for SSLC Students)
📢 അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശന സമയം:ജൂലൈ 20 (തിങ്കൾ) രാവിലെ 10:00 മുതൽ ജൂലൈ 22 (ബുധൻ) വൈകിട്ട് 4:00 വരെ
രണ്ടാം സപ്ലിമെൻററി അപേക്ഷകൾ-2026 ജൂലൈ മുതൽ വരെ
രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട്- 2026 ജൂലൈ
ട്രാന്‍സ്‌ഫറിനുള്ള അപേക്ഷാ സമർപ്പണം-2026 ജൂലൈ മുതൽ വരെ
അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്.
🔗 Download
Plus one Supply Allotment Instruction to Students
🔗 Download
Plus one Supply Allotment Instruction to Schools
🔗 Download
Check Your First Supplementary Allotment Results-2026
പ്ലസ് വൺ സപ്പ്ളിമെൻറ്ററി അലോട്ട്മെൻറ് അപേക്ഷ സമർപ്പിച്ചവർ നിർബന്ധമായും സപ്പ്ളിമെൻറ്ററി അലോട്ട്മെൻറ് റിസൾട്ട് പരിശോധിക്കണം
ഇനി താൽക്കാലിക പ്രവേശനം ഇല്ല.സ്ഥിര പ്രവേശനം മാത്രം.
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
🔻
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. (താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും)
Certificates to be Produced for Admission : Instruction to Applicants
(അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
🔗 Download
SSLC Results Print-2026
SSLC iExaMS Site)
SSLC Certificate ലഭിക്കാത്തതുകൊണ്ട് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No,Name,Date of Birth, Religion,Category,Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക്
Common Notice for Students by School
🔗 Download
Candidate Login Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
ഇതുവരെയും പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യും?
ഒഴിവുകൾ ഉണ്ടെങ്കിൽ ഇതുവരെയും പ്രവേശനം ലഭിക്കാത്തവർക്കായി രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് നടത്തുന്നതാണ്. വിശദ വിവരങ്ങൾ ജൂലൈ......ന് പ്രസിദ്ധീകരിക്കും.
സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എപ്പോൾ?
പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക്, പ്രവേശനം ലഭിച്ച ജില്ലയിലെ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ ജൂലൈ.......മുതൽ.
Help files for the School Help Desk team
+1 Admission-Certificate Verification Guidelines for Teachers
🔗 Click here (Prepared by HITC Teachers)
"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"
ഒഫീഷ്യൽ ഹെൽപ്‌ഡെസ്‌ക് (ICT Cell Tvm)
0471-2529855, 0471-2529856 ,0471 2529857
Mail ID
hssadmissionkerala@gmail.com
.png)


%20(600%20x%20150%20px)%20(29).png)

Please do transfer before 2nd supplimentary
ReplyDeleteThanks for your response