Plus One Community Quota Admission-2026 Updates
പ്ലസ് വൺ പ്രവേശനം 2026-27
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം..
എയ്ഡഡ് പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ ആണ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഉണ്ടാകുക.
കമ്മ്യൂണിറ്റി ക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പണം അല്ല
പ്ലസ് വൺ കമ്മ്യൂണിറ്റി അപേക്ഷകൾ ഓഫ് ലൈനായി ഓരോ സ്കൂളുകളിലും ആണ് നൽകേണ്ടത്.ഒരോ സ്കൂളിൽ നിന്നുമാണ് കുട്ടികളുടെ ഡാറ്റാ എൻട്രി ചെയ്യേണ്ടത്..
എയ്ഡഡ് പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ ബന്ധപ്പെട്ട സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്മ്യൂണിറ്റി ക്വാട്ടയായി ഉള്ളത്.
സ്‌കൂൾ മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് ഈ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം.
പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിൽ നിന്നും അപേക്ഷാ ഫോറം വാങ്ങി അതാത് സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്.ലഭിക്കുന്ന അപേക്ഷകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ (or SSLC Result page with caste)നിന്നും വിഭിന്നമായ സമുദായമാണ് അവകാശപ്പെടുന്നതെങ്കില്‍ പ്രസ്തുത വിവരം തെളിയിക്കുന്നതിന് റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
Community Quota Admission 2026 : Instruction to Principals
🔗 Download
Community Quota Admission 2026 School Login
അഡ്മിഷന്‍ ഷെഡ്യൂള്‍
1.മുഖ്യഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകള്‍ വിതരണം ആരംഭിക്കുന്ന തീയതി : 10/06/2026
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി : 10/06/2026
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതീയതി : 01/07/2026
കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 02/07/2026
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ ആരംഭിക്കുന്ന തീയതി : 02/07/2026
കമ്മ്യൂണിറ്റി ക്വാട്ട മുഖ്യഘട്ടം പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി : 05/07/2026
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം : ജൂലൈ 2 മുതൽ 5 വരെ.
hssreporter.com
2. സപ്ലിമെന്‍ററി ഘട്ടം
കമ്മ്യൂണിറ്റിക്വാട്ട അപേക്ഷകള്‍ വിതരണം ആരംഭിക്കുന്ന തീയതി : 06/07/2026
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്ന തീയതി : 06/07/2026
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടതീയതി : 08/07/2026
റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 09/07/2026
അഡ്മിഷന്‍ ആരംഭിക്കുന്ന തീയതി : 09/07/2026 മുതല്‍
പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി 10/07/2026
(10/07/2026 കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം പൂര്‍ത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പൊതുമെരിറ്റ് സീറ്റായി പരിവര്‍ത്തനം ചെയ്ത് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള ഒഴിവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.)
നിങ്ങളുടെ കമ്മ്യൂണിറ്റി അപ്ലിക്കേഷൻ സ്കൂളിൽ നിന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ പരിശോധിക്കാം
Check Now
സ്കൂളുകൾ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി....Rank List Generate ചെയ്ത സ്കൂളുകളിലെ റാങ്ക് ലിസ്റ്റ് കുട്ടികൾക്കു ഇപ്പോൾ പരിശോദിച്ചു നിങ്ങളുടെ റാങ്ക് മനസിലാക്കാം
കുട്ടികൾക്ക് ഓരോ സ്കൂളിലെയും കമ്മ്യൂണിറ്റി റാങ്ക് അറിയുന്നതിന്
Community Quota School Login
Community Quota data entry help desk
സ്കൂളുകൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ
Check Your Community Quota Ranklist -2026
🔗 Clik here
🔗 Clik here
.png)
.jpg)

Thanks for your response