"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.
ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"
Get updates on your WhatsApp(only for +1 HSS students)
┗➤ Click here
Latest News & Updates on Plus One Admission 2021
പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22
ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു
സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം ജനുവരി 17 & ജനുവരി 18 ന്.
School Transfer Admission Instruction
┗➤ DOWNLOAD

Fee Structure(Govt. Fee-Only....PTA extra)
Science(Bio) (01): 755/-
Science (CS)(05): 705/-
Humanities (11): 455/-
Commerce (39): 555/-
Commerce (38): 455/-
PTA Fund Extra : 400+100 = 500/-
Govt Fee Full details
Deadlines for Application & Admission (പ്രധാന തീയതികൾ )
Frequently Asked Doubts(Officially Published in hsCAP site
┗➤ Click here
+1 SWS Admission Site-Prospectus-Deadlines-Candidate Login details
HSE-VHSE +1 Admission New Site 2021(By DGE)
┗➤ Click here
hsCAP Site (for HSE +1 Admission 2021)
┗➤ Click here
VHSCAP Site(for VHSE +1 Admission 2021)
┗➤ Click here
How to Apply Online
┗➤ Download
Android App for SWS Help
┗➤ Download
How to Apply Online | Official Help Video
┗➤ Download
Bonus Points 2021
┗➤ Download
Schools with Linguistic Minority Reservation
┗➤ Download
സംവരണ ആനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക(2021)
┗➤ DownloadList of OBC Communities which are eligible for Educational concession as is given to OEC(2021)━➤But Not eligible to tick the OEC category in Online Application
പ്ലസ് വൺ അപേക്ഷാ സമർപ്പിക്കുമ്പോൾ ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി.ഇത് തെറ്റാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.
അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക. ഒരു കാരണവശാലും ഹിന്ദുOBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.
Read : Govt Order (G.O.(Ms) No.10/2014/BCDD dated 23.05.2014)
┗➤ Read Govt. Order
(Reservation of seats for OBCs for admission in various professional colleges and higher secondary, vocational higher secondary school-sanctioned, OEC Educational allowance sanctioned for 30 communities orders issued)
Clarification Order for G.O.(Ms) 10/2014
EWS Reservation Details
സർക്കാർ ഉത്തരവ് നo .137/2020(11/08/2020) പ്രകാരം സംസ്ഥാനത്തെ എല്ലാ
സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളുകളിലും ആകെ സീറ്റിന്റെ 10% സീറ്റുകൾ EWS ന് വേണ്ടി സംവരണംചെയ്തിരിക്കുന്നു
ഇതിനായി വില്ലേജ് ഓഫീസർ നൽകുന്ന
Annexure I OR Annexure ll മാതൃകയിലുളള സർട്ടിഫിക്കറ്റ്ആവശ്യമാണ്.
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS),ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം
Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ അർഹരാണ്.
ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി have ഹാജരാക്കണം.
AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം.
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 വാങ്ങി വെയ്ക്കേണ്ടതാണ്
Annexure-1 & 2
┗➤ Download
Annexure 1 & 2 സമർപ്പിക്കേണ്ടവർ(2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക)
+1 SWS Admission Softwares
SWS Category(Community) Checker-Software
┗➤ Download (Excel Software)HSS School Code & Courses Finder
┗➤ Download (Excel Software)
(For students, Parents & Help desk in Schools)
Latest HSS School Code Finder
┗➤ Download (Excel Software)
Admission Log Book (For +1 Admission Procedure & School Transfer TC issue)
┗➤ Software | Help File | Help Video+1 SWS Admission Help Files
Focus Point 2021 Help file by Career Guidance & Adolescent Counselling cell)DHSE)
┗➤ Download
+1 Admission Help file-Module -1(ഒരുക്കം) By Help Desk Thrissur Dist
┗➤ Download
+1 Course Combinations
┗➤ Download
District Wise HSS School List-Course List Details for Plos One Admission
┗➤ Click here
+1 SWS Admission Help Desk videos
+1 Admission HSS Courses & Bonus points┗➤ Click here
Tie Break System in SWS-Club Certificates-Tie & Rank report
┗➤ Click here
WGPA Calculation(+1 Admission)in detail
┗➤ Click here
Focus Point Video Help by Career Guidance &Adolescent Counseling Cell CGAC(DHSE)
┗➤ Click here
ഏകജാലക അപേക്ഷകർ അറിയേണ്ടത് എല്ലാം
┗➤ Click here
SWS Orientation Class by ICT Cell head Sreekumar Sir
┗➤ Click here
How to Apply Online Official Video(DGE)
┗➤ Click here
Plus One Admission 2021. How to apply online? (Official Video)
┗➤ Click here
(പ്ലസ് വൺ ഏകജാലകം 2021 അപേക്ഷ സമർപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ വിശദമായി അവതരിപ്പിക്കുന്ന വീഡിയോ. ഹയർ സെക്കന്ററി ഐ ടി വിഭാഗം കോഓർഡിനേറ്റർ ശ്രീ എം ആർ ശ്രീകുമാർ ഡെമോൺസ്ട്രേഷൻ സഹിതം അവതരിപ്പിക്കുന്ന ഈ വീഡിയോ അപേക്ഷ നൽകുംമുൻപ് ഓരോ കുട്ടിയും രക്ഷിതാവും നിർബന്ധമായും കാണണം. ഈ വീഡിയോ അവതരിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെല്ലാണ്.)
Very good attempt
ReplyDeleteDo we have an ubuntu version?
ReplyDeleteGreat effort sir..."All in One"
ReplyDeleteGreat work dear....
ReplyDeleteExcellent Sir.
ReplyDeleteGood compilation, congrats
ReplyDeleteGood job sir,
ReplyDeleteWhen did the results come?
ReplyDelete