Flash News

പ്ലസ് വൺ സ്കൂൾ ട്രാൻസ്ഫർ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു...ജൂലൈ 25 ന് 10 മണി മുതൽ ജൂലൈ. 28 ന് വൈകിട്ട് 4 മണി വരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്..... More Details ..⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് ഫസ്റ്റ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു..... Check Your Result ...⇠ 2025 പ്ലസ്ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ... Check Your Result ...⇠ പ്ലസ് വൺ സെക്കന്റ് സപ്ലിമെൻററി റിസൾട്ട് പ്രസിദ്ധീകരിച്ചു ... Check Result...⇠ പ്ലസ് വൺ അഡ്മിഷൻ സ്കൂളുകൾ കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തുടങ്ങി ... Check Your Rank in School...⇠ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു .... Check Your +1 Results⇠ പ്ലസ്ടു റിസൾട്ട് പ്രസിദ്ധീകരിച്ചു...... Check Your +2 Results....⇠ KEAM-2025 Score Published.. Check Your KEAM Score-2025⇠ LSS-USS റിസൾട്ട്-2025 പ്രസിദ്ധീകരിച്ചു.. Check Your LSS-USS Results⇠ CBSE(Class X & Class XII) Results-2025 പ്രസിദ്ധീകരിച്ചു... Check Your CBSE Results⇠ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.... Check Your SSLC Results⇠ പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് പ്രസിദീകരിച്ചു.... Check Your +2 Results⇠ JEEMain Final Result Published..... Check Your Results⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..81 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Daily Wages in Schools-Orders-Guidelines-Forms



പൊതു വിദ്യാഭ്യാസ വകുപ്പ്-2025-26 അധ്യയന വർഷം സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ(ഹയർ സെക്കന്ററി ഉൾപ്പടെ)ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം(Daily Wages/Guest Teachers Appointment) നടത്തുന്നത് സംബന്ധിച്ച് -മാർഗ്ഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു 

ഗസ്റ്റ് ടീച്ചേഴ്സ്  ഇൻറർവ്യൂ വുമായി ബന്ധപ്പെട്ട് പത്രപരസ്യം നിർബന്ധമാണ്

Daily Wages Salary Proceedings Software Tools 

Daily Wages Appointment Govt Orders-Circulars-2025-26

HSS Daily Wages posting_Circular 16.07.2025
┗➤ Download 

Daily Wages Appointment 2025 in Govt  Schools Order
┗➤ Download 
┗➤ Download (Compressed to below 100kb for Spark Uploading)

Daily Wages Appointment 2025 in Aided Schools Order
┗➤ Download
┗➤ Download (Compressed to below 100kb for Spark Uploading)

Daily Wages Revised Salary Table @ 2025
┗➤ Download

ഏറ്റവും പുതിയ നിർദ്ദേശങ്ങൾ (dated 16-07-2025)
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങളും, ചുവടെ ചേര്‍ത്തിരിക്കുന്ന നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട്‌ അധ്യാപക-അനധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്‌കാലിക നിയമനം നല്‍കുന്നതിന്‌ അനുമതി നല്‍കുന്നു

1. പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കാത്തതും ഹയര്‍ സെക്കന്ററി അധ്യാപകര്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ വഹിക്കാത്തതുമായ സര്‍ക്കാര്‍ സ്കൂളുകളില്‍ വിഷയാടിസ്ഥാനത്തിലും ജോലിഭാരം കണക്കിലെടുത്തും ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നതില്‍ ബന്ധപ്പെട്ട ആര്‍ ഡി ഡി മാരുടെ മേല്‍ നോട്ടമുണ്ടാകേണ്ടതാണ്‌. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ സംബന്ധമായി ഉത്തരവ്‌ ലഭ്യമല്ലാത്ത സ്കൂളുകളില്‍ ഗസ്റ്റ്‌ അധ്യാപക നിയമനത്തിനുള്ള നടപടികള്‍ ആര്‍ ഡി ഡി തലത്തില്‍ കൈകൊള്ളേണ്ടതാണ്‌. പ്രസ്തുത ഗസ്റ്റ്‌ അധ്യാപകര്‍ക്ക്‌ (ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന്‌ പ്രിന്‍സിപ്പല്‍ ചാര്‍ജ്‌ ഇല്ലാത്ത സ്കൂളുകളിലെ) ചട്ട പ്രകാരമുള്ള ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ ആര്‍ ഡി ഡി ഓഫീസുകളില്‍ നിന്ന്‌ യഥാസമയം സ്വീകരിക്കേണ്ടതാണ്‌.

2. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളില്‍ 30 ദിവസത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന ട്രാൻസ്ഫർ,റിട്ടയര്‍മെന്റ്‌, രാജി, മരണം, സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരമുള്ള ഡെപ്യൂട്ടേഷന്‍, തസ്തിക സൃഷ്ടിച്ചിട്ടും നിയമനാകാത്തത്‌ എന്നീ കാരണങ്ങളാല്‍ തസ്തികകളില്‍ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കാവുന്നതാണ്‌. 
സ.ഉ.(സാധാ) നം.3371/19//പൊ.വി.വ തീയതി 22/08/2019 പ്രകാരം എയ്ഡഡ്‌ സ്കൂളുകളില്‍ 30 ദിവസം മുതല്‍ 3 മാസം വരെയുള്ള അവധി ഒഴിവിലെ നിയമനത്തിന്‌ ബന്ധപ്പെട്ട മാനേജ്ജെന്റുകള്‍ തന്നെ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്‌.

3. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സ.ഉ. (കൈ) നം.127/2021/പൊ.വി.വ തീയതി: 26/02/2021 സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കാവുന്നതാണ്‌.
Guest Appointment for Principal Post(Govt Order)
(പ്രിൻസിപ്പൽ മാരുടെ ജോലിഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട Govt Order)
┗➤ Download (dated 26/02/2021)

4. ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുമ്പോഴും ശമ്പളം അനുവദിക്കുമ്പോഴും സ.ഉ (കൈ) 185/2016/പൊ.വി.വ തീയതി 31/10/2016, സര്‍ക്കുലര്‍ നമ്പര്‍  AcdC1/231720/22/HSE dated 28/02/2022 പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്‌.
Daily Wages Salary for taechers for 2014-15 & 2015-16 Batches
┗➤ Download (Dated: 31-10-2016)
HSS Guest/Daily Wages teacher clarification by DHSE-2022
(Clarification on No of days for HSST (Jr) & HSST)
┗➤ Download (Dated: 28-02-2022)

5. രണ്ടാം വര്‍ഷ ക്ലാസ്സുകള്‍ക്കു വേണ്ടി HSST(Jr) തസ്തികയില്‍ ഗസ്റ്റ്  അധ്യാപകരായി നിയമിക്കപ്പെടുന്ന അധ്യാപകരെ ഒന്നാം വര്‍ഷ ക്ലാസ്സ്‌ തുടങ്ങുമ്പോള്‍ വര്‍ക്ക്‌ ലോഡിനനുസരിച്ച്‌ HSST തസ്തികയില്‍ പരിഗണിക്കാവുന്നതും ആനുകൂല്യങ്ങള്‍ അനുവദിക്കാവുന്നതുമാണ്‌. ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ അധിക തസ്തികകളില്‍ നിയമനം ആവശ്യമായി വന്നാല്‍ വര്‍ക്ക്‌ ലോഡ്‌ കണക്കിലെടുത്ത്‌ ഗസ്റ്റ്‌ അധ്യാപക നിയമനം നടത്താവുന്നതാണ്‌.

6. 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ പുതുതായി ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളില്‍ തസ്തിക സൃഷ്ടിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉത്തരവ്‌ സ.ഉ.(കൈ) നം.185/16/പൊ.വി.വ തീയ്യതി 31/10/2016 പ്രകാരം ഈ വര്‍ഷവും ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കാവുന്നതാണ്‌.

7. 27/07/2023 തീയതിയിലെ സ.ഉ(കൈ) നം 106/2023/ G.Edn നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം 2023-24 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച സ്കൂളുകളിലും 16/07/2024 തീയ്യതിയിലെ സ.ഉ.(കൈ N0.86/24/G.Edn നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം 2024-25 അധ്യയന വര്‍ഷത്തില്‍ താല്‍കാലിക ബാച്ച്‌ അനുവദിച്ച സ്കൂളുകളിലും ഓരോ വിഷയത്തിലും നിലവിലുള്ള അധ്യാപകരുടെ പരമാവധി ജോലി ഭാരത്തിന്‌ ശേഷമുള്ള പിരീഡുകള്‍ക്ക്‌ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാവുന്നതാണ്‌.

8. ഹയര്‍സെക്കന്ററി അധ്യാപകരായി ദിവസവേതനാടിസ്ഥാനത്തല്‍ നിയമിതരാകുന്നവര്‍ സ്പെഷ്യല്‍ റൂളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരിക്കണം, ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക്‌ സ്പെഷ്യല്‍ റൂളില്‍ നിഷ്കര്‍ഷിക്കുന്ന യോഗ്യത ഉണ്ടെന്ന്‌ മാനേജര്‍. പ്രിന്‍സിപ്പല്‍ ഉറപ്പാക്കേണ്ടതാണ്‌. സര്‍ക്കാരിന്റെയും വകുപ്പിന്റെയും ചട്ടങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കാതെയും മതിയായ യോഗ്യത ഇല്ലാത്തവരെയും ഗസ്റ്റ്‌ അധ്യാപകരായി നിയമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ അധ്യാപകരെ നിയമിച്ചാല്‍ ടി അധ്യാപകര്‍ക്ക്‌ വേതനം നല്‍കുന്നതിനുള്‍പ്പെടെ ഉള്ള ബാധ്യത മാനേജര്‍./പ്രിന്‍സിപ്പല്‍മാര്‍ക്കു മാത്രമായിരിക്കുന്നതാണ്‌.

9. സര്‍ക്കാര്‍.എയ്ഡഡ്‌ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുമ്പോള്‍ 20.10.2023 തീയതിയിലെ നം.ജെ എ2/134/പൊ.വി.വ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പരാമാവധി 56 വയസ്സുള്ളവരെ പരിഗണിക്കാവുന്നതാണ്‌. സ്പെഷ്യല്‍ സ്കൂളുകളില്‍ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുമ്പോള്‍ വിരമിച്ച അധ്യാപകരെയും പരമാവധി 60 വയസുള്ളവരെയും പരിഗണിക്കാവുന്നതാണ്‌..
HSST Daily Wages Appointment priority & Age upto 56 eligible for guest appointment GO
(56 വയസ്സുവരെയുള്ള യോഗ്യരായ അധ്യാപകരെ ഹയർസെക്കൻഡറിൽ ഗസ്റ്റ് ടീച്ചറായി നിയമിക്കാം)
┗➤ Download (dated 20-10-2023) 

10. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്ന അധ്യാപകരുടെ നിയമനാംഗീകാര ശിപാര്‍ശ സമയബന്ധിതമായി (നിയമനം നടത്തി 15 ദിവസത്തിനകം) ബന്ധപ്പെട്ട മേഖല ഉപമേധാവിയുടെ പരിഗണനക്കായി സമര്‍പ്പിക്കേണ്ടതാണ്‌. ടി അധ്യാപകരെ അധ്യയന വര്‍ഷത്തെ സേവനത്തിനു ശേഷം സ്പാര്‍ക്കില്‍ നിന്നും വിടുതല്‍ ചെയുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്‌. ടെര്‍മിനേഷന്‍ തീയതിയില്‍ തെറ്റ്‌ വരുത്തിയാല്‍ തെറ്റ്‌ വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതാണ്‌.

11. ഗസ്റ്റ്‌ അധ്യാപകരുടെ വര്‍ക്ക്‌ ലോഡ്‌, ഹാജരാകേണ്ട ദിവസങ്ങള്‍ എന്നിവ സംബന്ധിച്ചു 28/02/2022 തീയതിയിലെ എസിഡി.സി1/231720.എച്ച്‌.എസ്‌.ഇ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ പാലിക്കേണ്ടതാണ്‌.
HSS Guest/Daily Wages teacher clarification by DHSE-2022 
(Clarification on No of days for HSST (Jr) & HSST)
┗➤ Download  (Dated: 28-02-2022)

hssreporter.com
How is the period distribution for guest faculties of govt schools 
🔻
Junior
1 to 3 periods 1 day
4 to 6 periods 2 days
7 to 9 periods 3 days
10 to 12 periods 4 days
13 to 14 periods 5 days
hssreporter.com
Senior
16 to 20 periods 4 days  (15 പീരീഡ് മിക്കവാറും ഈ ക്യാറ്റഗറിയിൽ പെടാൻ ആണ് സാധ്യത)
21 to 25 periods 5 days

12. ദിവസവേതന നിയമനത്തിനായി ഇന്റര്‍വ്യൂ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പ്രമുഖ പത്രങ്ങളിലും, പ്രാദേശിക പത്രങ്ങളിലും ഇന്റര്‍വ്യൂവിന്‌ രണ്ട്‌ ആഴ്ച മുന്‍പെ പ്രസിദ്ധീകരിക്കേണ്ടതാണ്‌ എന്നും, കൂടാതെ ഇത്‌ സംബന്ധിച്ച നോട്ടീസ്‌ പഞ്ചായത്ത്‌ ഓഫീസ്‌,സ്ലൂള്‍ മറ്റ്‌ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്‌ എന്ന്‌ 14-08-2007 തീയതിയിലെ G.O (P) No.154/07/G1.Edn സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരവും, ഈ ഓഫീസിലെ 15.06.2013 തീയതിയിലെ എസിഡി.സി1/42129/2012./എച്ച്‌.എസ്‌.ഇ നമ്പര്‍ സര്‍ക്കുലര്‍ പ്രകാരവും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്‌. എന്നാല്‍ മിക്ക സ്കൂളുകളും ടി നിര്‍ദ്ദേശം പാലിക്കുന്നില്ല എന്നത്‌ സര്‍ക്കാരിന്റെയും, വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ആയതിനാല്‍ ടി നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചു കൊണ്ട്‌ മാത്രമേ ദിവസവേതന നിയമനങ്ങള്‍ നടത്താവു എന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.

Daily Wages Appointment Govt Orders-Circulars-2024-25

Daily Wages Appointment 2024 in Govt  Schools Order
┗➤ Download
┗➤ Download (Compressed for Spark Uploading)

Daily Wages Appointment 2024 in Aided Schools Order
┗➤ Download
┗➤ Download (Compressed for Spark Uploading)

Daily Wages Appointment Govt Orders-Circulars-2023-24

HSST Daily Wages Appointment priority & Age upto 56 eligible for guest appointment GO
(56 വയസ്സുവരെയുള്ള യോഗ്യരായ അധ്യാപകരെ ഹയർസെക്കൻഡറിൽ ഗസ്റ്റ് ടീച്ചറായി നിയമിക്കാം)
┗➤ Download (dated 20-10-2023) 

Suspension work arrangement by daily wages GO
┗➤ Download (dated 18-10-2023) 

Daily Wages Appointment 2023 in Govt  Schools Order
┗➤ Download
┗➤ Download (Compressed for Spark Uploading)

Daily Wages Appointment 2023 in Aided Schools Order
┗➤ Download
┗➤ Download (Compressed for Spark Uploading)

Temp Employees in Spark Approval by HOD(DHSE) Circular No46-2023
┗➤ Download dated 20-05-2023

Daily Wages Appointment Govt Orders-Circulars-2022

HSS Daily wages Appointment DHSE Circular-2022(Dated 25-06-2022)
┗➤ Download

Daily Wages Appointment 2022 in Govt  Schools Order
┗➤ Download

Daily Wages Appointment 2022 in Aided Schools Order
┗➤ Download

HSS Guest/Daily Wages teacher clarification by DHSE-2022 (Dated: 28-02-2022)
(Clarification on No of days for HSST (Jr) & HSST)
┗➤ Download

hssreporter.com
How is the period distribution for guest faculties of govt schools 
🔻
Junior
1 to 3 periods 1 day
4 to 6 periods 2 days
7 to 9 periods 3 days
10 to 12 periods 4 days
13 to 14 periods 5 days
hssreporter.com
Senior
16 to 20 periods 4 days  (15 പീരീഡ് മിക്കവാറും ഈ ക്യാറ്റഗറിയിൽ പെടാൻ ആണ് സാധ്യത)
21 to 25 periods 5 days

HSS Guest Interview Score Sheet Blank-2022-23
┗➤ Download

Daily Wages Appointment Govt Orders-Circulars-2021

Daily Wages Appointment 2021 in HSS DGE Order
┗➤ Download   |  New Order

Daily Wages 2021 in Govt  Schools Order
┗➤ Download

Daily Wages 2021 in Aided Schools Order
┗➤ Download

Daily Wages Appointment Forms & Proceedings

Guest Teachers(Daily Wage) Interview Bio Data-Form
┗➤ Download   |  Download   | Download

Guest Teachers(Daily Wage) Interview Score Sheet
┗➤ Download

Guest Teachers(Daily Wage) Interview Proforma 
┗➤ Download(pdf)   |  Download (Excel)  
          Download (Excel)  | Consolidation Sheet (pdf)

Basis of Interview for Guest Teachers(Daily Wage)
┗➤ Download  | Scrutiny sheet

Sample Proceedings for Appointment Daily Wages
┗➤ Download (pdf) | Download (Editable Doc)

Daily Wages Appointment-General Orders-Circular

Guest Interview in Schools Assembly Q&A 2022
(Guest Appointment age details)
┗➤ Download (It's revised on 20-10-2023)

HSST Daily Wages Appointment priority & Age upto 56 eligible for guest appointment GO
┗➤ Download (dated 20-10-2023) 
(വയസ്സ് സംബന്ധിച്ച് ഇതാണ് പുതിയ വിവരം)

Guest Appointment for Principal Post(Govt Order)
(പ്രിൻസിപ്പൽ മാരുടെ ജോലിഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട Govt Order)
┗➤ Download

Daily Wages Posting exemption SET_2015
┗➤ Download

Special Casual Leave Cases-Appointment of Daily wage HSS/VHSS Govt Order
┗➤ Download

HSS Guest GO for Uploading in Spark for Registration in Spark
┗➤ Download   (GO(P) No. 154/07/G.Edu Dated 14-08-2007)

Guest Teachers(Daily Wages) Salary Table-From 2017 onwards
┗➤ Click here

HSS Guest Appointment Guidelines DHSE Circular
┗➤ Download  (dated 15-06-2013)

Aided HSS Guest Appointment Guidelines
┗➤ Download

Daily Wages Posting in HSS Interview Score details Circular(dated 30-7-2004)
┗➤ Download

Procedure for Appointment of Daily Wages Govt. Schools
┗➤ Download

Aided HSS Daily Wages Appointment Minimum days needed-clarification
(എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 30 ദിവസത്തിലധികം മുതൽ മൂന്നു മാസം വരെയുള്ള അവധി  ഒഴിവിലെ നിയമത്തിന് ബന്ധപ്പെട്ട സ്കൂൾ മാനേജ്മെൻറ് തന്നെ ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്)
┗➤ Download

HSS Guest/Daily Wages teacher clarification by DHSE (Dated: 05-10-2007)
(Guest Appointments-Age Limit-SET Qualification- HSST(Jr) Teachers Days
┗➤ Download (ഇത് പഴയ ഓർഡറാണ്)

Daily Wages Salary Processing in Spark & Head of Account matters

Temporary Employees(Daily Wages)Registration module in Spark
┗➤ Click here

Salary Processing of Temporary Employees(Daily Wages) in Spark
┗➤ Click here

Rename TEN as Spark ID in Spark Circular-Dated (08-07-2021)
┗➤ Download

HSS Guest salary head of account mapping in BIMS&Spark (Circular by DHSE)
┗➤ Download


Salary heads
👇
2202-02-110-94-00-01-01 (Aided HSS)
2202-02-109-86-00-01-01 (Govt HSS)

Daily wages heads
👇
2202-02-110-94-00-02-05 (Aided HSS)
2202-02-109-86-00-02-05 (Govt HSS)

Daily wages expenditure heads
👇
2202-02-110-94-00-02-05 (Aided HSS)
2202-02-109-86-00-02-05 (Govt HSS)


Guest Teachers(Daily Wages) Salary Table-From 2017 onwards
┗➤ Click here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad