ഏകജാലകം 2025
Candidate's Rank report for Vacant Seat Admission(Both Merit and MRS) published
സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് 2025 പ്രസിദ്ധീകരിച്ചു
Check Your Rank
Spot Admission Instructions (2025 July 31)
1. റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിന് സാധ്യതയുള്ള സ്കൂൾ/കോഴ്സ് മനസ്സിലാക്കി, 2025 ജൂലൈ 31 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് വിദ്യാർത്ഥി രക്ഷിതാവിനോടൊപ്പം സ്‌കൂളിൽ ഹാജരാകണം.
2. നിശ്ചിത സമയത്തിന് ശേഷം എത്തിയ അപേക്ഷകളെ പരിഗണിക്കില്ല.
ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ:
1. Candidate’s Rank Report (2 പേജ്)
പ്രിന്റ് എടുക്കാൻ കഴിയാത്തവർക്ക് സ്കൂൾ ഉദ്യോഗസ്ഥർ പ്രിന്റ് എടുത്ത് നൽകണം.
2. യോഗ്യതാ സർട്ടിഫിക്കറ്റ്
3. വിടുതൽ സർട്ടിഫിക്കറ്റ്
4. സ്വഭാവ സർട്ടിഫിക്കറ്റ്
5. ബോണസ് പോയിന്റ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ അസ്സൽ രേഖ
6. ഫീസ്
എല്ലാ അസ്സൽ രേഖകളും പരിശോധിച്ച്,രജിസ്‌ട്രേഷന്‍ ഫോമിന് അനുബന്ധമായി നൽകിയ മാതൃകയിൽ രേഖപ്പെടുത്തി പ്രിൻസിപ്പൽ സൂക്ഷിക്കണം.
അഡ്മിൻ യൂസറിന് ലഭ്യമായ റാങ്ക് ലിസ്റ്റ് വഴി യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കി, പ്രസിദ്ധീകരിച്ച ഒഴിവിനനുസരിച്ച് 12 മണിക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് പ്രവേശനം പൂർത്തിയാക്കണം.
പ്രധാന നിർദേശങ്ങൾ
(പ്രിൻസിപ്പൽമാർക്ക്)
1. 2025 ജൂലൈ 31 ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അഡ്മിഷൻ ആരംഭിക്കരുത്.
2. പ്രവേശനവുമായി ബന്ധപ്പെട്ട യാതൊരു പരാതികളും ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.
3. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട പ്രിൻസിപ്പൽമാരെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കും.
സ്പോട് അഡ്മിഷൻ (Vacant seat Admission 2025) ഉള്ള വേക്കൻസികൾ & നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
മെറിറ്റ് കോട്ടയിലെ വിവിധ അലോട്ട്മെൻറ് കളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾ ജൂലൈ 29 രാവിലെ 10 മണി മുതൽ ജൂലൈ 30 വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം
പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയില്ല
റാങ്ക് ലിസ്റ്റ് 31/07/2025 ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് മുമ്പ് പ്രസിദ്ധീകരിക്കും. അന്നേ ദിവസം 12 മണിക്ക് മുമ്പായി സ്കൂളിൽ അഡ്മിഷൻ നേടുകയും വേണം.
Spot admission Instructions 2025
┗➤ Download dated 28-07-2025
Check Vacancy in School
🔗 Click here Available Now
സ്കൂൾ വേക്കൻസികൾ നോക്കി അപ്ലൈ ചെയ്യുക
Spot Admission Rank List & Admission date : 31-07-2025 9am
വിദ്യാർത്ഥികൾ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതകൾ ഉള്ള സ്കൂളും കോഴ്സും റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി രക്ഷിതാക്കൾക്കൊപ്പം ജൂലൈ 31 ന് രാവിലെ 10 മണി മുതൽ സ്കൂളിലെത്തി അഡ്മിഷൻ നേടേണ്ടതാണ്...അന്നേ ദിവസം 12 മണിക്ക് മുമ്പായി സ്കൂളിൽ അഡ്മിഷൻ നേടുകയും വേണം.
Vacancy for Spot Admission
Thanks for your response