Flash News

What's New?(Latest Updates 2026)hssreporter•com



Latest Updates-2026( Educational News-Govt.Orders-Circulars)
Date : 18-09-2026
2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിൽ പൊതുപരീക്ഷയിൽ സബ്ജക്റ്റ് മിനിമം ഗ്രേഡ് നടപ്പാക്കുന്നതിനും, നിരന്തര മൂല്യനിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും, മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിന് അനുമതി നൽകി പുറപ്പെടുവിച്ച പരാമർശത്തിലെ ഉത്തരവ് തൽക്കാലം മരവിപ്പിച്ചുകൊണ്ട് ഉത്തരവ്

ഭിന്നശേഷി സൗഹൃദ വിദ്യാലയം, കരട് നയരേഖ പ്രഖ്യാപിച്ചു. കരട് നയരേഖയിന്മേലുള്ള നിർദ്ദേശങ്ങൾ 07/12/2026-ന് മുമ്പായി genednpolicy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ – ഹയര്‍ സെക്കന്‍ഡറി വിഭാഗം – തസ്തികമാറ്റ നിയമനം – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി നല്‍കുന്നത്‌ സംബന്ധിച്ച്‌


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.