Plus One Admission WhatsApp group
പ്ലസ് വൺ സെക്കൻഡ് അലോട്ട്മെൻറ് വരെ അഡ്മിഷൻ എടുത്ത കുട്ടികളുടെ ഡീറ്റെയിൽസ് പ്രസിദ്ധീകരിച്ചുCheck Now
ഹയർസെക്കൻഡറി പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു
പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് അഡ്മിഷൻ തീയതി : ജൂൺ 22,23 തീയതികളിൽ
Admission from 10am on 22th June 2026 to 5.00pm on 23th June 2026
Check Your Second Allotment Results-2026
(ഫസ്റ്റ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
%20(600%20x%20150%20px)%20(29).png)
✅Available Now
ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം.
Second Allotment Instructions to students
Second Allotment Instructions to School
സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെൻറ് ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു
🔗 Click here
രണ്ടാം അലോട്ട്മെന്റിനൊപ്പം സ്പോർട്സ് കോട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യവുമായ ക്വാട്ടയിൽ പ്രവേശനം തേടേണ്ടതാണ്
പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെൻറ് ശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ആയി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്
മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെൻറ് പരിഗണിക്കാത്ത അപേക്ഷകർക്ക് സപ്ലിമെൻററി ഘട്ടത്തിൽ അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്
🔸ഒന്നാം ഓപ്ഷനിൽ അല്ലാതെ അഡ്മിഷൻ കിട്ടിയവർക്ക് വേണമെങ്കിൽ താല്ക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത(3rd) അലോട്ട്മെന്റിനായി കാത്തിരിക്കാം.
⛔ കുട്ടികൾ ശ്രദ്ധിക്കുക
ഫസ്റ്റ് അലോട്ട്മെൻറ് താൽക്കാലിക അഡ്മിഷൻ ആണ് നിങ്ങൾ
നേടിയത് എങ്കിൽ... ഇപ്പോൾ വന്ന സെക്കൻഡ് അലോട്ട്മെന്റിൽ നിങ്ങൾക്ക് പുതിയൊരു സ്കൂൾ കിട്ടിയിട്ടുണ്ടെങ്കിൽ
ഫസ്റ്റ് അലോട്ടുമെന്റിൽ താൽക്കാലിക അഡ്മിഷൻ എടുത്ത സ്കൂളിൽ
പോയി നിങ്ങൾ അവിടെ സമർപ്പിച്ച രേഖകൾ തിരിച്ചു വാങ്ങി സെക്കൻഡ്
അലോട്ട്മെൻറ് കിട്ടിയ സ്കൂളിൽ പോയി താൽക്കാലികമോ സ്ഥിര
അഡ്മിഷനോ എടുക്കാം
Second Allotment Results നോക്കുമ്പോൾ No Change
കാണിക്കുന്ന കുട്ടികൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല....എന്നാൽ
താൽക്കാലികമായി ആണ് ഫസ്റ്റ് അലോട്ട്മെൻറ് അഡ്മിഷൻ
എടുത്തിരിക്കുന്നത് എങ്കിൽ വേണമെങ്കിൽ ഇപ്പോൾ Fee അടച്ച്
Permanent Admission എടുക്കാം
മൂന്നാം അലോട്ട്മെൻറിൽ എല്ലാ വിദ്യാർത്ഥികൾക്കും
നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്
പ്ലസ് വൺ ക്ലാസുകൾ ജൂലൈ 6 നു ആരംഭിക്കും
Certificates to be Produced for Admission : Instruction to Applicants
(അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
SSLC Certificate ലഭിക്കാത്തതുകൊണ്ട് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No,Name,Date of Birth, Religion,Category,Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക്
Check Your Second Allotment Results-2026 (Model Residential School)
Instructions to Students-2026
VHSE Second Allotment Results Published
Check Your Allotement Results
Second Allotment-Higher Secondary(HSE)
Check Your Second Allotment Results-2026
(ഫസ്റ്റ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
%20(600%20x%20150%20px)%20(27).png)
(Allotment Letter pdf Download ചെയ്തു എടുത്തുവെക്കാൻ മറക്കരുത്)
hsCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് Status of Allotment അറിയാൻ സാധിക്കും
No change in you Allotment Option എന്ന് കാണുന്നവർ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല മൂന്നാമത്തെ അലോട്ട്മെൻറ് ആയി കാത്തിരിക്കുകആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
🔻
🔸രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. 🔸പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം.
🔸ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്.
🔸ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം.പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
🔻
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ്
അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് &
ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ
എന്നിവ അസൽ ഹാജരാക്കണം. (താത്കാലിക പ്രവേശനം നേടുന്നവരുടെയും
സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും)
Certificates to be Produced for Admission : Instruction to
Applicants
(അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
SSLC Examination Revaluation Results
Common Notice for Students by School
Candidate Login Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
⛔ കുട്ടികൾ ശ്രദ്ധിക്കുക
🔸ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക
പ്രവേശനം നേടിയ വിദ്യാർഥികൾക്ക്
സെക്കൻഡ് അലോട്ട്മെന്റിൽ ഉയർന്ന
ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചില്ലെങ്കിൽ
പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല
🔸ഒന്നാം ഓപ്ഷൻ ഒഴികെ താഴ്ന്ന ഓപ്ഷനുകളിൽ
അലോട്ട്മെൻറ് ലഭിച്ചവർക്ക് ഈ
അലോട്ട്മെന്റിലും താൽക്കാലിക പ്രവേശനമോ
സ്ഥിരപ്രവേശനമോ നേടാവുന്നതാണ്
🔸അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം
നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള
സപ്ലിമെൻററി അലോട്ട്മെന്റിൽ പോലും
പരിഗണിക്കില്ല
🔸രണ്ടാം അലോട്ട്മെൻറ്നൊപ്പം
സ്പോർട്സ്കോട്ട രണ്ടാം അലോട്ട്മെൻറ് &
കമ്മ്യൂണിറ്റി കോട്ട അഡ്മിഷൻ എന്നിവയും
നടക്കുന്നതിനാൽ വിവിധ കോട്ടകളിൽ
പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ
അവർക്ക് ഏറ്റവും അനുയോജ്യമായ കോട്ടയിൽ
പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്.പ്രവേശനകൾ
ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു
കോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു
കോട്ടയിലേക്ക് പ്രവേശനം മാറ്റാൻ
സാധിക്കുകയില്ല
Help files for the School Help Desk
team
+1 Admission-Certificate Verification
Guidelines for Teachers
Plus One Temporary Admission
Receipt
or
Instructions for Students
How to Download Certificate from
Digilocker
(Digilocker ൽ നിന്നും സർട്ടിഫിക്കറ്റുകൾ
ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ)
🔗 Click here
Fee Structure for Plus One Admission
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതി
Fee Structure(Govt. Fee Details based on last year Allotment slip)
🔻
Science(Bio)-Course Code(01)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 400/-
🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 380/-
Total: 780/-
Science (CS)-Course Code(05)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 350/-
🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 380/-
Total: 730/-
🔸Humanities-Course Code(11): 480/-
🔸Humanities-Course Code(30): 530/-
🔸Humanities-Course Code(34): 530/-
🔸Commerce-Course Code(36): 580/-
🔸Commerce-Course Code(39): 580/-
🔸Commerce-Course Code(38): 480/-
PTA Fund Extra(ഈ അമൌന്റ്റ് എല്ലാ കോമ്പിനേഷനിലും ഉണ്ടാകും)
🔸PTA Membership Fee: 100/-
🔸PTA Donation : 400/-
NB:-PTA membership fee and donation are not compulsory for SC/ST students
NB:- SC/ST/OEC കുട്ടികൾക്ക് Application fee & Caution Deposite എന്നീ ഫീസുകൾ മാത്രം അടച്ചാൽ മതി
⛔"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"
"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"
ഒഫീഷ്യൽ ഹെൽപ്‌ഡെസ്‌ക് (ICT Cell Tvm)
0471-2529855, 0471-2529856 ,0471 2529857
Mail ID
hssadmissionkerala@gmail.com
Thanks for your response