Flash News

VHSE Plus One Admission(SWS)-2026-27-Allotement

"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"

ഒഫീഷ്യൽ ഹെൽപ്‌ഡെസ്‌ക് (ICT Cell Tvm)
0471-2529855, 0471-2529856 ,0471 2529857

പ്ലസ് വൺ അഡ്മിഷൻ ഗ്രൂപ്പ് 
(For SSLC Students)
Join WhatsApp Group

VHSE  Plus One Admission-2026-27

 VHSE സെക്കൻഡ് സപ്ലിമെൻ്ററി അലോട്ട്മെൻറ് റിസൽട്ട് പ്രസിദ്ധീകരിച്ചു

Read More 
🔗 Download 

Check Your Result 
🔗 Click here 

അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ 27-07-2026 ന് 4 pm ന് മുമ്പായി അഡ്മിഷൻ എടുക്കണം





VHSE സപ്ലിമെൻററി അലോട്ട്മെൻറിനുള്ള  അപേക്ഷകൾ ക്ഷണിച്ചു
Supplementary Notification 
🔗 Download 

Instructions to Students 
🔗 Download 

How to Apply 
🔗 Download 

VHSE Login Online Registration

Apply Online(Plus One Admission VHSE)
Application submission provision for Supplementary admission is available now. Last date for submission 15-07-2026 at 5 pm

VHSE സ്കൂൾ ട്രാൻസ്ഫർ പ്രസിദ്ധീകരിച്ചു
ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പുതുതായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്‌സിൽ 10-07-2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി Permanent Admission നേടേണ്ടതാണ്. അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാക്കപ്പെടുന്നതാണ്

Check Your Result 
🔗 Click here 

1. നിലവിലെ സ്കൂളിൽ തന്നെ കോഴ്‌സ് മാറ്റം ലഭിച്ചവർ

നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽ തന്നെ മറ്റൊരു കോഴ്‌സിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പ്രസ്തുത കോഴ്‌സ് മാറ്റത്തിന്റെ ഭാഗമായി അടയ്ക്കേണ്ട അധിക ഫീസ് മാത്രം അടച്ചാൽ മതിയാകും.

2. ഒരേ കോഴ്‌സിൽ തന്നെ സ്കൂൾ മാറ്റം ലഭിച്ചവർ

നിലവിൽ പ്രവേശനം നേടിയ അതേ കോഴ്‌സിൽ മറ്റൊരു സ്കൂളിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, റവന്യൂ വിഹിതം ഒഴികെയുള്ള മുഴുവൻ ഫീസും പുതുതായി പ്രവേശനം ലഭിച്ച സ്കൂളിൽ അടയ്‌ക്കേണ്ടതാണ്.

3. പുതിയ സ്കൂളിൽ മറ്റൊരു കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചവർ

മറ്റൊരു കോഴ്‌സിലേക്ക് പുതിയ സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, റവന്യൂ വിഹിതം ഒഴികെയുള്ള മുഴുവൻ ഫീസും പുതുതായി പ്രവേശനം ലഭിച്ച സ്കൂളിൽ അടയ്‌ക്കേണ്ടതാണ്.

കമ്പ്യൂട്ടർ കോഴ്‌സുകളിലെ പ്രത്യേക ഫീസ്

താഴെ പറയുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിൽ പുതുതായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ ₹100 കമ്പ്യൂട്ടർ അഡിഷണൽ സ്പെഷ്യൽ ഫീസ് പുതുതായി പ്രവേശനം ലഭിച്ച സ്കൂളിൽ അടയ്‌ക്കേണ്ടതാണ്.

Field Technician Computing Peripherals (Course Code: 10)

Graphic Designer (Course Code: 11)

Junior Software Developer (Course Code: 13)

GST Assistant (Course Code: 42)

Web Developer (Course Code: 49)


സ്‌കൂൾ/കോഴ്സ് മാറ്റത്തിനുള്ള അപേക്ഷ കുട്ടികളുടെ ലോഗിനിൽ 07-07-2026 വെകുന്നേരം 4.00 മണിവരെ ലഭ്യമാണ്.
ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അപേക്ഷയുടെ പ്രിന്റൗട്ട് പാരന്റിന്റെ ഒപ്പോടുകൂടി നിലവിൽ പ്രവേശനം നേടിയ സ്‌കൂളിൽ സമർപ്പിക്കണം.

ഹയർസെക്കൻഡറിയിൽ സെക്കൻഡറി (വൊക്കേഷണൽ) ട്രാൻസ്ഫർ – പ്രധാന നിർദ്ദേശങ്ങൾ

1. ഓരോ സ്കൂളിലുമുള്ള നിലവിലെ ഒഴിവുകളുടെ എണ്ണം Vacancy ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2. ഏതെങ്കിലും ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാനാവുക.

3. വിഭിന്നശേഷി വിഭാഗത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാനാവില്ല.

4. ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലെ ഏതെങ്കിലും കോഴ്‌സിലേക്കോ, അതേ സ്കൂളിലെ മറ്റൊരു കോഴ്‌സിലേക്കോ അപേക്ഷിക്കാവുന്നതാണ്.

5. അപേക്ഷിക്കുന്ന സ്കൂളിലോ കോഴ്‌സിലോ ഒഴിവുകളില്ലെങ്കിലും ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം.

6. മുഖ്യ അലോട്ട്മെന്റിനായി ഉപയോഗിച്ച User ID (മൊബൈൽ നമ്പർ), Password എന്നിവ ഉപയോഗിച്ച് Candidate Login ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ നൽകി അപേക്ഷ Confirm ചെയ്യണം. തുടർന്ന് ലഭിക്കുന്ന PDF അപേക്ഷയുടെ പ്രിന്റിൽ അപേക്ഷകനും രക്ഷിതാവും ഒപ്പുവെച്ച് നിലവിൽ പ്രവേശനം നേടിയ സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.

7. ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചാൽ, വിദ്യാർത്ഥി നിർബന്ധമായും ലഭിച്ച സ്കൂളിലോ കോഴ്‌സിലോ പ്രവേശനം നേടണം.

8. ട്രാൻസ്ഫർ അപേക്ഷ 07-07-2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി സമർപ്പിക്കണം.


Higher Secondary (Vocational) School Course Vacancy List Published

Check Vacancies 
🔗 Click here 

The Higher Secondary (Vocational) First Year/Plus One classes will commence on 6th July 2026... (DGE)

ഒന്നാം വർഷ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) VHSE  തേർഡ്  അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു 

ജൂൺ 29 ന്  10 മണി മുതൽ ജൂലൈ  2 ന്  4 മണി വരെ പ്രവേശം നേടാം....കൂടുതൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കും 

അഡ്മിഷൻ കിട്ടിയവർ പെർമനെന്റ് അഡ്മിഷൻ എടുത്തില്ലെങ്കിൽ ഈ സിസ്റ്റത്തിൽ നിന്ന് പുറത്താകും


VHSE Third Allotment Result Published 

Check Your Third Allotment here

VHSE third allotment press release

Third Allotment Results: Instruction to Applicants 
🔗 Download 

Second Allotment Results: Instruction to Applicants 
🔗 Download 

VHSE Official site for Admission

VHSE Admission Official Site 

Latest Updates & Circulars(VHSE  Plus One Admission)

ഒന്നാം വർഷ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം 25-05-2026 മുതൽ ആരംഭിക്കുന്നു...

Vocational Higher Secondary Admission(NSQF) 
Prospectus 2026-27
🔗 Downlaod (Published on 25-05-2026)

 VHSE Official Site for Plus One Admissions

VHSE Login Online Registration

Apply Online(Plus One Admission VHSE)

Online Application Manual

Reservation Communities List

SCERT Equivalency Certificate Guidelines

VHSE Admission Latest Circulars

VHSE School List

Last Year Files (VHSE  Plus One Admission-2025)

Vocational Higher Secondary Admission(NSQF) Prospectus 2025

Manual for Online Application submission
🔗 Download

List of VHSE Schools with Courses, Phone Number and email ID

NSQF Course Change Annexure
 
FIRST YEAR HSS(VHSE) ADMISSION CODES
🔗 Download

സംവരണ ആനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക 
🔗 Download 

റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ  സ്കൂളുകളുടെ പട്ടിക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad