LSS/USS Examination 2025 Individual Result
എൽ എസ് എസ്-യു എസ് എസ് പരീക്ഷ (LSS & USS)
നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽഎസ്എസ്, ഏഴാം ക്ലാസിലെ സ്കോളർഷിപ്പ് പരീക്ഷയാണ് യുഎസ്എസ്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉദ്യോഗാർഥികൾ നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്.
LSS സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
രണ്ടു പേപ്പറും കൂടി 60 ശതമാനമോ അതിനു മുകളിലോ സ്കോർ ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹത നേടുന്നതാണ്.
LSS Maximum Score : 80
(Cut off mark for LSS Scholarship Eligibility : 48)
USS Maximum Score : 90
(Cut off mark for USS Scholarship Eligibility : 63)
ഉപജില്ലയിൽ SC,ST,OEC, വിഭാഗങ്ങളിൽപെട്ട കുട്ടികളിൽ ആർക്കും തന്നെ നിശ്ചിത സ്കോർ ലഭിക്കുന്നില്ല എങ്കിൽ ഈ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ഓരോ കുട്ടിയെ വീതം സ്കോളർഷിപ്പിന് പരിഗണിക്കണം(ഇവർ കുറഞ്ഞത് 50 ശതമാനം സ്കോർ എങ്കിലും നേടിയിരിക്കണം)
LSS/USS Examination 2025 Individual Result
Heavy Traffic issues Now...Refresh again
AEO Wise Consolidated LSS Examination Results
Available Soon
AEO Wise Consolidated LSS Examination Results
Available Soon
USS Examination 2025 Rectified Answerkey
Official Site
Thanks for your response