Check Your Plus One Third Allotment-2023

0

 

Plus One Admission WhatsApp group 
┗➤ Click here (for SSLC Students)


 ഏകജാലകം 2023-Merit Quota Third Allotment Published 

പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ് (മെറിറ്റ് കോട്ട) പ്രസിദ്ധീകരിച്ചു 
മൂന്നാം അലോട്ട്മെൻറ് സ്കൂൾ പ്രവേശനം ജൂലൈ 1,3,4 തീയതികളിൽ 

Check Your Third Allotment Results-2023
(ഫസ്റ്റ്/സെക്കൻഡ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
┗➤ Click here  
  Available Now 

ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവരും മുൻ അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവരും നിർബന്ധമായും മൂന്നാം അലോട്ട്മെൻറ് പരിശോധിക്കണം

🔸ഇനി താൽക്കാലിക പ്രവേശനം ഇല്ല.സ്ഥിര പ്രവേശനം മാത്രം. 

ഒന്ന് രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെൻറ് ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല

മുൻ അലോട്ട്മെന്റുകളിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല. 

മുൻ അലോട്ട്മെൻറുകളിൽ തന്നെ ഫീസടച്ചു സ്ഥിരപ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെൻറ് പരിശോധിക്കേണ്ടതില്ല

മൂന്നാം അലോട്ട്മെൻറിൽ എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായും സ്ഥിരപ്രവേശനം നേടേണ്ടതാണ്

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും

സ്പോർട്സ് കോട്ടയുടെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു 
Sports Quota Second Allotment Results Published. Admissions on 1st and 3rd July

Check Your Spots Allotment Results-2023
(ഫസ്റ്റ് അലോട്ടുമെൻറ് നോക്കിയ അതെ രീതിയിൽ തന്നെയാണ് നോക്കേണ്ടത്)
┗➤ Click here 
 Available Now

Check Your Sports Ranklist
┗➤ Click here  Available Now

⛔ കുട്ടികൾ ശ്രദ്ധിക്കുക
ഒരേ കുട്ടികൾ തന്നെ പല ലിസ്റ്റുകളിൽ വരാൻ സാധ്യത ഉണ്ട് (Merit,Community Quota, Sports Quota, Management Admission) അതുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വം Permanent Admission തീരുമാനങ്ങൾ എടുക്കുക..

🔸മൂന്നാം അള്ളോറ്റമെന്റോടു കൂടി മുഖ്യ അലോട്ട്മെൻറ് പ്രക്രിയ അവസാനിക്കുന്നതിനാൽ ഇതുവരെയുള്ള അലോട്ട്മെൻറുകളിൽ താൽക്കാലിക പ്രവേശനം നേടി നിൽക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെൻറിൽ കിട്ടിയ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം
🔸മൂന്നാം അലോട്ട്മെൻറിൽ സ്കൂൾ മാറ്റമില്ലെങ്കിൽ പഴയ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം
🔸ഇനി താൽക്കാലിക പ്രവേശനം ഇല്ല
🔸മൂന്നാം അലോട്ട്മെൻറ് ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ലഭിച്ച സ്കൂളിൽ/കോഴ്സിൽ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം
🔸 കഴിഞ്ഞ അലോട്ടുമെന്റുകളിൽ  താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയിട്ടുണ്ടെങ്കിൽ താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് നൽകിയ രേഖകൾ വാങ്ങി മൂന്നാം അലോട്ട്മെൻറ് ലഭിച്ച പുതിയ സ്കൂളിൽ ഫീസ് അടച്ചു സ്ഥിരപ്രവേശനം നേടണം

Third Allotment Instruction-Students
┗➤ Download

Third Allotment Instruction-Principal
┗➤ Download

Third Allotment Press Release
┗➤ Download

Sports Second Allotment Instruction-Students
┗➤ Download

Sports Second Allotment Instruction-Principal
┗➤ Download

പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
🔻
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. (താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും)
Certificates to be Produced for Admission : Instruction to Applicants
(അഡ്മിഷൻ സമയത്ത്  ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ)
┗➤ Download

SSLC Results Print
┗➤ Click here (Caste Now Available)
or
┗➤ Click here
or
┗➤ Click here (pdf print)

SSLC Examination Revaluation Results
┗➤ Click here

Common Notice for Students by School
┗➤ Download

Candidate Login Password  മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
┗➤ Click here 

SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
┗➤ Click here  

Help files for the School Help Desk team

+1 Admission-Certificate Verification Guidelines for Teachers
┗➤ Click here  (Prepared by HITC Teachers)

Plus One Admission 2023 Check List
┗➤ Download

Instructions for Students
┗➤ Download

How to Download Certificate from Digilocker
(Digilocker ൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ)
┗➤ Click here

Second Allotment-Sports Quota-2023

Check Second Allotment Results(Sports Quota)
┗➤ Click here

Sports Second Allotment Instructions for Students
┗➤ Download

Sports Second Allotment Instructions for Schools
┗➤ Download

Second Allotment-Vocational Higher Secondary(VHSE)

Check  VHSE  Allotment Results
┗➤ Click here

VHSE Admission Site
┗➤ Click here

Fee Structure for Plus One Admission

അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതി

Fee Structure(Govt. Fee Details based on last year Allotment slip)
🔻
Science(Bio)-Course Code(01)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 400/-

🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-

Total: 755/-


Science (CS)-Course Code(05)
🔸Amount to be Paid in General Revenue Head (Application Fee, Admission Fee, Library
Fee, Calender Fee, Medical Check-up Fee, Laboratory Fee, Computer Lab Fee): 350/-

🔸Amount to be Paid in PD Account (Audio Visual unit Fee, Sports and Games Fee, Stationary
Fee, Association Fee, Youth festival Fee, Magazine Fee, Caution deposit Fee): 355/-

Total: 705/-

🔸Humanities-Course Code(11): 455/-
🔸Humanities-Course Code(30): 505/-
🔸Humanities-Course Code(34): 505/-
🔸Commerce-Course Code(36): 555/-
🔸Commerce-Course Code(39): 555/-
🔸Commerce-Course Code(38): 455/-

PTA Fund Extra 
🔸PTA Membership Fee: 100/-
🔸PTA Donation : 400 = 500/-

NB:-PTA membership fee and donation are not compulsory for SC/ST students

"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"

"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top