+2 Online Result Analyser-2022 (ACDATAPRO)
District Wise Analysis
Subject Wise Analysis
(⛔Service unavailable only due to high traffic issue...Please Refresh again & again 🔖)
Plus Two(HSE) Results State Percentage: 83.87%
Full A+ Winners: 28450
100% വിജയം നേടിയ സ്കൂളുകൾ: 78
VHSE Results State Percentage: 78.26%
Full A+ Winners: 178
100% വിജയം നേടിയ സ്കൂളുകൾ: 15
Plus Two Results-2022 (Revaluation Details)
Plus Two Results Revaluation Circular
┗➤ Download

+2 പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 27നകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾ പുനർമൂല്യനിർണ്ണയത്തിനോ, സൂക്ഷ്മ പരിശോധനക്കോ അപേക്ഷിക്കാൻ സാധിക്കില്ല, എന്നാൽ ഫോട്ടോകോപ്പി അപേക്ഷിക്കാം.
പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് : 500 രൂപ
ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പി : 300 രൂപ
സൂക്ഷ്മപരിശോധനയ്ക്ക് : 100 രൂപ.
Revaluation (പുനർമൂല്യനിർണയത്തിനുള്ള) അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 27-06-2022
Plus Two Results-2022 (SAY Exam Details)
Plus Two SAY Exam-2022 Notification
┗➤ Download

SAY പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി : 25-06-2022
SAY Exam: From 25-07-2022
Say Exam Time Table
SAY Exam Application Form
സേ പരീക്ഷ ഫീസ് : 150/-(ഒരു വിഷയത്തിന്)
ഇംപ്രൂവ്മെൻറ് പരീക്ഷ ഫീസ് : 500/-(ഒരു വിഷയത്തിന്)
പ്രായോഗിക പരീക്ഷാഫീസ് : 25/-(ഒരു വിഷയത്തിന്)
സർട്ടിഫിക്കറ്റ് ഫീസ് : 40/-(ഒരു വിഷയത്തിന്)
2022 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഇതിനായി 2022 മാർച്ച് പരീക്ഷയ്ക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്
2022 മാർച്ച് പരീക്ഷയ്ക്ക് കമ്പാർട്ട്മെൻറ് വിഭാഗത്തിൽ രണ്ടാംവർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം
2022 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനുമുകളിൽ നേടിയവർക്ക് ഏതെങ്കിലുമൊരു വിഷയത്തിനും മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷ അപേക്ഷിക്കാവുന്നതാണ്
പ്രൈവറ്റ് കമ്പാർട്ട്മെൻറ് വിദ്യാർഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല
2022 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ നടക്കുന്ന സെ/ഇംപ്രൂവ്മെൻറ് പരീക്ഷ രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല
PRACTICAL EXAMINATION
Practical Examination will be conducted on 13/07/2022 & 14/07/2022 in a selected centre, one in each district.
2022 മെയ് മാസത്തിൽ നടത്തിയ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ സേ/ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് വീണ്ടും ഹാജരാകേണ്ടതില്ല
+2 Online Result Analyser-2022 (ACDATAPRO)
(⛔Service unavailable only due to high traffic issue... Please try again 🔖)
Check Your Plus Two Results-2022
Always available Result Link(Keralaresults-NIC Site)
HSE +2 Results(NIC Site)━➤ Result Site
Individual Result
┗➤ Click here ✅Available Now
School Wise Result
iExaMS-Kerala(Android App)-For Individual Results
VHSE +2 Results
Individual Result
┗➤ Click here✅Available Now
School Wise Result
┗➤ Click here✅Available Now
PRD Site
┗➤ Result Link-1 ✅Available Now
KITE Site
KITE Site
┗➤ Result Link ✅Available Now
Exclusive
Offline +2 Result Analyser-1 (Windows Version)
┗➤ Download (Ver5.6) (Updated on 19-06-2022)
Help file
┗➤ Download (Detailed Help file)
Latest HSS School Code Finder
Exclusive
Offline +2 Result Analyser(Linux Version)
┗➤ Download
Help file Video
┗➤ Click here
Help file Video
┗➤ Click here
Exclusive
Offline +2 Result Analyser-2 (Windows Version)
(For results from prd.kerala.gov.in or results.kite.kerala.gov.in)
List of HSS Schools
Thiruvananthapuram
Kollam
┗➤ Click here
Pathanamthitta
┗➤ Click here
Alappuzha
┗➤ Click here
Kottayam
┗➤ Click here
Idukki
┗➤ Click here
Ernakulam
┗➤ Click here
Thrissur
┗➤ Click here
Palakkad
┗➤ Click here
Kozhikkode
┗➤ Click here
Malappuram
┗➤ Click here
Wayanad
┗➤ Click here
Kannur
┗➤ Click here
Kasargode
┗➤ Click here
Arabian Gulf
┗➤ Click here
Lakshadweep
┗➤ Click here
Mahe
┗➤ Click here
09030
ReplyDeleteWhen will plus two result 2021 be published
ReplyDelete8064977
ReplyDeleteNice & Super
ReplyDelete8214296
ReplyDelete