Important Entrance Exams Sites
Latest News & Updates about Entrance Exams 2022
സി.യു.ഇ.ടി-യു.ജി(CUET(UG)-2022)പരീകഷകൾ ജൂലായ് 15 മുതൽ
അപേക്ഷിക്കാൻ വീണ്ടും അവസരംസി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ സി.ബി.ടി. മോഡിൽ നടക്കും. പരീക്ഷക്ക് വീണ്ടും രജിസ്റ്റർചെയ്യുന്നതിനും അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ജൂൺ 23-ന് രാവിലെ ഒൻപതു മുതൽ 24-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.
JEE(Main) 2022 സെഷൻ 1(ജൂൺ 2022) എൻട്രൻസ് പരീക്ഷയുടെ അപേക്ഷകർക്കുള്ള ഉപദേശവും നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചു
JEE(Main) 2022 സെഷൻ 1(ജൂൺ 2022) എൻട്രൻസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് (മെയിൻ) പ്രസിദ്ധീകരിച്ചു
ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാം (ബി.ആർക്ക് )പ്രവേശനത്തിന് നടത്തുന്ന അഭിരുചി നിർണ്ണയ പരീക്ഷയായ നാറ്റ (NATA-2022) ക്ക് 2022 മെയ് 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
2022 ജൂലായ് നാലിന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ(KEAM 2022) അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
Correction of Category in the Online Application Form for National Eligibility cum Entrance Test [NEET (UG)] (dated 14-06-2022)
NEET Examination Schedule-2022
NATIONAL ELIGIBILITY CUM ENTRANCE TEST[NEET(UG)–2022]
🔖ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്-യു.ജി) ജൂലൈ 17ന്. മെയ് 15 വരെ ഓൺലൈനായി അപേക്ഷ നൽകാം
🔖രാജ്യത്തെ എല്ലാ മെഡിക്കൽ കൊളേജുകളിലെയും ഡെന്റൽ കോളേജുകളിലെയും MBBS/BDS സീറ്റുകളിലേക്കാണ് നീറ്റ് പ്രവേശന പരീക്ഷ വഴി പ്രവേശനം.
For more details on NEET Exam-2022 & Online Application
KERALA ENTRANCE EXAM-KEAM-2022
🔖സംസ്ഥാനത്തെ മെഡിക്കൽ/എൻജിനീയറിങ്/ ആർകിടെക്ചർ/ഫാർമസി കോഴ്സുകളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറിന് തുടങ്ങും.
🔖ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് 5 വരെയാണ്.
For more details on KEAM-2022 & Online Application
Common University Entrance Test-CUET (UG)-2022
🔖കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനം ഈ വർഷം മുതൽ പൊതു പ്രവേശന പരീക്ഷയുടെ(CUET (UG))അടിസ്ഥാനത്തിൽ.
🔖രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്–സിയുഇടി)
🔖ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് മെയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
For more details on CUET-2022 & Online Application
Joint Entrance Examination-JEE(Main)-2022
🔖ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് പരീക്ഷക്ക് JEE(Main)-2022 ഏപ്രിൽ 25 വരെ അപേക്ഷ സമർപ്പിക്കാം
For more details ON JEE(Main) & Online Application
┗➤ Click here NATIONAL APTITUDE TEST IN ARCHITECTURE-NATA 2022
ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാം (ബി.ആർക്ക് )പ്രവേശനത്തിന് നടത്തുന്ന അഭിരുചി നിർണ്ണയ പരീക്ഷയായ നാറ്റ (NATA) ക്ക് 2022 മെയ് 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
2022-23 അധ്യയനവർഷത്തെ എഞ്ചിനീയറിംഗ് ബി.ആർക്ക് പ്രവേശനത്തിന് നാറ്റ-2022 സ്കോർ ആവശ്യമാണ്. ഇത്തവണ നാറ്റ പരീക്ഷ മൂന്ന് തവണയുണ്ട്. ഒന്നാം ഘട്ടം ജൂൺ 12 നും, രണ്ടാം ഘട്ടം ജൂലൈ 3 നും മൂന്നാം ഘട്ടം ജൂലൈ 24നും നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ 168 പരീക്ഷ കേന്ദ്രങ്ങളുണ്ട്
NATA-2022 Public Notice
Press Release(Malayalam)
NATA-2022 Registration
NATA-2022 Brochure
CUSAT CAT Admission 2022(Cochin University of Science & Technology)
COMMON ADMISSION TEST-2022(CAT 2022) of Cochin University of Science and Technology (CUSAT) Registration Started....
CUSAT CAT അവസാന തിയ്യതി മാർച്ച് 25 വരെ നീട്ടി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാർച്ച് 25 വരെ നീട്ടി. 100 രൂപ പിഴയോട് കൂടി മാർച്ച് 31 വരെ അപേക്ഷിക്കാം...
IMPORTANT DATES
Online Registration for seats reserved for International Candidates: 08/02/2022 to 30/04/2022
Downloading of Admit Card: 01/05/2022 to 14/05/2022
Computer Based Test (CBT): 15th, 16th, and 17th of May 2022.
CUSAT-CAT Prospectus 2022
Official Website
HELPLINE
+91-484-2577100
+91-484-2577159
admissions@cusat.ac.in
Official Website
CUSAT CAT Admission 2022(Cochin University of Science & Technology)
Official Website
PHYSICS ENTRANCE CLASS BY SAMSON S S ( 20 Years of Experience)
PHYSICS ENTRANCE CLASS
┗➤Click here
Comments
Post a Comment