Flash News

പ്ലസ് വൺ ഇപ്രൂവ്മെന്റ് വാലുവേഷൻ/ടാബുലേഷൻ അവസാനിച്ചു.റിസൾട്ട് ഈ ആഴ്ച്ച തന്നെ പ്രസിദ്ധീകരിക്കും......Waiting for genuine updates from Exam Section DHSE..... Check Your Results....⇠ JEEMain Final Result Published..... Check Your Results....⇠ കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

EWS Reservation in Plus One Admission(SWS)


Plus one Admission Reservation in EWS(Economically Weaker Sections in General Category)-Only in Govt HSS..Not available in Aided Schools
EWS Reservation Details
സർക്കാർ ഉത്തരവ് നo .137/2020(11/08/2020) പ്രകാരം സംസ്ഥാനത്തെ എല്ലാ
സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളുകളിലും ആകെ സീറ്റിന്റെ 10% സീറ്റുകൾ  EWS ന് വേണ്ടി സംവരണംചെയ്തിരിക്കുന്നു 
┗➤ Read Govt. Order (Appendix-10)    
ഇതിനായി വില്ലേജ് ഓഫീസർ നൽകുന്ന
Annexure I  OR Annexure ll മാതൃകയിലുളള  സർട്ടിഫിക്കറ്റ്ആവശ്യമാണ്.
മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ(EWS),ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ആയിരിക്കണം 

Anthyodaya Annayojana (AAY)/Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്. 
ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി  ഹാജരാക്കണം.

AAY/PHH വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഇല്ലാത്തവർ വില്ലേജ് ഓഫിസർ നൽകുന്ന Income & Assets Certificate(Annexure 2) ഹാജരാക്കണം.വാർഷിക വരുമാനം രേഖപ്പെടുത്തണം.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 വാങ്ങി വെയ്ക്കേണ്ടതാണ്

EWS റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം മാത്രം ഏകജാലക അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

Annexure-1 & 2
┗➤ Download  (Appendix-11) 
Annexure 1 & 2  സമർപ്പിക്കേണ്ടവർ(2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക)



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad