Plus One Admission WhatsApp group
┗➤ Click here (for SSLC Students)
പല സ്കൂളുകളിലും കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....
Rank List Generate ചെയ്ത സ്കൂളുകളിലെ റാങ്ക് ലിസ്റ്റ് കുട്ടികൾക്കു നോക്കി പരിശോദിച്ചു നിങ്ങളുടെ റാങ്ക് മനസിലാക്കാം....
പല സ്കൂളുകളുടെയും റാങ്ക് ലിസ്റ്റ് നോക്കി ഏത് സ്കൂളിലാണ് കൂടുതൽ സാധ്യതയുള്ളത് എന്ന് മനസ്സിലാക്കി അഡ്മിഷൻ എടുക്കാൻ പോവുക
ഒരോ സ്കൂളിലെയും ഓരോ കോഴ്സിന്റെയും കമ്മ്യൂണിറ്റി അഡ്മിഷൻ സമയം സ്കൂളുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശേഷം പോവുക... തിരക്ക് ഒഴിവാക്കാൻ അത് തീരുമാനിക്കുന്നത് സ്കൂളുകൾ തന്നെയാണ്
കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ്/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 02/07/2026
അഡ്മിഷന്‍ ആരംഭിക്കുന്ന തീയതി : 02/07/2027
അഡ്മിഷന്‍ അവസാനിക്കുന്ന തീയതി : 05/07/2027
കുട്ടികൾക്ക് ഓരോ സ്കൂളിലെയും കമ്മ്യൂണിറ്റി റാങ്ക് അറിയുന്നതിന്
✅Available Now
(സ്കൂളുകൾക്ക് റാങ്ക് ലിസ്റ്റ് ജനറേറ്റ് ചെയ്യാനുള്ള ലിങ്ക് എനേബിൾ ആക്കിയിട്ടുണ്ട് സ്കൂളുകൾ അത് ചെയ്താൽ മാത്രമേ കുട്ടികൾക്ക് റാങ്ക് കാണാൻ കഴിയൂ)
സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ Click here to view rank list എന്നെ മെനു ലഭ്യമാകും
(NB:- ചില സ്കൂളുകളുടെ റാങ്ക് ലിസ്റ്റ് പരിശോദിക്കുമ്പോൾ Rank List hasn't Generated Yet. Contact School എന്ന് കാണും..ഇത് സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റു ചെയ്യാത്ത കൊണ്ട് മാത്രമാണ്)
സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റ് ചെയ്യാത്ത സാഹചര്യത്തിൽ ഇങ്ങനെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക
സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റു ചെയ്യുമ്പോൾ നിങ്ങൾക്ക് റാങ്ക് ലിസ്റ്റ് കാണാൻ കഴിയും
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ജൂലൈ 2 മുതൽ ജൂലൈ 7വരെ( ഓരോ സ്കൂളിന്റെയും അഡ്മിഷൻ തീയതി കൃത്യമായി അറിയാൻ സ്കൂളുകളിൽ ബന്ധപെടുക)
Community Applications Entered from various Schools
(നിങ്ങൾ കൊടുത്ത അപ്ലിക്കേഷൻ സ്കൂളിൽ എന്റർ ചെയ്തിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോദിക്കാം)
ഏകജാലകം 2026-Community Rank List Generation Module soon available in Community Admin login for schools
Community Quota School Login-2026
കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ജൂലൈ 2 മുതൽ ജൂലൈ 7വരെ( ഓരോ സ്കൂളിന്റെയും അഡ്മിഷൻ തീയതി കൃത്യമായി അറിയാൻ സ്കൂളുകളിൽ ബന്ധപെടുക)
Select School & Select Course to get your rank
🔻
ചില സ്കൂളുകളുടെ റാങ്ക്ലിസ്റ് പരിശോദിക്കുമ്പോൾ
Rank List hasn't Generated Yet. Contact School എന്ന് കാണും..ഇത് സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റു ചെയ്യാത്ത
കൊണ്ട് മാത്രമാണ്...
സ്കൂളുകൾ റാങ്ക് ലിസ്റ്റ് ജനറേറ്റു ചെയ്യുമ്പോൾ നിങ്ങൾക്ക് റാങ്ക് ലിസ്റ്റ് കാണാൻ കഴിയും
🔻
⛔"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്ത SWS Prospectus,Circulars by ICT cell & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"
"പ്ലസ് വൺ ഏകജാലക നടപടികളിൽ SWS പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ"
.png)


%20(600%20x%20150%20px)%20(25).png)








Thanks for your response