Flash News

𝗞𝗘𝗔𝗠 𝟮𝟬𝟮𝟲 𝗥esult (𝗖𝗕𝗧 Exam Score)𝗣ublished...Engineering / Pharmacy CBT പ്രവേശന പരീക്ഷയുടെ 𝗦𝗖𝗢𝗥𝗘 പ്രസിദ്ധീകരിച്ചു Check Your Result Links l⇠ 2026 SSLC റിസൾട്ട് മെയ് 15ന് പ്രസിദ്ധീകരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചിരുന്നു.....എങ്കിലും പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്...Wait for updates from department. Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു... .... Check Your Result Links l⇠ 2026 പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷന് മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം.. Application & Details l⇠ Plus One Final Exam March 2026 QP & Answerkey.. Download Now l⇠ Plus Two Final Exam March 2026 QP & Answerkey.. Download Now l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..145K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Offline-Online PDF Compressor-Merger Software(Windows & Linux)

Spark PDF Document Resize Tool by Midhun Sivaraman

A free tool to merge PDFs for spark.gov.in, ensuring each page is under 100KB for smooth paperless bill uploads. Simple, fast, and easy to use  no payment required.

Winodows and Ubuntu Software കളിൽ PDF/JPG രൂപത്തിലുള്ള File കൾ Resize ചെയ്ത് വളരെ എളുപ്പത്തിൽ Spark ൽ Upload ചെയ്യാൻ കഴിയുന്ന ടൂളാണിത്.

Windows System ഉപയോഗിക്കുന്നവർ  File Link ൽ നിന്ന് Download ചെയ്ത് Open ചെയ്ത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം.

Ubuntu Version ഉപയോഗിക്കുന്നവർ  File Link ൽ നിന്ന് Download ചെയ്ത് വന്ന  SparkPDF എന്ന File ൽ Mouse Right Button Click ചെയ്ത് Properties Click ചെയ്ത് Permissions എന്നതിൽ Execute എന്നതിൽ Allow executing file as Program (✔) Tick നൽകി Close ചെയ്ത് SparkPDF Tool Open ചെയ്ത് ഉപയോഗിക്കാം. 

   Download Software

Online pdf compressor by Ramakrishnan

Smart Online pdf Compressor(Fast & Secure)

✅ പ്രത്യേകതകൾ:
🔸 ഓരോ പേജും ഓട്ടോമാറ്റിക് ആയി സ്പാർക്കിന് അനുയോജ്യമായ രീതിയിൽ കംപ്രസ്സ് ചെയ്യും.
🔸 മൊത്തം സൈസ്  കൂടുതല്‍ ആയാല്‍ കൃത്യമായ മുന്നറിയിപ്പ് നൽകും.
🔸 Magic Mode / B&W Mode: സൈസ് കുറഞ്ഞാലും അക്ഷരങ്ങളുടെ ക്ലാരിറ്റി ഒട്ടും നഷ്ടപ്പെടില്ല!
🔸 പൂർണ്ണമായും സുരക്ഷിതം (നിങ്ങളുടെ ഫോണിലോ/സിസ്റ്റത്തിലോ വെച്ച് തന്നെയാണ് ഫയലുകൾ പ്രോസസ്സ് ചെയ്യുന്നത്, ഡാറ്റകൾ പുറത്തേക്ക് പോകുന്നില്ല).
🔸 മൊബൈലിലും കമ്പ്യൂട്ടറിലും ഒരു ആപ്പ് പോലെ എളുപ്പത്തിൽ ഉപയോഗിക്കാം.

വലിയ സ്കാൻ ചെയ്ത ഫയലുകൾ പോലും നിമിഷനേരം കൊണ്ട് SPARK-Ready ആക്കി മാറ്റാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക:
🔗 Click here 

Windows Excel Version pdf compressor by Ramesh 

OFFLINE  PDF COMPRESSOR/MERGER SOFTWARE  BY RAMESH V P

This software is used to compress or reduce the size of PDF file into specific file size 
And also to merge different PDF files in to one.

Key features 
💡 Offline and free software 
💡 Able to compress pdf file in to specific file size as below 30 kb,50 kb, 100 kb etc.
💡 input PDF files can be selected from computer files
💡 Output pdf files are stored in special folder on desktop 
💡 PDF files of any numbers can be merged in to one file 
💡No usage limit.
💡 working on Windows computer only

   Download Software

Linux-Ubuntu Version pdf compressor

   Download Linux Software


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad