iExaMS Portal Latest Updates
ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപ്പേപ്പറുകളുടെ എണ്ണം നൽകുവാനുള്ള ലിങ്ക് iExaMS ൽ First Year Improvement Exam 2021 - Pre Exam activity ൽ ലഭ്യമാണ്. അടിയന്തിരമായി എണ്ണം പരിശോധിച്ച് ആവശ്യം. ഉണ്ട് എങ്കിൽ മാറ്റം വരുത്തി ഇന്ന്( 05/01/2022) 5 മണിയ്ക് മുൻപ് ആയി അപ്ഡേറ്റ് ചെയ്യേണ്ടതാണ്
🔖
iExaMS Teacher's Individual Login
(User Name: PEN No. & Default Password: nic*123)
┗➤ Click here
Frequently Asked Questions related to iExaMS Portal
Request അയക്കേണ്ട Mail Id - jdexamdhse@gmail.com
🔖 ഒരു ടീച്ചർ ട്രാൻസ്ഫർ ആയാൽ പഴയ സ്കൂളിന്റെ ടീച്ചർ ഡീറ്റെയിൽസിൽ നിന്ന് റിമൂവ് ചെയ്യുകയും പുതിയ സ്കൂളിൽ PEN നമ്പർ നൽകി assign ചെയ്യുകയും ആണ് വേണ്ടത്
🔖പുതിയ PSC അപ്പോയ്ന്റ്മെന്റ് കിട്ടിയ ടീച്ചേഴ്സിനെ സ്പാർക്കിൽ ആഡ് ചെയ്യുന്ന അതെ കാലയളവിൽ തന്നെ iExaMS ൽ ആഡ് ചെയ്യുവാൻ ശ്രമിക്കണം
🔖 ടീച്ചർ ഡീറ്റെയിൽസിൽ അപ്പ്രൂവ് ആവാത്തവർ,ഗസ്റ്റ് എന്നിവർ ഉണ്ടാവാൻ പാടില്ല,കാരണം അവർക്ക് ഡ്യൂട്ടി വന്നാൽ പ്രിൻസിപ്പലിന് ബുദ്ധിമുട്ട് ആകും
🔖 ബാങ്ക് ഡീറ്റെയിൽസ് മാത്രമേ individual ലോഗിനിൽ തിരുത്തുവാൻ കഴിയൂ
🔖 ബാക്കി എല്ലാ ടീച്ചർ ഡീറ്റെയിൽസും പ്രിൻസിപ്പലിന്റെ അനുവാദത്തോടുകൂടി സ്കൂൾ ലോഗിനിൽ തിരുത്താവുന്നത് ആണ് ...
ഡ്യൂട്ടിയ്ക്ക് പോകുന്നതിന് മുൻപ് Basic Pay, Designation, School എന്നിവ കറക്റ്റ് ആക്കിയതിന് ശേഷം relieve ചെയ്യുക
🔖 Subject ഹാൻഡ്ലിങ് ഡീറ്റെയിൽസ് എന്നത് നമ്മുടെ പോസ്റ്റ് നെ അടിസ്ഥാനമാക്കിയാണ് അല്ലാതെ ഇപ്പോൾ പഠിപ്പിക്കുന്നതിന് അനുസരിച്ച് അല്ല
🔖Deputation, CL ഒഴിച്ച് ഉള്ള ലീവുകൾ (അതാത് എക്സാം സമയത്ത് ഉള്ളവ) സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നവ, തുടർന്ന് iExaMS ലും കൃത്യമായി അപ്ഡേറ്റ് ചെയ്യണം ഇല്ലെങ്കിൽ എക്സാം ഡ്യൂട്ടി വരാൻ സാധ്യത ഉണ്ട്
🔖 PH ആയിട്ടുള്ളവർ, ഡ്യൂട്ടി ഒഴിവാക്കേണ്ടവർ അത് രേഖപ്പെടുത്തുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം
🔖ഒരു സ്കൂളിൽ പ്രിൻസിപ്പൽ അല്ല എങ്കിൽ പ്രിൻസിപ്പൽ ചാർജ് എന്നത് iExaMS ൽ, രേഖപ്പെടുത്തുന്നത് ചീഫ് Posting കൃത്യമായി വരുന്നത് സഹായിക്കും, രണ്ടും കൂടി ഒരു സ്കൂളിൽ ഉണ്ടാവരുത്
🔖പ്രിൻസിപ്പൽ designation ആർക്കും രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ iExaMS ൽ Principal missing error msg കാണിക്കും പക്ഷെ സ്കൂൾ ആക്ടിവിറ്റി യ്ക്ക് തടസം ഉണ്ടാവില്ല
iExaMS Official Site
┗➤ Click here
iExaMS School Login (User Name: School Code)
┗➤ Click here
iExaMS Teacher's Individual Login(User Name: PEN No. & Default Password: nic*123) )
┗➤ Click here
How to Reset Teachsres Individual Login Password
Choose March Examinations
Password Reset ചെയ്തു കഴിഞ്ഞാൽ പിന്നീട്ട് പാസ്സ്വേർഡ് Default password (nic*123) തന്നെ ആയിരിക്കും
Teacher Details Editing -& Assign or Remove a teacher from iExaMS School Login
ടീച്ചർ ട്രാൻസ്ഫർ ആയാൽ പഴയ സ്കൂളിന്റെ ടീച്ചർ ഡീറ്റെയിൽസ് ൽ നിന്ന് റിമൂവ് ചെയ്യുകയും പുതിയ സ്കൂളിൽ PEN നമ്പർ നൽകി assign ചെയ്യുകയും ആണ് വേണ്ടത്
Choose First Year Improvement Examinations
Under Administration Teachers List Option Available
Assign a teacher from iExaMS School LoginEdit teacher details or Remove a teacher from iExaMS School Login
iExaMS ൽ പുതിയതായി ജോയിൻ ചെയ്ത അധ്യാപകരെ ചേർക്കുന്നതിന് Staff details mail ചെയ്യുക
Mail id
jdexamdhse@gmail.com
Or
dhsesdvc@gmail.com(only for this purpose)
Details Needed
⭕ School code
⭕ PEN Number
⭕ Name of Employee
⭕ DOB
⭕ Appointment order (Govt)
⭕ Approval order (Aided)
ഹൈസ്കൂളിൽ നിന്ന് നിന്ന് പ്രമോഷനായ ടീച്ചറെ iExaMS ൽ Add ചെയ്യുവാനും Details mail ചെയ്യുക
iExaMS Portal Related help videos
Menus in iExaMS(Exam Portal for Higher Secondary Exams)
┗➤ Click here
HSE Exam Theory Remuneration Preparation & Transferring from STSB to Bank account
┗➤ Click here
iExaMS Exams Attendance Marking & Adding HSST Invigilator
┗➤ Click here
iExaMS HELP-iExaMS Teachers List editing
┗➤ Click here
┗➤ Click here
Comments
Post a Comment