🔗 Download
പുതിയ ജീവനക്കാർക്ക് PEN ലഭിച്ചതിനു ശേഷം വരുത്തേണ്ട മാറ്റങ്ങളും അപേക്ഷകളും.
Salary Matters-Changes in the Month-Present Salary യിൽ Credit to Bank = Y (Shift Key + Y) നൽകി Bank Account Details Entry നടത്തുക.
ശേഷം താഴെ വരുന്ന Get e TSB from Treasury Click ചെയ്ത് ETSB Updation നടത്തുക.
Salary Matters-Changes in the month-Present Salary Menu വഴി നടത്തുക
Viswas Site നിലവിൽ ലഭ്യമല്ലാത്തത് കൊണ്ട് GIS Admission Online വഴി ഇപ്പോൾ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ DDO മാരും ജീവനക്കാരനിൽ നിന്ന് Form A and Form C പൂരിപ്പിച്ചു വാങ്ങി. Form A ഓഫീസിൽ സൂക്ഷിക്കുകയും Form C പൂരിപ്പിച്ചു DDO യുടെ ആമുഖ കത്ത് സഹിതം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നൽകി GIS Admission എടുക്കേണ്ടതാണ്.ആദ്യ ശമ്പളത്തിലൂടെ GIS Deduction നടത്തിയതിൻ്റെ Salary Slip കൂടെ വെക്കുക.
🔗Download
അപേക്ഷ ഫോം ഫിൽ ചെയ്ത് ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ നൽകി SLI Admission എടുക്കുക.
🔗Download
3. GPF Admission അപേക്ഷ Spark ലൂടെ നൽകുക.
Salary Matters-Provident Fund(PF)-GPF New Admission Application വഴി Submit ചെയ്ത് Salary Matters-Provident Fund(PF)-Forward Application for GPF Admission വഴി AG യിലേക്ക് Forward ചെയ്യുക.
(Aided ആണെങ്കിൽ Gainpf Site വഴി അപേക്ഷ നൽകുക)
🔗Click here (Use Principal/admin login)
4. NPS Application. Spark ലൂടെ DDO Login വഴി
ആദ്യം Spark ൽ DDO Login ൽ
Employee Personal Memoranda Unlock ചെയ്തതിനു ശേഷം..
Service Matters-New Pension Scheme-Validate & Forward PRAN വഴി അപേക്ഷ ജില്ലാ ട്രഷറിയിലേക്ക് Forward ചെയ്യുക
NPS Registraion Form
🔗Download
ശേഷം Documents കൊണ്ട് ജില്ലാ ട്രഷറിയിൽ നേരിട്ട് പോവുക.
5. Medisep Account Create
🔗Download
Step 1. Medisep ID Create
Medisep Login ചെയ്ത്. Add New വഴി Create ചെയുക
Step 2. SPARK Medisep ID Verification
Spark Login:-
Administration-MEDISEP-Update MEDISEP ID in SPARK
Related Links
.png)
.jpg)

Thanks for your response