Flash News

പ്ലസ് വൺ ഇപ്രൂവ്മെന്റ് വാലുവേഷൻ/ടാബുലേഷൻ അവസാനിച്ചു.റിസൾട്ട് ഈ ആഴ്ച്ച തന്നെ പ്രസിദ്ധീകരിക്കും......Waiting for genuine updates from Exam Section DHSE..... Check Your Results....⇠ JEEMain Final Result Published..... Check Your Results....⇠ കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

How to Apply for the 10th Equivalency Certificate from SCERT for Plus One Admission in Kerala

 

Equivalency certificate

Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ്  SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് 
തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പും 
The Director
State Council of Educational Research & Training (SCERT)
Poojappura P.O
Thiruvananthapuram Kerala
PIN:695012  
എന്ന പേരിൽ ഏതെങ്കിലും Nationalised Bank. ൽ നിന്ന് എടുത്ത  500 രൂപയ്ക്ക് ഒരു ഡിമാൻഡ് ഡ്രാഫ്റ്റും (ഡിഡി) അപേക്ഷയോടൊപ്പം  നൽകണം 

SC/ST അല്ലെങ്കിൽ BPL വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിൽ, അവരുടെ ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ അറ്റാച്ചുചെയ്യണം. അത്തരം വിദ്യാർത്ഥികൾ തുല്യതാ സർട്ടിഫിക്കറ്റ് ഫീസായി 250 രൂപ അടച്ചാൽ മതി. ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നേരിട്ടോ തപാൽ വഴിയോ ഡയറക്ടർ, എസ്സിഇആർടി, പൂജപ്പുര പി ഓ , തിരുവനന്തപുരം,PIN:695012  എന്ന വിലാസത്തിൽ സമർപ്പിക്കണം. പരിശോധനയ്ക്ക് ശേഷം, സർട്ടിഫിക്കറ്റ് അനുവദിക്കുകയും തിരുവനന്തപുരം പരീക്ഷാഭവൻ വിദ്യാർത്ഥിക്ക് നൽകുകയും ചെയ്യും.

പത്താംതരം പഠനം സ്കീം "Others" ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ,തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി(File in pdf format and size below 100kb) അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad