Flash News

Educational Calendar 2025-26 for Schools in Kerala


 Educational Calendar 2025-26 
┗➤Download   (Publish Today)

NB:-ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

Educational Calendar-2025-26 പ്രധാനപ്പെട്ട തീയതികൾ 

2025-25 EY പ്രധാനപ്പെട്ട തീയതികൾ 
 🔻
🔸 ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) ഓഗസ്റ്റ് 18 മുതൽ 29 വരെ (HSS)
🔸 ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) ഓഗസ്റ്റ് 20 മുതൽ 27 വരെ (Upto HS)

🔸 ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഓഗസ്റ്റ് 29

🔸 ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്തംബർ 8

🔸രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 8 മുതൽ 18 വരെ(HSS)
🔸രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 11 മുതൽ 18 വരെ(Upto HS)

🔸ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 19

🔸NSS സപ്തദിന ക്യാമ്പ് ആരംഭം ഡിസംബർ 19

🔸ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 29

🔸പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി 22 മുതൽ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 16 മുതൽ  23 വരെ

🔸ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 2 മുതൽ 30 വരെ

🔸മധ്യവേനൽ അവധിക്ക് സ്കൂൾ അടക്കുന്ന ദിവസം മാർച്ച് 31

🔸 സ്കൂൾ കലോത്സവം-തൃശൂർ  ജനുവരി 7-11

🔸TTI കലോത്സവം-വയനാട്-സെപ്തംബർ 1

🔸സ്പെഷ്യൽ സ്കൂൾ കലോത്സവം-മലപ്പുറം (Nov 27-30)

🔸 സ്കൂൾ കായികമേള-തിരുവനന്തപുരം  ഒക്ടോബർ  22-27

🔸 സ്കൂൾ ശാസ്ത്രോത്സവം-പാലക്കാട്

🔸അധ്യാപക അവാർഡ്-തിരുവനന്തപുരം-സെപ്തംബർ 9

Previous Years Educational Calendar 

Educational Calendar 2024-25 
┗➤Download  (Published on 06-06-2024)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad