"കേരള സ്കൂൾ ശാസ്ത്രോത്സവം നടപടികളിൽ കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ
& DGE നിർദേശങ്ങൾ ആണ് ഫൈനൽ"
School Sasthrolsavam 2026-27 Year Updates
Sasthrolsavam site opened for 2026
സ്കൂളുകൾക്ക് സംപൂർണ യൂസർ Name, പാസ് വേർഡ് ഉപയോഗിച്ച് Entry നടത്താവുന്നതാണ്. VITM സെമിനാർ, Science Quiz, Talent Search Examination എന്നിവ ഇപ്പോൾ തന്നെ Enter ചെയ്യേണ്ടതാണ്.
ഓരോ Entry കഴിഞ്ഞും സ്‌കൂൾ Confirm ചെയ്യേണ്ടതില്ല.
ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നടക്കും
Sasthrolsavam(Sasthramela)
Kerala School Sasthrolsavam(School Sasthramela)
The Kerala School Science, Maths, Social science, Work experience, and
IT fair is aimed at kindling the different talents of students from the
primary level to the higher secondary level and nurturing their
skills
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്,
എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ
സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള
കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്
| Fair Detail | Manual & Item details |
|---|---|
| Science Fair ശാസ്ത്രമേള |
Click here for details |
| Maths Fair ഗണിതശാസ്ത്ര മേള |
Click here for details |
| Social Science Fair സാമൂഹ്യശാസ്ത്ര മേള |
Click here for details |
| Work Experience Fair പ്രവർത്തിപരിചയ മേള |
Click here for details |
| IT Fair ഐടി മേള |
Click here for details |
School Sasthrolsavam Related Downloads
Sasthrolsavam site opened for 2026
പരിഷ്കരിച്ച ശാസ്ത്രോത്സവം മാനുവൽ-2025
Download (Published on 12-09-2025)
കേരള സ്കൂൾ ശാസ്ത്രോത്സവം മാനുവൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
Revised School Sasthrolsavam Manual 2025
(ഓരോ വിഭാഗത്തിലും തിരുത്തലുകൾ രേഖപെടുത്തിയ G.O)
Download (dated 23-08-2025)
School Sasthrolsavam Forms
Appeal Form-2025
Identity Card Form-2025
School Sasthrolsavam Manual-OLD
School Sasthrolsavam Manual 2019
.png)
.png)

Thanks for your response