Flash News

ശാസ്ത്രോത്സവം മാനുവൽ-2025 പരിഷ്കരിച്ചത്‌ പ്രസിദ്ധീകരിച്ചു.... ഈ വര്ഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Kerala School Social Science Fair(Samoohya Shasthramela)Items & Instructions

 


Social Science Fair-All Details (Updated @2025)

LP Section items(ലോവര്‍ പ്രൈമറി  വിഭാഗം) 

1.ശേഖരണം (കളക്ഷൻ), ചാർട്ടുകൾ  (തത്സമയം) (ഇതിലേതെങ്കിലും ഒരിനം ഒരു സ്കൂളില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്‌. രണ്ട്‌ കൂട്ടികള്‍ ചേര്‍ന്ന്‌ ടീം ആയിട്ടാണ്‌ ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടത്‌.) പത്ര മാസിക കട്ടിങ്ങുകൾ ഒഴിവാക്കുക 

2. ആൽബം നിർമാണം (തത്സമയം) രണ്ട്‌ കുട്ടികള്‍ ചേര്‍ന്ന്‌ ടീം ആയിട്ടാണ്‌ മത്സരത്തില്‍ പങ്കെടുക്കേണ്ടത്‌. 

3. ക്വിസ് മത്സരം (ക്വിസ്‌ മത്സരത്തില്‍ സ്കൂള്‍തലത്തില്‍ നിന്ന്‌ 1 കുട്ടിയാണ്‌ മത്സരി ക്കേണ്ടത്‌)


185 Collections
186 Models
187 Charts
188 Social Science Quiz

UP Section items (അപ്പര്‍ പ്രൈമറി വിഭാഗം)

നാല്  ഇനങ്ങളിലാണ്‌ മത്സരം നടത്തേണ്ടത്‌. 

1. വർക്കിംഗ് മോഡല്‍ (2 കൂട്ടികള്‍) (തത്സമയം) 

2. സ്റ്റിൽ മോഡൽ  (2 കൂട്ടികള്‍) (തത്സമയം) 

3. പ്രസംഗം (1 കുട്ടി)

4. ക്വിസ് മത്സരം  (1 കുട്ടി)


190 Working Model
191 Still Model
192 Elocution
193 Social Science Quiz
194 Teaching Aid

HS Section items (ഹൈസ്ക്കൂള്‍ വിഭാഗം)
ഏഴ്‌ ഇനങ്ങളിലാണ്‌ മത്സരം നടത്തേണ്ടത്‌. 

1. അറ്റ്ലസ്  നിര്‍മ്മാണം (1 കുട്ടി) (തത്സമയം) 

2. വർക്കിംഗ് മോഡൽ (2 കുട്ടികള്‍) (തത്സമയം) 

3. സ്റ്റിൽ മോഡൽ  (2 കുട്ടികള്‍) (തത്സമയം) 

4. പ്രാദേശിക ചരിത്ര രചന (1 കുട്ടി) (തത്സമയം) 

5. പ്രസംഗം (1 കുട്ടി) (തത്സമയം) 

6. ചരിത സെമിനാർ  (1 കുട്ടി) (തത്സമയം) 

7. ക്വിസ് മത്സരം  (1 കുട്ടി)


198 Atlas Making
199 Working Model
200 Still Model
201 Local History Writing
202 Elocution
203 Social Science Quiz
204 Teaching Aid
205 Talent Search Examination
206 News Reading

HSS Section items (ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം)

ഏഴ്‌ ഇനങ്ങളിലാണ്‌ മത്സരം നടത്തേണ്ടത്‌

1. അറ്റ്ലസ്  നിര്‍മ്മാണം (1 കുട്ടി) (തത്സമയം) 

2. വർക്കിംഗ് മോഡൽ (2 കുട്ടികള്‍) (തത്സമയം) 

3. സ്റ്റിൽ മോഡൽ  (2 കുട്ടികള്‍) (തത്സമയം) 

4. പ്രാദേശിക ചരിത്ര രചന (1 കുട്ടി) (തത്സമയം) 

5. പ്രസംഗം (1 കുട്ടി) (തത്സമയം) 

6. ചരിത സെമിനാർ  (1 കുട്ടി) (തത്സമയം) 

7. ക്വിസ് മത്സരം  (1 കുട്ടി)


208 Atlas Making
209 Working Model
210 Still Model
211 Local History Writing
212 Elocution
213 Social Science Quiz
214 Teaching Aid
432 Talent Search Examination

Latest Social Science Mela Manual (Official)
┗➤ Download (Published on 12-09-2025)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad