IT Fair(IT Mela)-All Details (Updated @2025)
IT Mela Instructions 2025 by KITE
🔗 Download
യു.പി. വിഭാഗം
1. ഐ. ടി. ക്വിസ്
2. ഡിജിറ്റല്‍ പെയിന്റിംഗ്
3. മലയാളം ടൈപ്പിംഗ്
എച്ച്. എസ്. വിഭാഗം
ഐ. ടി. ക്വിസ്
ഡിജിറ്റല്‍ പെയിന്റിംഗ്
മലയാളം ടൈപ്പിംഗും രൂപകല്‍പനയും
സ്ക്രാച്ച് പ്രോഗ്രാമിംഗ്
രചനയും അവതരണവും (പസന്റേഷന്‍)
വെബ് പേജ് നിര്‍മ്മാണം ആനിമേഷന്‍
എച്ച്. എസ്. എസ്./വി എച്ച് എസ് എസ് വിഭാഗം
ഐ. ടി. ക്വിസ്
ഡിജിറ്റല്‍ പെയിന്റിംഗ്
മലയാളം ടൈപ്പിംഗും രൂപകല്‍പനയും
സ്ക്രാച്ച് പ്രോഗ്രാമിംഗ്
രചനയും അവതരണവും (പസന്റേഷന്‍)
വെബ് പേജ് നിര്‍മ്മാണം
ആനിമേഷന്‍
ICT Teaching Aid
പൊതു നിര്‍ദ്ദേശങ്ങള്‍
1. എല്ലാ മത്സരങ്ങളും തത്സമയമായിട്ടാണ് നടത്തുന്നത്.
2. മത്സരങ്ങള്‍ക്കാവശ്യമായ കമ്പ്യൂട്ടറുകള്‍ സംഘാടക സമിതി ക്രമീകരിക്കേണ്ടതാണ്.
3. മത്സരത്തിന് മുന്നോടിയായി നറുക്കെടുപ്പിലൂടെ ഓരോ മത്സരാര്‍ത്ഥിക്കും കമ്പ്യൂട്ടര്‍ അനുവദിക്കേണ്ടതാണ്.
4. മത്സരശേഷം എല്ലാ ഉല്‍പ്പന്നങ്ങളും പ്രോഗ്രാം കമ്മിറ്റി സി.ഡിയില്‍ പകര്‍ത്തി ഒരു വര്‍ഷക്കാലം സൂക്ഷിക്കേണ്ടതാണ്.
5. മത്സരവേദികളില്‍ പുറമേ നിന്നു തയ്യാറാക്കി കൊണ്ടുവരുന്ന യാതൊരു വസ്തുക്കളും -വൃക്തിപരമായ ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും അനുവദിക്കുന്നതല്ല. (സ്റ്റോറേജ് സംവിധാനങ്ങള്‍, മൊബൈല്‍ ഫോണ്‍ മുതലായവ)
6. മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കേണ്ടതാണ്.
Latest IT Mela Manual (Official)
┗➤ Download (Published on 12-09-2025)
IT Mela-Malayalam Typing Competition-Software
┗➤ Download
┗➤ Download (Help file)
IT Mela-Malayalam Typing Competition Revised Guidelines
┗➤ Download
Malayalam Typing - Chillukal Help Video
┗➤ Click here
Thanks for your response