Onam Advance/Allowance/Bonus Govt Order 2026
Onam Allowance/Bonus GO 2026
Onam Advance GO-2026
🔸Rs.49275/- ന് മുകളിൽ ആകെ വരുമാനമുള്ള റഗുലർ ജീവനക്കാർക്കു ഉത്സവബത്ത(3000/-) ലഭിക്കുന്നതാണ്
🔸ഈ വർഷത്തെ ഫെസ്റ്റിവൽ അലവൻസ് 17/08/2026 മുതൽ ട്രഷറിയിൽ മാറി നൽകുന്നതാണ്. 2027 മാർച്ച് 31 വരെ ഫെസ്റ്റിവൽ അലവൻസ് മാറി നൽകാവുന്നതാണ്.
🔸സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രാബല്യത്തിലുളള ശമ്പള സ്കെയിലുകളിൽ (പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ സ്കെയിലുകളിൽ) "49275/" രൂപയോ അതിൽ കുറവോ, പത്താം ശമ്പള പരിഷ്കരണ സ്കെയിലുകളിൽ "44462/-" രൂപ വരെയോ ആകെ വേതനം ആയി ഉണ്ടായിരുന്നതും എന്നാൽ 31.03.2026 -ൽ സർവ്വീസിലുള്ളവരും 2025 - 26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറു മാസമെങ്കിലും തുടർച്ചയായ സർവീസുള്ളവർക്ക് ബോണസ് അർഹതയുണ്ട്.
31.03.2026- നോ അതിനു മുൻപോ പതിനൊന്നാം ശമ്പള സ്കെയിൽ ഓപ്റ്റ് ചെയ്ത ജീവനക്കാരുടെ കാര്യത്തിൽ 'ആകെ വേതനം', കണക്കാക്കേണ്ടത് അടിസ്ഥാന വേതനം, വ്യക്തിഗത വേതനം, പ്രത്യേക ബത്ത, പ്രത്യേക വേതനം, വ്യക്തിഗത ബത്ത എന്നിവയും പരിഷ്കരിച്ച ശമ്പള സ്കെയിലിലെ 35% ക്ഷാമബത്തയും ചേർത്തായിരിക്കണം. എന്നാൽ വീട്ടുവാടകബത്തയും മറ്റ് നഷ്ടപരിഹാരബത്തകളും ആകെ വേതനം കണക്കാക്കുന്നതിന് പരിഗണിക്കേണ്ടതില്ല.
അല്ലാത്തവർക്ക് 3000 രൂപ-പ്രത്ര്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ്.
🔸31-03-2026 ന് സർവീസിൽ ഉള്ളതും 2025-26 സാമ്പത്തികവർഷത്തിൽ 6 മാസമെങ്കിലും തുടർച്ചയായി സർവീസ് ഉള്ള ജീവനക്കാർക്ക് മാത്രമേ ബോണസ്സിനും ഉത്സവബത്തക്കും അർഹതയുണ്ടായിരിക്കകയുള്ളൂ.
🔸ദിവസ വേതനക്കാർക്കും ഉത്സവബത്തയ്ക്ക് അർഹതയുണ്ട്
ഒന്നാം ഓണത്തിനുമുമ്പ് (25.08.2026) സേവനത്തിൽ ഉണ്ടായിരിക്കുകയും നാലാം ഓണത്തിനുമുമ്പ് (28.08.2026) സേവനത്തിൽ നിന്നും നീക്കം ചെയ്യാനിടയില്ലാത്തതുമായ എംപ്ലോയമെന്റ്റ് എക്സചേഞ്ച് മുഖേനെ നിയമിതരായവർ ഉൾപ്പെടെയുള്ള ദിവസവേതനാടിസ്ഥാനത്തിലുളള ജീവനക്കാർക്ക് 1460 രൂപ നിരക്കിൽ ഉത്സവബത്തയ്ക്ക് അർഹരാണ്
NB:-Advance/Bonus/Allowance ബില്ലുകൾ രണ്ട് കോപ്പി(Aided School)ട്രഷറിയിൽ ഹാജരാക്കണം.... (Please check with your treasury)
Menus in Spark
🔻
Bill Processing - Festival Advance / Allowance/Bonus has been enabled
Onam Advance
1. Salary Matters - Processing - Onam/Fest.Advance - Onam/Fest. Advance Processing
2. Salary Matters - Processing - Onam/Fest.Advance -Onam/Fest. Advance Bill Generation
Festival Allowance
1. Salary Matters - Processing - Festival Allowance - Festival Allowance Calculation
2. Salary Matters - Processing - Festival Allowance - Festival Allowance Bill
Festival Allowance - Retired
1. Salary Matters - Processing - Festival Allowance - Festival Allowance Calculation(Retired)
2. Salary Matters - Processing - Festival Allowance - Festival Allowance Bill
Bonus
1. Salary Matters - Processing - Bonus - Bonus Calculation
2. Salary Matters - Processing - Bonus - Bonus Bill
Bonus - Retired
1. Salary Matters - Processing - Bonus - Bonus Calculation(Retired)
2. Salary Matters - Processing - Bonus - Bonus Bill
Advance-Allowance-Bonus ബില്ലുകളിമയി ബന്ധപ്പെട്ട് 27.08.2025 ന് ട്രഷറി ഡിറക്ടറേറ്റ് ഇറക്കിയ ഓർഡർ പ്രകാരം
Onam advance,Onam allowance,Onam bonus bill ഇനീ ബില്ലുകൾക്ക് പ്രൊസീഡിംഗ്സ് ആവശ്യമില്ല....കൂടാതെ സർട്ടിഫിക്കറ്റും വേണ്ട (Please check with your treasury)
Onam Allowance , Bonus and advance Bill esubmission in Spark
🔻
Bill Make Bill from Payroll ചെയ്ത ശേഷം Accounts-Bills-Upload Supporting Documents Type of Bill–Salary- Select Bill Nature - Select Bill വഴി Bill Select ചെയ്ത ശേഷം Forward for Approval ക്ലിക്ക് ചെയ്യുക.
അപ്പോൾ ‘You are not selected any supporting documents.The outer bill and inner bill will be merged and uploaded for s-Submission.Are you sure to proceed?’ എന്നൊരു മെസ്സേജ് വരും. അത് OK കൊടുക്കുക. അപ്പോൾ ‘The outer bill, inner bill and selected supporting documents merged into a single file and uploaded successfully for e-submission’ എന്നൊരു മെസ്സേജ് കൂടി വരും. ഇതും OK കൊടുക്കുക. ഇനി Accounts-Bills-E Submit Bill വഴി സാധാരണ പോലെ E-Submit ചെയ്യുക
Daily Wage Festival Allowance Bill Processing
=================
Accounts - Claim Entry - Regular/Employees with SPARK ID
Nature of Claim : Festival Allowance for Employees with SPARK ID
Period of Bill : From 01/08/2026
Month : 08
Year : 2026
Sanction No : G.O.(P)No.92/2026/Fin
Sanction Date : 14/08/2026
Festival Allowance = 1460
Certificates needed for uploading in spark (Choose other documents)
🔻
Onam Allowance bill certificate
Onam Allowance bill certificate (Retired)
Onam Bonus bill certificate
Onam Advance GO-2026
Bonus, Festival Allowance, Festival Advance Processing in SPARK-By Manesh Kumar E
Onam Allowance-Bonus Bill Processing help video
Click here
Click here
Bonus Processing Help File
Festival Allowance Processing Help File
Festival Advance Processing Help File
Onam Advance/Festival Allowance Proceedings
Onam Advance Sample Excel file
Festival Advance Proceedings [Editable Format Doc]
Onam Allowance/Bonus Sample Excel file
Onam Advance/Festival Allowance and Bonus Bill Certificate
Certificates needed for uploading in spark (Choose other documents)
Onam Allowance bill certificate
Onam Allowance bill certificate (Retired)
Onam Bonus bill certificate
Onam Advance Bill :-
Certify that the Onam Advance bill prepared as per the Order No. G.O.(P)No.91/2026/Fin date. 14-08-2026, It will be recovered in five equal installments from October 2026 salary onwards and The amount claimed in this bill has not been drawn previously.
Onam Allowance Bill :-
Certify that the Special Onam Allowance bill prepared as per the Order No. G.O.(P)No.92/2026/Fin date. 14-08-2026 and The amount claimed in this bill has not been drawn previously
Ad-HOC Bonus Bill :-
Certify that the Ad-HOC Bonus Bill prepared as per the Order No. G.O.(P)No.92/2026/Fin date. 14-08-2026 , they are in permanent Govt Service on 31/03/2025 and having a continues service Six Months or more during the year 2025-26 and The amount Claimed in This Bill has Not been drawn previously

.jpg)







Useful work sir
ReplyDeleteThank u sir
ReplyDeleteUnable to process the festival allowance of one employee his name is not coming in the list
ReplyDeleteThanks for your response