Flash News

ശാസ്ത്രോത്സവം മാനുവൽ-2025 പരിഷ്കരിച്ചത്‌ പ്രസിദ്ധീകരിച്ചു.... ഈ വര്ഷം മുതൽ ഉള്ള മാറ്റങ്ങൾ അറിയുക l⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..100K+ Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Kerala School Work Experience Fair(Pravarthi parichaya mela)Items & Instructions

Work Experience Mela-Al Details (Updated @2025)

ലോവര്‍ പ്രൈമറി വിഭാഗം (LP), അപ്പര്‍ പ്രൈമറി വിഭാഗം (UP)
അനുബന്ധം 1 അനുസരിച്ചുളള ഇനങ്ങളില്‍ നിര്‍മ്മാണ മത്സരവും പ്രദര്‍ശന മത്സരവും നടത്തേണ്ടതാണ്‌. അനുബന്ധത്തില്‍ ചേര്‍ത്തിട്ടില്ലാത്ത ഒരിനവും മത്സരത്തില്‍ ഉള്‍പ്പെടു ത്തുവാൻ പാടില്ല. നിര്‍മ്മാണ മത്സര സമയം 3 മണിക്കൂര്‍ മാത്രമായിരിക്കും. നിര്‍മ്മാണ മത്സരത്തില്‍ ഒരു മത്സരാര്‍ത്ഥിക്ക്‌ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളൂ

ഹൈസ്ക്കൂള്‍ വിഭാഗം (HS), ഹയര്‍സെക്കന്ററി വിഭാഗം (HSS & VHSS)
അനുബന്ധം 2 പ്രകാരമുള്ള ഇനങ്ങളില്‍ നിര്‍മ്മാണ മത്സരവും പ്രദര്‍ശന മത്സരവും നടത്തേണ്ടതാണ്‌. നിര്‍മ്മാണ മത്സര സമയം 3 മണിക്കൂര്‍ മാത്രമായിരിക്കും. നിര്‍മ്മാണ മത്സരത്തില്‍ ഒരു മത്സരാര്‍ത്ഥിക്ക്‌ ഒരിനത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളൂ. അനുബന്ധത്തില്‍ ചേര്‍ത്തിട്ടില്ലാത്ത ഒരിനവും മത്സരത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പാടുളളതല്ല

പ്രദര്‍ശന മത്സരം ക്ലാസുകൾ തമ്മിലും,നിര്‍മ്മാണ മത്സരം വിദ്യാര്‍ത്ഥികള്‍ തമ്മിലും (Individual) ആയിരിക്കും.പ്രദര്‍ശന മത്സരത്തില്‍ ഒന്നും,രണ്ടും മുന്നും സ്ഥാനം ലഭി ക്കുന്ന ക്ലാസ്സുകള്‍ക്കും, നിര്‍മ്മാണ മത്സരത്തില്‍ ഒന്നും,രണ്ടും മുന്നും സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതാണ്‌. ഓരോ ഇനത്തിലും പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതുണ്ട്‌

പ്രദര്‍ശന മത്സരങ്ങളില്‍ (എല്ലാ ഇനങ്ങളിലും കൂടി) കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ക്ലാസിന്‌ പ്രദര്‍ശന മത്സരങ്ങളുടെ ഒന്നാം സ്ഥാന സര്‍ട്ടിഫിക്കറ്റും, നിര്‍മ്മാണ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ക്ലാസിന്‌ നിര്‍മ്മാണ മത്സരങ്ങളുടെ ഒന്നാം സ്ഥാനവും കൊടുക്കേണ്ടതുണ്ട്‌. ഇതിനുപുറമേ പ്രദര്‍ശന മത്സരങ്ങളിലും നിര്‍മ്മാണ മത്സരങ്ങളിലും കൂടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ക്ലാസിന്‌ സംയുക്ത (പദര്‍ശന-നിര്‍മ്മാണ മത്സരങ്ങളുടെ ഒന്നാം സ്ഥാന സര്‍ട്ടിഫിക്കറ്റും കൊടുക്കേണ്ടതാണ്‌

LP & UP  Section items
അനുബന്ധം-1 തത്സമയ മത്സര ഇനങ്ങള്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം 
(Items for On the Spot competition-LP & U P Level) 

(On the Spot)  &  (Exhibition)

1. ചന്ദനത്തിരി നിര്‍മ്മാണം (Agarbathi making)
2. ഈറ, മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Bamboo products)
3. മുത്തു കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Beads work)
4. ബുക്ക്‌ ബയിന്റിംഗ്‌ (Book binding)
5 ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Coconut shell products)
6. കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (Coir door mats)
7. വൈദ്യുത വയറിംഗ്‌ (Electrical wiring) 
8. ചിത്രത്തുന്നല്‍ (Embroidery) 
9. തുണിയില്‍ ചിത്രം വരയ്ക്കല്‍  (Fabric painting) 
10. വെജിറ്റബിള്‍ പ്രിന്റിംഗ്‌ (Fabric printing using vegetables) 
11. ലോഹത്തകിടില്‍ കൊത്തുപണി (Metal engraving) 
12. കളിമണ്ണ്‌ കൊണ്ട്‌ രൂപം (Modelling നിര്‍മ്മിക്കല്‍ with clay) 
13. ഒറിഗാമി (Origami) 
14. വര്‍ണ്ണ കടലാസ്‌ കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ (Paper craft) 
15. പോട്ടറി പെയിന്റിംഗ്‌  (Pottery Painting) 
16. പോസ്റ്റര്‍ ഡിസൈനിംഗ്‌  (Poster Designing) 
17. വിവിധ തരം നൂലുപയോഗിച്ച്‌  പാറ്റേണ്‍ തയ്യാറാക്കുക (Prepare pattern  using threads) 
18. കാര്‍ഡ്‌, സ്ട്രോ ബോര്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍ (Product using card and strawboard) 
19. പാഴ് വസ്തുക്കള്‍ ഉപയോഗിപ്ചുള്ള നിര്‍മാണം  (Products using  waste materials) 
20. പാവകളിക്കുള്ള പാവകളുടെ നിര്‍മാണം (Puppet making) 
21. ലോഹത്തകിടു കൊണ്ടുള്ളനിര്‍മാണ പ്രവര്‍ത്തനങ്ങള്‍  (Sheet metal work) 
22. സ്റ്റഫ്‌ ചെയ്ത കളിപ്പാട്ടങ്ങള്‍ (Stuffed toys)
23. കുട നിര്‍മാണം (Umbrella making)
24. മരത്തില്‍ കൊത്തുപണികള്‍ (Wood carving) 
25. മരപ്പണി (Wood work)

UP  Section items

High School Items
അനുബന്ധം-2 തത്സമയ മത്സര ഇനങ്ങള്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 
(Items for On the Spot competition - HS, HSS & VHSS Level) 

1. ഈറ,മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Bamboo products)
2. മുത്തു കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Beads work)
3. ബുക്ക്‌ ബയിന്റിംഗ്‌ (Book binding) 
4. മുകുളങ്ങള്‍ ഒട്ടിക്കല്‍, പതിവയ്ക്കല്‍ കമ്പുകള്‍ ഒട്ടിക്കല്‍ മുതലായവ (Budding, layering, grafting) 
5 ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Coconut shell products) 
6. കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (Coir door mats) 
7. പാവ നിര്‍മ്മാണം (Doll making) 
8. വിവിധ തരം ക്യാരി ബാഗുകളുടെ നിര്‍മ്മാണം (Different Type  of Bags) 
9 ചെലവ്‌ ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവര്‍ഗ്ഗ സംസ്കരണ വിഭവങ്ങളും  (Economic nutritious  food items and  vegetable fruit preservation items)
10. വൈദ്യുത വയറിംഗ്‌ (Electrical wiring) 
11. ഇലക്ട്രോണിക്സ്‌ (Electronics) 
12. ചിത്രത്തുന്നല്‍ (Embroidery) 
13. തുണിയില്‍ ചിത്രം വരയ്ക്കല്‍ (Fabric painting) 
14. വെജിറ്റബിള്‍ പ്രിന്റിംഗ്‌ (Fabric printing using vegetables) 
15. ഫൈബര്‍ ഫാബ്രിക്കേഷന്‍ (Fabrication using fibre)
16. തുന്നിയെടുത്ത വിവിധ ഇനം വസ്(തങ്ങള്‍ നിര്‍മ്മിക്കല്‍ (Garment making) 
17. നൂതനാശയ പ്രവര്‍ത്തന മോഡല്‍ (Innovative Working  Model)
18. ലോഹത്തകിടില്‍ ല്വിമാനരൂപ ചിത്രണം (Metal Embossing) 
19. ലോഹത്തകിടില്‍ കൊത്തുപണി (Metal engraving)
20. കളിമണ്ണ്‌ കൊണ്ട്‌ രൂപം നിര്‍മ്മിക്കല്‍ (Modelling with clay)
21. വര്‍ണ്ണ കടലാസ്‌ കൊണ്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ (Paper craft)
22. വിവിധ തരം നൂലുപയോഗിച്ച്‌ പാറ്റേണ്‍ തയ്യാറാക്കുക (Prepare pattern  using threads)
23. പോട്ടറി പെയിന്റിംഗ്‌ (Pottery Painting)
24. പോസ്റ്റര്‍ ഡിസൈനിംഗ്‌ (Poster Designing)
25. കവുങ്ങിന്‍ പാള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (Products using Areca Tree Leaf
26. പ്രകൃതിദത്ത നാരുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (ചകിരി നാര്  ഒഴിച്ച്‌) (Products using  natural fibres Except coconut fibre)
27. കാര്‍ഡ്‌, സ്ട്രോ ബോര്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍ (Products using card and strawboard) 
28. റക്സിന്‍, ക്യാന്‍വാസ്‌, ലെതര്‍ എന്നിവ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ (Products using  rexin, canvas and  leather)
29. പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനം (Products using  waste materials)
30. പാവകളിക്കുള്ള പാവകളുടെ നിര്‍മ്മാണം (Puppet making)
31. ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ (Ratton Work)
32. ലോഹത്തകിട്‌ കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (Sheet metal work) 
33. സ്റ്റഫ്‌ ചെയ്ത കളിപ്പാട്ടങ്ങള്‍ (Stuffed toys)
34. മരത്തില്‍ കൊത്തുപണികള്‍ (Wood carving)
35. മരപ്പണി (Wood work)

HSS items

Latest Work Experience Mela Manual (Official)
┗➤ Download (Published on 12-09-2025)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad