This post will be updated soon based on the 2025 Revised Guidelines (Wait for
Updates)
Kerala School Sasthrolsavam(Sasthramela)
The Kerala School Science, Maths, Social science, Work experience, and IT fair is aimed at kindling the different talents of students from primary
level to higher secondary level and nurturing their skills
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്,
എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ
സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്
Kerala School Sasthrolsavam Official Site
┗➤ Click here
Latest Science Fair Manual 2025 (Official)
┗➤ Download (Published on 12-09-2025)
┗➤ Download (Published on 12-09-2025)
Science fair topic details 2025
🔗 Download
Science Fair-All Details
LP section-5 items
1. ശേഖരണം (കളക്ഷന്‍സ്) (രണ്ട് കുട്ടികള്‍)
2. ചാര്‍ട്ടുകള്‍-(പരമാവധി 3 ചാര്‍ട്ടുകള്‍-തത്സമയ നിര്‍മാണം 2 മണിക്കൂര്‍ സമയം) (രണ്ട് കുട്ടികള്‍)
3. ലഘു പരീക്ഷണങ്ങള്‍ (സിംപിള്‍ എക്‌സ്പിരിമെന്റ് സ്)-ഒരു ആശയം വ്യക്തമാക്കുവാൻ പരമാവധി 3 പരീക്ഷണങ്ങള്‍, അവതരിച്ചിക്കുന്ന പരീക്ഷണത്തിന്റെ കുറിപ്പ് 3 കോപ്പി മൂല്യനിര്‍ണയ സമയത്ത് നല്‍കണം. (രണ്ട് കുട്ടികള്‍)
4. പരിസരനിരീക്ഷണ അവതരണം. (രണ്ട് കുട്ടികള്‍) 
5. ശാസ്ത ക്വിസ്. (രണ്ട് കുട്ടികള്‍) (Quiz Point Overall points ൽ പരിഗണിക്കും)
UP Section-6 items
Still Model
1. നിശ്ചല മാതൃക (സ്റ്റില്‍ മോഡല്‍) -പ്രദര്‍ശന വസ്തുവിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ കൂട്ടികളുടെ പങ്കാളിത്തം വൃക്തമാക്കുന്ന ചെറുവീഡിയോ 5 മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം. (രണ്ട് കൂട്ടി കള്‍)
Working Model
2. പ്രവര്‍ത്തന മാതൃക (വര്‍ക്കിംഗ് മോഡല്‍) പ്രദര്‍ശന വസ്തുവിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചെറുവീഡിയോ 5 മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് (പ്രദര്‍ശിപ്പിക്കണം. (രണ്ട് കുട്ടികള്‍)
Research Type Project
3. ഗവേഷണാത്മക പ്രൊജക്ട് (റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് ) പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചെറു വീഡിയോ ട മിനിറ്റില്‍ കവിയാത്തത്, ഫോട്ടോ എന്നിവ മൂല്യനിര്‍ണയ സമയത്ത് (പ്രദര്‍ശിപ്പിക്കണം. അവതരണ മാതൃകയില്‍ നടത്തണം. അവതരണത്തിന് 6 മിനിട്ടും Interaction-ay 4 മിനിട്ടും കേരള സ്‌കൂള്‍ ശാസ്ത്രോത്സവം --മാമ്പല്‍ 2025 എടുക്കാവുന്നതാണ്. പ്രൊജക്ട് റിപ്പോര്‍ട്ട് പ്രത്യേകമായി മൂല്യനിര്‍ണയം നടത്തേണ്ടതാണ്. (രണ്ട് കുട്ടികള്‍)
Improvised
Experiments
4. ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് സ്
ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി 3 പരീക്ഷണം വരെയാകാം. അവതരിപ്പിക്കുന്ന പരീക്ഷണത്തിന്റെ കുറിപ്പ് 3 കോപ്പി മൂല്യനിര്‍ണയ സമയത്ത് നല്‍കണം. (രണ്ട് കുട്ടികള്‍)
5. പരിസര നിരീക്ഷണ അവതരണം. (രണ്ട് കുട്ടികള്‍)
6. സയന്‍സ് ക്വിസ് (രണ്ട് കുട്ടികള്‍) (Quiz Point Overall points ൽ പരിഗണിക്കും)
Teaching
Aid
Teacher's
Project
HS Section-7 items
1. നിശ്ചല മാതൃക (സ്റ്റീല്‍ മോഡല്‍: - പ്രദര്‍ശന വസ്തുവിന്റെ നിരമ്മാണ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചെറു വീഡിയോ 5 മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം (രണ്ടു കുട്ടികള്‍ വീതം).
2. പ്രവര്‍ത്തന മാതൃക (വര്‍ക്കിംഗ് മോഡല്‍)-(പദര്‍ശന വസ്തുവിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വൃക്തമാക്കുന്ന ചെറു വീഡിയോ 5 മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം (രണ്ടു കുട്ടികള്‍ വീതം).
3. ഗവേഷണാത്മക പ്രൊജക്ട് (റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്) അവതരണ മാതൃകയില്‍ നടത്തണം. അവതരണത്തിന് 6 മിനിട്ടും Interaction-ന് 4 മിനിട്ടും എടുക്കാവുന്നതാണ്. പ്രൊജക്ട് റിപ്പോര്‍ട്ട് പ്രത്യേകമായി മൂല്യനിര്‍ണ്ണയം നടത്തേണ്ടതാണ്. പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചെറുവീഡിയോ 5 മിനിറ്റില്‍ കവിയാത്തത്, ഫോട്ടോ എന്നിവ മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം (രണ്ടു കുട്ടികള്‍ വീതം).
4. ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്‌സ്
ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി 3 പരീക്ഷണം വരെയാകാം. അവതരിപ്പിക്കുന്ന പരീക്ഷണത്തിന്റെ കുറിപ്പ് ദ കോപ്പി മൂല്യനിര്‍ണയ സമയത്ത് നല്‍കണം (രണ്ടു കൂട്ടി കള്‍ വീതം).
5. ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട് മത്സരം (വ്യക്തിഗതം)
6. സയന്‍സ് ക്വിസ് (രണ്ടു കുട്ടികള്‍ വീതം). (Quiz Point Overall points ൽ പരിഗണിക്കും)
7. വൃക്തിഗത പ്രൊജക്ട് - തല്‍സമയ മത്സരം - 3 മണിക്കൂര്‍. മൂന്ന് വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം സംഘടിപ്പിക്കണം (ഒരു കുട്ടി വീതം).
a. റോബോട്ടിക്‌സ് അ
b. ഇലക്ര്തോണിക്സ്
c. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്
അതതു വര്‍ഷം NCERT നല്‍കുന്ന RSBVP നിര്‍ദ്ദേശിക്കുന്ന തീമുമായി ബന്ധപ്പെട്ട് 3 മണിക്കൂര്‍ സമയം കൊണ്ട് ഡിസൈന്‍ തയ്യാറാക്കി ഉല്‍പ്പന്നമാക്കി (പദര്‍ശിപ്പിക്കണം
Talent Search
Exam
Teaching
Aid
Teacher's
Project
Science
Magazine
Science
Drama
HSS Section-7 items
1. നിശ്ചല മാതൃക (സ്റ്റില്‍ മോഡല്‍) - പ്രദര്‍ശന വസ്തുവിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വൃക്തമാക്കുന്ന ചെറുവീഡിയോ $ഃ മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം. (രണ്ടു കുട്ടികള്‍ വീതം)
2. പ്രവര്‍ത്തന മാതൃക (വര്‍ക്കിംഗ് മോഡല്‍) - (പ്രദര്‍ശന വസ്തുവിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വൃക്തമാക്കുന്ന ചെറു വീഡിയോ 5 മിനിറ്റില്‍ കവിയാത്തത് മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം. (രണ്ടു കുട്ടികള്‍ വീതം)
3. ഗവേഷണാത്മക പ്രൊജക്ട് (റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്) അവതരണ മാതൃകയില്‍ നടത്തണം. അവതരണത്തിന് 6 മിനിട്ടും Interaction ന് 4 മിനിട്ടും എടുക്കാവുന്നതാണ്. പ്രൊജക്ട് റിപ്പോര്‍ട്ട് ര്രത്യേകമായി മൂല്യനിര്‍ണ്ണയം നടത്തേണ്ടതാണ്. പഠനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചെറു വീഡിയോ 5 മിനിറ്റില്‍ കവിയാത്തത് , ഫോട്ടോ എന്നിവ മൂല്യനിര്‍ണയ സമയത്ത് പ്രദര്‍ശിപ്പിക്കണം. (രണ്ടു കുട്ടികള്‍ വീതം)
4. ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് സ് ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി 3 പരീക്ഷണം വരെയാകാം. അവതരിപ്പിക്കുന്ന പരീക്ഷണത്തിന്റെ കുറിപ്പ് 3 കോപ്പി മൂല്യനിര്‍ണയ സമയത്ത് നല്‍കണം. (രണ്ടു കുട്ടികള്‍ വീതം)
5. സയന്‍സ് ക്വിസ് (രണ്ടു കൂട്ടികള്‍ വീതം)
(Quiz Point Overall points ൽ പരിഗണിക്കും)
(NB:- Quiz ൽ പങ്കെടുക്കുന്ന കുട്ടിക്ക് മാത്രമാണ് മറ്റൊരിനത്തിൽ കൂടി പങ്കെടുക്കാൻ കഴിയുക)
6. ഇന്‍വെസ്റ്റിഗേറ്ററി പ്രൊജക്ട് മത്സരം (വ്യക്തിഗതം)
7. വൃക്തിഗത പ്രൊജക്ട് - തല്‍സമയ മത്സരം - 3 മണിക്കൂര്‍. മൂന്ന് വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം സംഘടിപ്പിക്കണം (ഒരു കുട്ടി വീതം).
a. റോബോട്ടിക്‌സ് അ
b. ഇലക്ര്തോണിക്സ്
c. ഇന്റര്‍നെറ്റ് ഓഫ് തിങ്സ്
അതതു വര്‍ഷം NCERT നല്‍കുന്ന RSBVP നിര്‍ദ്ദേശിക്കുന്ന തീമുമായി ബന്ധപ്പെട്ട് 3 മണിക്കൂര്‍ സമയം കൊണ്ട് ഡിസൈന്‍ തയ്യാറാക്കി ഉല്‍പ്പന്നമാക്കി (പദര്‍ശിപ്പിക്കണം
HS & HSS ൽ വരുന്ന 3 Project
1. റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് (RTP) (2 കുട്ടികൾ)
2. ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ട് ( ഒര ക്രുട്ടി )
3. വ്യക്തിഗത പ്രൊജക്ട്
ഇതിൻ്റെ വിഷയമാണ് താഴെ
🔗 Download
Teaching
Aid
Teacher's
Project
Talent Search
Examination
More Details of Science Fair Items
1. Still Model
2. Working Model
3. Research Type Project(RTP)
(അവതരണ മാതൃകയിൽ നടത്തണം അവതരണത്തിന് ആറ് മിനിറ്റും Interaction
ന് 3 മിനിറ്റും എടുക്കാവുന്നതാണ് , പ്രൊജക്റ്റ് റിപ്പോർട്ട്
പ്രത്യേകമായി മൂല്യനിർണയം നടത്തേണ്ടതാണ്)
4. Improvised Experiments
(ഒരു തത്വത്തെ അടിസ്ഥാനമാക്കി പരമാവധി അഞ്ചു പരീക്ഷണം
വരെയാകാം)
(ഓരോ item-ത്തിനും 2 കുട്ടികളെ വീതം പങ്കെടുപ്പിക്കാം)
പ്രദർശന വസ്തുക്കളുടെ പരമാവധി വലിപ്പം 122cm x 122cm X 100 cm
ആയിരിക്കണം
UP,HS,HSS/VHSS എന്നിവയിൽ ഓരോ ഇനങ്ങൾക്കും പരമാവധി 5
ചാർട്ടുകൾ വരെ പ്രദർശിപ്പിക്കാവുന്നതാണ്
ഉപജില്ലയിൽ നിന്ന് ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ
കരസ്ഥമാക്കുന്ന HS,HSS/VHSS ലെ (16 കുട്ടികൾ) എന്നിവരെയാണ് റവന്യൂ
ജില്ല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്
റവന്യൂജില്ലാതല മത്സരത്തിൽ നിന്ന് ഓരോ ഇനത്തിലും ഒന്നും
രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന HS,HSS/VHSS ലെ (16 കുട്ടികൾ)
എന്നിവരെയാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്
സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഗ്രേഡോടുകൂടിയ
പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഒന്നും രണ്ടും
മൂന്നും സ്ഥാനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും
നൽകുന്നതാണ്
Other Items in Science Fair
Talent Search Examination(HS,HSS/VHSS)
100 Multiple Choice Questions(1.5 Hrs)
Science Quiz(UP,HS,HSS/VHSS)
(സ്കൂൾ തലം,ഉപജില്ലാ തലം,റവന്യൂ ജില്ലാ തലം,സംസ്ഥാന തലം)
Talent Search, Science Quiz എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രമേ
ഒരു കുട്ടിക്ക് പങ്കെടുക്കാൻ അർഹതയുള്ളൂ
.png)


Thanks for your response