Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

LSS-USS Results-2025 Links


LSS Revaluation Result Published ...

Check Result 
🔗Click here 

LSS/USS Examination 2025 Individual Result

റിസൾട്ട് ഇപ്പോൾ ഈ പുതിയ ലിങ്കിൽ ലഭിക്കുന്നുണ്ട് 

LSS പരീക്ഷയുടെ പുനഃമൂല്യനിർണയത്തിന് വെള്ളിയാഴ്ച (16/05/2025) മുതൽ അപേക്ഷിക്കാം..

Last Date: 22/05/2025 (വ്യാഴം) 2pm

റീവാലുവേഷൻ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷ ഫീസും  സ്കൂൾ പ്രധാന അധ്യാപകൻ മുഖേന ബന്ധപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ക്ക് 26-5-2025 നു വൈകുന്നേരം നാലുമണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്

ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന്  പേപ്പറിന് 200രൂപ 
(പേപ്പർ ഫസ്റ്റിനു 100 രൂപ,പേപ്പർ സെക്കൻഡിന്  100 രൂപ)

LSS Result 2025 Revaluation Circular

LSS Result 2025 Revaluation Apply Online

എൽ എസ്‌ എസ്‌-യു എസ്‌ എസ്‌ പരീക്ഷ (LSS & USS)
നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് എൽഎസ്എസ്, ഏഴാം ക്ലാസിലെ സ്കോളർഷിപ്പ് പരീക്ഷയാണ് യുഎസ്എസ്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉദ്യോഗാർഥികൾ നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്.

LSS സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള യോഗ്യത
രണ്ടു പേപ്പറും കൂടി 60 ശതമാനമോ അതിനു മുകളിലോ സ്കോർ ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹത നേടുന്നതാണ്.
LSS Maximum Score : 80
(Cut off mark for LSS Scholarship Eligibility : 48)

USS Maximum Score : 90
(Cut off mark for USS Scholarship Eligibility : 63)

ഉപജില്ലയിൽ SC,ST,OEC, വിഭാഗങ്ങളിൽപെട്ട കുട്ടികളിൽ ആർക്കും തന്നെ നിശ്ചിത സ്കോർ ലഭിക്കുന്നില്ല എങ്കിൽ ഈ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ഓരോ കുട്ടിയെ വീതം സ്കോളർഷിപ്പിന് പരിഗണിക്കണം(ഇവർ കുറഞ്ഞത് 50 ശതമാനം സ്കോർ എങ്കിലും നേടിയിരിക്കണം)

LSS-USS റിസൾട്ട്-2025 പ്രസിദ്ധീകരിച്ചു........


LSS/USS Examination 2025 Individual Result

റിസൾട്ട് ഇപ്പോൾ ഈ പുതിയ ലിങ്കിൽ ലഭിക്കുന്നുണ്ട് 

or

     Now Available also in this link


AEO Wise Consolidated LSS Examination Results

         Available Soon

AEO Wise Consolidated LSS Examination Results

         Available Soon


USS Examination 2025 Rectified Answerkey


LSS-USS Official Site

LSS Examination 2025 Notification

USS Examination 2025 Notification

Post a Comment

23 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Neethu ratheesh

    ReplyDelete
  2. This website don't open now please check this

    ReplyDelete
  3. Uss result കിട്ടുന്നില്ലല്ലോ എപ്പോൾ ശരിയാവും

    ReplyDelete
  4. This is not working pls fix it fast

    ReplyDelete
  5. USS result kittunilallo ethra nermaayi sever down ippolum ready aaayille?

    ReplyDelete
  6. full of error in this web

    ReplyDelete
  7. I cant see my mark

    ReplyDelete
  8. How can I see my uss result

    ReplyDelete
  9. The two link not opening

    ReplyDelete

Thanks for your response

Below Post Ad