School Parliament Election-2025 Schedule by DGE (dated 31-07-2025)
2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാർലമെന്റ് തെരഞ്ഞെടുപ്പ്–നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
🔗 Download
(Schedule Circular)
🔗 Download
(Schedule Circular)സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 14-08-2025 ന് (11AM വരെ) നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 നാമനിർദ്ദേശ പത്രിക സമർപ്പണം 04-08-2025 മുതൽ 08-08-2025 തീയതി വരെ
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ
Prepared by Rajesh
(32 bit Software Link Updated @11-08-2025)
(64 bit Software Link Updated @11-08-2025)
(Password : admin)
2025 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്
സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ubuntu 22.04ൽ റൈറ്റ് ക്ലിക് ചെയ്തു run as a program ക്ലിക്കുക. (പാസ്‌വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്‌വേഡ് നല്കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും റീസ്റ്റാർട്ടു ചെയ്യുക. Help എന്ന മെനുവില്‍ സോഫ്റ്റ്‌വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്
കുട്ടികളെ ഇപ്പോഴത്തെ EVM മെഷീൻ ഉപയോഗിച്ചുള്ള വോട്ടിങ് രീതി പരിചയപെടുത്താൻ ഈ അവസരം നമുക്ക് ഉപയോഗിക്കാം
EVM Machine Android Mobile App
(Link Updated @14-08-2024)
Video Tutorial-School Parliament Election Using Mobile EVM Machine
ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തുന്നുണ്ടെങ്കിൽ ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാൻ പറ്റുന്ന എക്സൽ ഷീറ്റ് ആണ്..
School Parliament Election 2025 Full Schedule
The Starting date for filing Nominations: 04-08-2025
The last date for filing Nominations: 08-08-2025 (12PM)
Scrutiny of Nominations: 08-08-2025 (5 PM)
The last date for withdrawal of Candidature: 11-08-2025 (1 PM)
Publishing Final List of Candidates: 11-08-2025(3.30 PM)
Date of Poll: 14-08-2025 (up to 11 AM)
Counting of Votes: 14-08-2025(up to 1 PM)
Selection of Office bearers: 14-08-2025 (after 1 pm)
First Meeting of the School Parliament:14-08-2025 (3 pm)
School Parliament Election Guidelines by General Education
(dated 15-11-2007)
┗➤ Download
School Parliament Election Forms
School Parliament Election Nomination form( Annexure 1)
┗➤ Download
School Parliament Election (Annexure 1I)
┗➤ Download
Select List School Parliament Election(Form)
┗➤ Download
All Election Forms in One Pdf
┗➤ Download
School Parliament Election Software
സര്‍ക്കുലര്‍ പ്രകാരമുള്ള ഇലക്‍ഷന്‍ വോട്ടിങ് മെഷീന്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഹൈടെക്കായി നടത്താനാകുമെന്ന് കൈറ്റ് അറിയിച്ചു. ഇതിനുള്ള സോഫ്റ്റ്‍വെയര്‍ കൈറ്റ് മലപ്പുറം തയാറാക്കിയിട്ടുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ് ഫയല്‍, ലാപ്‍ടോപ്പിലും മൊബൈല്‍ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപുകള്‍, നാമനിര്‍ദ്ദേശപത്രിക,പ്രതിജ്ഞയടക്കമുള്ള ഇലക്ഷന്‍ സാമഗ്രികള്‍,ഉത്തരവുകള്‍ മുതലായവ ലഭ്യമാണ്.
Election Software V3 (By Shaji C A,Master Trainer KITE malappuram)
┗➤ Click here
┗➤ Click here
Help File for Software
┗➤ Click Here
Supporting Apps
┗➤ Click Here
Election Software-2
┗➤ Download
Election Software-3
┗➤ Download
EVM Machine Android Mobile App
┗➤ Download
Video Tutorial-School Parliament Election Using Mobile EVM Machine
┗➤ Click here
.png)


Thanks for your response