Applications are invited for BSc Nursing and Allied Health Sciences (Paramedical) courses for the academic year 2025-26 from May 14th to June 4th. Last date for submission of application is 7.6.2025
2025-26 അദ്ധ്യയന വർഷത്തെ സർക്കാർ,സർക്കാർ നിയന്ത്രിത കോളേജുകളിലേക്കും മറ്റു സ്വാശ്രയ കോളേജുകളിലേക്കുമുള്ള B.Sc. നഴ്സിംഗ് മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് (പാരാമെഡിക്കൽ) ഡിഗ്രി കോഴ്‌സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ മെയ് 14 മുതൽ ജൂൺ 7 വരെ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 800 രൂപ
എസ്. സി. എസ്. റ്റി വിഭാഗത്തിന് 400 രൂപ
അപേക്ഷ ഫീസ് ഓൺലൈൻ ആയോ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖാ വഴിയോ മെയ് 14 മുതൽ ജൂൺ 4 വരെ ഫീസ് ഒടുക്കാവുന്നതാണ്.
Register Now
Application Fee Payment
┗➤ Click here
Appln No./Reg. Id/Challan No Recovery
Name of Degree Course:
1. Bachelor of Science in Nursing [B.Sc. Nursing]
2. Bachelor of Science- Medical Laboratory Technology [B.Sc. (M.L.T)]
3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology]
4. Bachelor of Science- Optometry[B.Sc. Optometry]
5. Bachelor of Physiotherapy [B.P.T]
6. Bachelor in Audiology and Speech Language Pathology [B.A.S.L.P]
7. Bachelor of Cardio Vascular Technology[B.C.V.T.]
8. Bachelor of Dialysis Technology[B.Sc. D.T]
9. Bachelor of Occupational Therapy [BOT]
10. Bachelor of Medical Imaging Technology
11. Bachelor of Radio Therapy Technology
12. Bachelor of Neuro Technology
13. Bachelor of Nuclear Medicine
14. Bachelor of Science -Medical Biochemistry
15. Bachelor of Prosthetics and Orthotics
3. Bachelor of Science -Perfusion Technology [B.Sc. Perfusion Technology]
4. Bachelor of Science- Optometry[B.Sc. Optometry]
5. Bachelor of Physiotherapy [B.P.T]
6. Bachelor in Audiology and Speech Language Pathology [B.A.S.L.P]
7. Bachelor of Cardio Vascular Technology[B.C.V.T.]
8. Bachelor of Dialysis Technology[B.Sc. D.T]
9. Bachelor of Occupational Therapy [BOT]
10. Bachelor of Medical Imaging Technology
11. Bachelor of Radio Therapy Technology
12. Bachelor of Neuro Technology
13. Bachelor of Nuclear Medicine
14. Bachelor of Science -Medical Biochemistry
15. Bachelor of Prosthetics and Orthotics
LBS Press Release-2025 Bsc Nursing & Paramedical Admission
LBS Notification-2025
LBS Prospectus-2025
അപേക്ഷ പരിശോധിക്കുമ്പോൾ അവരുടെ ക്ലെയിമിന് സാധുവായ രേഖ അല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നതെങ്കിൽ ക്ലെയിം /അപേക്ഷ താത്ക്കാലികമായി നിരസിക്കുന്നതായിരിക്കും. അപേക്ഷകരുടെ അപേക്ഷ പരിശോധിച്ചതിനു ശേഷമുള്ള സ്റ്റാറ്റസ് അപേക്ഷകരുടെ ലോഗിൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അത് ലോഗിൻ ചെയ്തു പരിശോധിക്കേണ്ടതാണ്. അതിൽ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വാങ്ങിവയ്ക്കുക. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാവുന്നതാണ്. തിരുത്തൽ സമയത്തു അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപ്ലിക്കേഷൻ നിരസിക്കുന്നതാണ്. തിരുത്തൽ സമയം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
More Details.....
2024 മുതൽ കേരളത്തിലെ ബി എസ് സി നേഴ്സിങ് പ്രവേശനം പന്ത്രണ്ടാം ക്ലാസ് സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്
അക്കാദമിക് യോഗ്യത
പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം...
പ്രായപരിധി
2024 ഡിസംബർ 31ന് കുറഞ്ഞത് 17 വയസ്സ് പൂർത്തിയാകണം...ഉയർന്ന പ്രായപരിധി ഇല്ല
പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷകൾ ഇല്ല...പന്ത്രണ്ടാം ക്ലാസ് മാർക്കാണ് പ്രവേശനത്തിന്റെ മാനദണ്ഡം
എൽബിഎസ് പോർട്ടർ വഴിയുള്ള പ്രവേശനം
സർക്കാർ എയ്ഡഡ് നഴ്സിംഗ് കോളേജുകളിലേക്കുള്ള പ്രവേശനം എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പോർട്ടൽ വഴിയാണ് നടത്തുന്നത്.ഇതൊരു ഓൺലൈൻ സംവിധാനം വഴിയുള്ള പ്രവേശന പ്രക്രിയയാണ്
പ്രധാന ഘട്ടങ്ങൾ
🔻
1. രജിസ്ട്രേഷൻ
എൽബിഎസ് പോർട്ടലിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക അപേക്ഷ ഫീസ് അടയ്ക്കുക
Register Now
2. രേഖകൾ അപ്‌ലോഡ് ചെയ്യൽ
പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ് ഐഡി പ്രൂഫ് തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യണം
Upload Now
┗➤ Click here
3. റാങ്ക് ലിസ്റ്റ്
സയൻസ് വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും
4. ഓപ്ഷൻ രജിസ്ട്രേഷൻ
കോളേജുകളും കോഴ്സുകളും ഓൺലൈനായി തിരഞ്ഞെടുക്കണം
5. സീറ്റ് അലോട്ട്മെൻറ്
റാങ്കിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ കട്ടൻഘട്ടമായി അനുവദിക്കും
6. കോളേജിൽ റിപ്പോർട്ടിങ്ങ്
സീറ്റ് ലഭിച്ചവർ രേഖകളും ഫീസും സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യണം
ആവശ്യമായ മാർക്ക് (Expected)
എൽബിഎസ് വഴിയുള്ള പ്രവേശനത്തിന് സാധാരണയായി 96% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് ആവശ്യം വരാറുണ്ട്
Thanks for your response