Flash News

Question Paper Generator-Q-Bro AI (AI Powered)

Question Paper Generator Q-Bro AI By Ramesh V.P 
(AI Powered Question Paper Generator) 

         Software

Helpf File pdf
🔗 Download

ടെക്സ്റ്റ് ബുക്ക് പിഡിഎഫ്, ക്ലാസ് നോട്ട് പിഡിഎഫ്, പഠനസാമഗ്രികൾ, മുൻകാല ചോദ്യപേപ്പറുകൾ, ചോദ്യബാങ്ക്  എന്നിവ അപ്‌ലോഡ് ചെയ്താൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ അപ്ലോഡ് ചെയ്ത ഡോക്യുമെന്റ് അടിസ്ഥാനപ്പെടുത്തി  പ്രൊഫഷണൽ, എഡിറ്റ് ചെയ്യാവുന്ന, പ്രിന്റ്-റെഡി ചോദ്യപേപ്പറുകൾ തയ്യാറാക്കാം.

⭕️ AI ഉപയോഗിച്ച് ഉള്ള ചോദ്യപേപ്പർ നിർമ്മാണം.

⭕️ PDF അടിസ്ഥാനത്തിലുള്ള ഉള്ളടക്ക വിശകലനം.

⭕️ മാർക്കും ചോദ്യ വിഭാഗങ്ങളും ഇഷ്ടാനുസരണം ക്രമീകരിക്കാം.

⭕️ എളുപ്പത്തിൽ തിരുത്തലുകൾ വരുത്തി പറ്റിയത് തയ്യാറാക്കാം .

⭕️ പ്രിന്റ് ചെയ്യാൻ തയ്യാറായ ഫോർമാറ്റ്.

⭕️ ഡാറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പ്.

⭕️ വിൻഡോസ്, ഉബൂണ്ടൂ, മാക് എന്നിവയിലും തയ്യാറാക്കാം.


Plus One Allotment Contacts Extracting AI Tool
🔗 Click here

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Automated blueprints can sometimes generate predictable or repetitive phrasing instead of deeply creative, out-of-the-box conceptual problems.

    ReplyDelete

Thanks for your response