District Merit Scholarship-Jilla Merit Award(DMS-Fresh &Renewal)

0

 

ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് (DMS)-2023
(Renamed to Jilla Merit Award)
(District Merit Scholarship(DMS-Fresh & Renewal)

ജില്ലാ മെറിറ്റ് & ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് നോട്ടിഫിക്കേഷൻ 2023 പ്രസിദ്ധീകരിച്ചു 

Circular (ജില്ല മെറിറ്റ് അവാർഡ് & ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് )
┗➤ Download

ജില്ല മെറിറ്റ് അവാർഡ് (Latest circular)
┗➤ Download

പത്താം ക്ലാസ്സിൽ A+ നേടിയവർക്ക്  ജില്ലാ മെറിറ്റ് അവാർഡിന്(ഫ്രഷ്) ഓൺലൈൻ  അപേക്ഷ നൽകാം.
Jilla Merit Award-2023 Student Online Registration (Fresh)
┗➤ Click here

അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ
2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓണ്‍ലൈനായി(ഫ്രഷ്) ഏപ്രിൽ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. 

അവാർഡ് തുക:
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രിൽ 20. 

ജില്ലാ മെറിറ്റ് അവാർഡ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ലഭ്യമാണ്. റിന്യൂവൽ ചെയ്യാനുള്ള അവസാന തിയതി: ഏപ്രിൽ 20.

ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് (DMS)-2023
(Renamed to Jilla Merit Award)
Video Tutorial by Sinesh
┗➤ Click here

Rate of Scholarship: Rs. 1,250/- per annum.

Eligibility:

Should have scored A Plus in all subjects in the SSLC Examination March, conducted by the Board of Public Examinations, Kerala State.

Should be studying for Higher Secondary/ VHSC/ ITI/ Poly Technic Course.
 
District Merit Award renewal 2023
┗➤ Download

Jilla Merit Award-2023
 
Fresh
Start Date:20-02-2023
End Date:20-04-2023

Renewal
Start Date:27-02-2023
End Date:20-04-2023

Jilla Merit Award-2023 Student Online Registration (Fresh)
┗➤ Click here

Jilla Merit Award-2023  Renewal Link
┗➤ Click here

School verification & Approval Help Video by Sinesh


Website
┗➤ Click here


ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ് (DMS)-2022

2021 ലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 31

Rate of Scholarship:
Rs. 1,250/- per annum. 
(തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും)

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്

രജിസ്ട്രേഷൻ പ്രിൻറ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :07-01-2021

സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി:15-01-2021

District Merit Scholarship(DMS Fresh Application)
Latest Circular(dated: 02/11/2021)
┗➤ Download

Website
┗➤ Click here

ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ഇപ്പോൾ ലഭ്യമാണ്.

District Merit Scholarship(DMS Renewal)
Latest Circular(dated: 07/09/2021)
┗➤ Download

DMS Renewal Affidavit by Students 2021
 ┗➤ Download

Video Tutorial 2021 for Students
┗➤ Click here

Video Tutorial for Teachers
┗➤ Click here

Renewal Deadlines
Start Date: 10-09-2021
End Date: 30-11-2021

 Fresh Application Deadlines
 Start Date:18-08-2021
 End Date:30-11-2021


Website
┗➤ Click here

HELP DESK
1. 0471-2306580
2. 9446096580

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top