ഓൺലൈനായി അപേക്ഷ നൽകിയ ശേഷം സ്കൂളിൽ നൽകേണ്ട രേഖകൾ :
1 ഓൺലൈനിൽ അപേക്ഷ നൽകിയതിന്റെ Print ( ഇതിന്റെ ഒരു കോപ്പി വീട്ടിൽ സൂക്ഷിക്കണം )
2 വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷത്തിൽ കൂടരുത് )
3 ബാങ്ക് പാസ്ബുക്ക് കോപ്പി
4 ആധാർ കോപ്പി
5 മാർക്ക് ലിസ്റ്റ് , 55% വേണം , SC/ST 5% ഇളവുണ്ട്.
അവസാന തിയ്യതി : 15-11-2022
ശ്രദ്ധിക്കുക:
പേര് എല്ലാ രേഖയിലും ഒരുപോലെയാവണം, ID, Password സൂക്ഷിക്കണം , ഓരോ വർഷവും അപേക്ഷിക്കണം ,10 ൽ 60% മാർക്ക് വേണം, Mobile നമ്പർ നൽകണം മാറ്റരുത് ,
NNMS Scholarship Guidelines-2022
┗➤ Download

അടിയന്തര നടപടിക്ക്
നിങ്ങളുടെ സ്കൂളിൽ നിന്നും ഇപ്പോൾ പ്ലസ് വണ്ണിന് ചേർന്ന കുട്ടികളിൽ ആരെങ്കിലും NMMS കിട്ടിയവർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വിളിച്ചു പറയുക പഴയ അപേക്ഷ മതി പുതുക്കാൻ നേരം അതിൽ സ്കൂൾ ചേഞ്ച് ഓപ്ഷൻ ഉണ്ട് എന്ന്.
NATIONAL MEANS-CUM-MERIT SCHOLARSHIP SCHEME(NNMS)-CENTRAL SECTOR SCHEME
Notification
┗➤ Download

Circular(Malayalam)by DGE+ Help File pdf
┗➤ Download
(dated 20-09-2021)

Video Tutorial
┗➤ Click here

Last date: 15-11-2022
Defective Verification:30-11-2022
Institute Verification:30-11-2022
Comments
Post a Comment