Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

NEET Model Exam on Zoology by AMaZE Malappuram

NEET Model Exam


NEET Model Exam(online) on Zoology by AMaZE (Association of Malappuram Zoology Educators)

AMaZE-അക്കാദമിക് വിങ്ങിന്റെ നേതൃത്വത്തിൽ നീറ്റ് - സുവോളജി മോഡൽ പരീക്ഷ ഓൺലൈനായി നടത്തുന്നു. പ്രസ്തുത പരീക്ഷയുടെ വിവരം + 2 പാസായ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കുമല്ലോ.  വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു 

വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ
14/07/2022(വ്യാഴം) രാത്രി 7pm മുതൽ 10pm വരെയാണ് പരീക്ഷ
Google form ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്
45 ചോദ്യങ്ങളാണുള്ളത് (Zoology only)
ഓരോ ചോദ്യത്തിനും 4 മാർക്ക് വീതം
തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല
പരീക്ഷ സബ്‌മിറ്റ് ചെയ്തതിന് ശേഷം, view score ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സ്കോർ നിങ്ങൾക്ക് കാണാം.
എല്ലാവിധ ആശംസകളും....

Team
AMaZE

എക്സാം അറ്റൻഡ് ചെയ്യാനുള്ള ലിങ്കുകൾ 
Exam starts today @ 7pm

Link-1
┗➤ Click here

Link-2
┗➤ Click here

Link-3
┗➤ Click here

Link-4
┗➤ Click here

Link-5
┗➤ Click here

ധാരാളം പേർ ഒരേസമയം ഓൺലൈൻ എക്സാം എഴുതാൻ സാധ്യത ഉള്ളതിനാൽ ട്രാഫിക് ജാം പ്രതീക്ഷിക്കുന്നു അതുകൊണ്ട്  ഏതെങ്കിലും ഒരു ലിങ്ക് ഉപയോഗിക്കുക 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad