Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

KEAM 2025-Answerkey-Result-Rank List-Allotment

 


KEAM-2025 Latest Notification 
കേരള എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാൻ

KEAM 2025
Documents to be produced at the time of joining in Engineering Colleges 

 KEAM 2025
എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേയ്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ്‌, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേയ്ക്കള്ള രണ്ടാംഘട്ട അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചു
Check Your Third Allotment Results 
🔗 Click here 

എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേയ്കുള്ള മൂന്നാംഘട്ട Provisional  അലോട്ട്മെന്റ്‌, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേയ്ക്കള്ള രണ്ടാംഘട്ട Provisional അലോട്ട്മെന്റ്‌  എന്നിവ പ്രസിദ്ധീകരിച്ചു
Check Your Results 
🔗 Click here 

More Details 

MBBS/BDS Courses 2025-First Phase State Counselling Rescheduled
More Details 
🔗 Download 

MBBS/ BDS Courses 2025 - First Phase Provisional Allotment Published

Check Your Results 
🔗 Click here 

More Details 
🔗 Click here 

Option Registration for Third phase allotment to Engineering and Option confirmation for Second phase allotment to Architecture Courses-2025
More Details
🔗 Download

Kerala MBBS BDS Option Registration Started
Option Registration 
🔗 Click here 

More Details 
🔗 Download 


Admission to MBBS Course in Palakkad Institute of Medical Sciences- Seat Matrix for the academic year 2025-26

Admission to MBBS/BDS courses in the Self Financing Medical/Dental colleges - Seat Matrix for the academic year 2025-26
🔗 Govt Order     

New colleges / courses / increase in intake / change in nomenclature in Engineering colleges

Second Phase Allotment to Engineering Courses And First Phase Allotment to Architecture Course - Provisional list published

എഞ്ചിനീയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Check Your Allotment 
(Engineering Courses)
🔗 Click here 

Check Your Allotment 
(Architecture Courses)
🔗 Click here 

More Details 
🔗 Download 

Joining Schedule for Engineering & Architecture Published 
🔗 Download 


എഞ്ചിനിയറിംഗ്  സെക്കൻഡ് അലോട്ട്മെൻറ് പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Check Your Allotment 
 
രണ്ടാംഘട്ട  അലോട്ട്മെൻറ് ശേഷം  കോളേജിൽ പ്രവേശനം  നേടണം

പ്രവേശന തീയതികൾ: 31.07.2025  മുതൽ 04.08.2025 വൈകുന്നേരം 3.00 മണിവരെ

കോളേജിൽ ചേരുമ്പോൾ ഹാജരാക്കേണ്ട രേഖകൾ  
 
രണ്ടാംഘട്ട അന്തിമ അലോട്ട്മെൻറ് പ്രസിദ്ധീകരണം 30/07/2025

Medical & Medical Allied Courses :Provisional Category List Published
More Details 
🔗 Download 


Medical & Medical Allied Courses 2025-Kerala State Medical and Ayurveda
Final Ranklist Published

Check Your Rank

Kerala State Medical Rank List
 
Kerala State Ayurveda Rank List

Medical & Medical Allied Courses 2025 - Kerala State Provisional Rank List Published
Read More
🔗 Download

Centralised Allotment to Engineering & Architecture Courses - Second Phase Allotment to Engineering Courses and the First Phase Option Registration for Architecture Courses
Read More
🔗 Download

Kerala Architecture Course (B.Arch) Final Category List Published
🔗 Download

Rank List Published for B.Arch (Architecture)

    Check Your Rank
 
Read More

Provisional Category List Published For B.Arch (Architecture)
Check Now

Read More
🔗 Download

എഞ്ചിനിയറിംഗ് ഫസ്റ്റ് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

KEAM 2025 ഫസ്റ്റ് അലോട്ട്മെൻറ് റിസൾട്ട് സൈറ്റിൽ അപ്ഡേറ്റ് ആയിട്ടുണ്ട് വിദ്യാർത്ഥികൾ ഇപ്പോൾ മുതൽ ചെക്ക് ചെയ്യാവുന്നതാണ്

Check Your First Allotment 
 

Engineering First Allotemet-All in One pdf 
🔗 Download

KEAM 2025-ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ 

അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ Allotment Memo യുടെ പ്രിന്റൗട്ട് എടുക്കണം അതിൽ പേര്,കോഴ്‌സ്,കോളേജ്,ഫീസ് വിവരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.

Allotment Memo-യിൽ പറഞ്ഞിരിക്കുന്ന ഫീസ് വിദ്യാർത്ഥികൾ ഓൺലൈൻ വഴിയോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വഴിയോ അടക്കേണ്ടതാണ്

ഫസ്റ്റ് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇപ്പോൾ കോളേജുകളിലേക്ക് ഫിസിക്കലായി ജോയിൻ ചെയ്യേണ്ടതില്ല

നിർദ്ദിഷ്ട തീയതിക്കുള്ളിൽ ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് അലോട്ട്മെൻറ് റദ്ദാകുകയും, നിലവിലുള്ള ഉയർന്ന ഓപ്ഷനുകളും നഷ്ടമാകുകയും ചെയ്യും

അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ അടുത്ത ഘട്ട അലോട്ട്മെന്റിനായി കാത്തിരിക്കണം.

ഫീസ് അടയ്ക്കാനുള്ള അവസാന തീയതി
25/07/2025 രാവിലെ 11 മണി

More details about firrst allotement

ആർക്കിടെക്ചർ പ്രവേശനം-യോഗ്യതാ പരീക്ഷയുടെ മാർക്കിൽ മാറ്റം ആവശ്യമെങ്കിൽ ഇപ്പോൾ സമർപ്പിക്കാം

Check Your Provisional Allotment 
🔗

അപേക്ഷകർക്ക്0തങ്ങളുടെ പ്രൊഫൈൽ വഴി KEAM 2025-Candidate Portal ൽ നിന്ന് Provisional Allotment List ഡൗൺലോഡ് ചെയ്യാം.

അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ engg.ceekeralca@gmail.com എന്ന ഇമെയിൽ വിലാസത്തിൽ  ജൂലൈ 20, 2025 വൈകുന്നേരം 4 മണിക്ക് മുൻപ് അറിയിക്കേണ്ടതാണ്.

More Details 
🔗

KEAM-2025 Architecture-Provisional Rank List published
Provisional Rank List (Architecture)

More Details 
🔗Download 


KEAM 2025: Engineering Courses-Trial Allotment Published

Check Trial Allotment 
 
Check Last rank Detais

More details

KEAM-2025 : Kerala Engineering, Pharmacy Courses - Final Category List Published
         Check Now
 
More details

Medical & Medical Allied Courses- Online Facility for Submission of NEET (UG) 2025 Result
🔗 Download
Submit NEET Score Now
 

KEAM 2025 ഓപ്ഷൻ രജിസ്ട്രേഷൻ ലിങ്ക് ഓപ്പൺ ആയിട്ടുണ്ട് ഇപ്പോൾ മുതൽ  ജൂലൈ 18 4pm വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

Option Registration
 
KEAM-2025 Options invited Notification-2025
🔗 Download
or 
🔗 Download

The schedule for the first phase of allotment is given below

11-07-2025 - Opening of the website facility for online option registration
16-07-2025,11.00 AM-Closure of online option registration facility
17-07-2025 - Publication of Provisional Allotment List
18-07-2025 - Publication of First Phase Allotment

18-07-2025 to 21-07-2025, 4.00 PM
Candidates who are allotted seats must pay the fees to the
Commissioner for Entrance Examinations as specified in
the Allotment Memo either through online payment or at
the Head Post Office across the state.
Candidates who fail to pay the fees on or before the
prescribed date will lose their allotment as well as all the
existing options in the stream to which the allotment
belongs. The options once lost will not be available in the
next phase.

കേരള എൻട്രൻസ് (KEAM 2025) പുതുക്കിയ റിസൾട്ട് പ്രസിദ്ധീകരിച്ചു 

76230 വിദ്യാർത്ഥികൾ റാങ്ക് ലിസ്റ്റ് യോഗ്യന നേടി. 

KEEM 2025 റിസൾട്ട് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്  വിദ്യാർത്ഥികൾ ഇപ്പോൾ മുതൽ ചെക്ക് ചെയ്യാവുന്നതാണ്

Check Your KEAM 2025 Results(Revised)
 
    ✅Available  Now

Highlights-Engineering-2025(Revised on 10-07-2025)
🔗 Download

Toppers-Engineering 2025(Revised on 10-07-2025)
🔗 Download

Highlights-Pharmacy-2025(Revised on 10-07-2025)
🔗 Download

 Toppers-Pharmacy-2025(Revised on 10-07-2025)
🔗 Download


ജൂലൈ 1 ന് പ്രസിദ്ധീകരിച്ച കേരളാ എഞ്ചിനീയറിംഗ് (KEAM 2025) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

Admission to Kerala Engineering, Pharmacy Courses Provisional Category List published
Press Release 
🔗 Download

Check Category-wise Lists(Engineering)

കേരള എൻട്രൻസ് (KEAM 2025) റിസൾട്ട് പ്രസിദ്ധീകരിച്ചു....

ഓരോ വിദ്യാർത്ഥിയുടെയും റാങ്ക് ലിസ്റ്റ് സൈറ്റിൽ അപ്ഡേറ്റ് ആയിട്ടുണ്ട്  

Check Your KEAM 2025 Results
 
    ✅Available  Now



Highlights - Engineering -2025
🔗 Download

Toppers - Engineering 2025
🔗 Download

Highlights - Pharmacy-2025
🔗 Download

 Toppers - Pharmacy-2025
🔗 Download

KEAM മാർക്ക് ഫോർമുലയ്ക്ക് അംഗീകാരം എൻട്രൻസ് കമ്മീഷണറുടെ നിർദ്ദേശത്തിന് മന്ത്രിസഭാ അംഗീകാരം.തമിഴ്നാട് മോഡൽ മാർക്ക് ഏകിരണം കേരളത്തിൽ നടപ്പിലാക്കും.

മന്ത്രിസഭ അംഗീകരിച്ച പുതിയ മാർക്ക് ഏകീകരണ രീതിയുടെ അടിസ്ഥാനത്തിൽ പുതിയ പ്രോസ്പെക്ടസ് രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. തുടർന്ന് സോഫ്റ്റ്‌വെയർ മാറ്റം വരുത്തി ഉടൻ തന്നെ  കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

2025ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യത പരീക്ഷയുടെ മാർക്കും,നാറ്റ സ്കോറും ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 5 വൈകിട്ട് 5 മണി വരെ

എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ സമർപ്പിച്ച യോഗ്യത പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു.
Last date : 10/06/2025 6.PM വരെ

Public Notice
🔗 Download

Verify Your Marks here
Last date : 10/06/2025 6.PM വരെ

KEAM-2025 ONLINE SUBMISSION OF MARKS DATA FOR ENGINEERING RANK-2025
Public Notice
🔗 Download

കീം 2025 എഞ്ചിനീയറിംഗ്‌ റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നതിന്‌ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ ഓണ്‍ലൈന്‍ സമർപ്പിക്കാൻ നിർദ്ദേശം 
2025-ലെ എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക്‌ യോഗ്യതാ പരീക്ഷയുടെ [പ്ലസ്‌ ട്ടൂ/തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്പി എന്നീ വിഷയങ്ങള്‍ക്ക്‌ ലഭിച്ച മാര്‍ക്ക്‌, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ടതാണ്‌. കെമിസ്ട്രി  പഠിച്ചിട്ടില്ലാത്തവരുടെ കമ്പ്യൂട്ടര്‍ സയന്‍സ്‌! ബയോടെക്നോളജി / ബയോളജി എന്നിവയുടെ മാര്‍ക്ക്‌ പരിഗണിക്കുന്നതാണ്‌. മാര്‍ക്ക്‌ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന്‌ 02.06.2025 വൈകുന്നേരം 3.00 മണി വരെ വെബ്‌സൈറ്റില്‍ സൌകര്യം ലഭ്യമാകുന്നതാണ്‌. മേല്‍ പറഞ്ഞ പ്രകാരം വെബ്സൈറ്റ്‌ വഴി യഥാസമയം യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളെ 2025 ലെ എഞ്ചിനീയറിംഗ്‌ റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതല്ല

www.cee.kerala.gov.i വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ‘KEAM 2025-Candidate Portal’ എന്ന ലിങ്കിലൂടെ അപേക്ഷാര്‍ത്ഥികള്‍ അവരുടെ അപേക്ഷാ നമ്പര്‍, പാസ്വേഡ്‌ എന്നിവ നല്‍കീ ഹോം പേജില്‍ പ്രവേശിച്ച ശേഷം ‘Mark Submission for Engg’ എന്ന മെനു ക്ലിക്ക്‌ ചെയ്ത്‌ യോഗൃതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക്‌ ലഭിച്ച മാര്‍ക്ക്‌ സമര്‍പ്പിക്കാവുന്നതാണ്‌

ഈ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ അപ്ലോഡ്‌ ചെയ്യേണ്ടതില്ല. വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള മാര്‍ക്കുകള്‍ മാര്‍ക്ക്‌ ലിസ്റ്റിലുള്ളതില്‍ നിന്നും വൃതൃസ്തമാണെങ്കില്‍ ‘Change’ ബട്ടണ്‍ ക്ലിക്ക്‌ ചെയ്ത്‌ ശരിയായ മാര്‍ക്ക്‌ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനുശേഷം “Submit mark Data’ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യേണ്ടതാണ്‌

വെബ്പേജില്‍ കാണിച്ചിരുന്ന മാര്‍ക്കില്‍ തിരുത്തലുകള്‍ വരുത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളും, ബോര്‍ഡ്‌ ഡാറ്റ ലഭ്യമല്ലാതിരുന്നതിനാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടിവന്നവരും മാര്‍ക്കുകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം പ്ലസ്ടു  അഥവാ തത്തുല്യ യോഗ്യതയുടെ മാര്‍ക്ക്‌ ലിസ്റ്റ്‌ (PDF ഫോര്‍ മാറ്റിലുള്ളത്‌) അപ്ലോഡ്‌ ചെയ്യേണ്ടതാണ്‌

അപ്ലോഡ്‌ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍/രേഖകള്‍ വ്യക്തതയുള്ളതും വായിക്കാന്‍ കഴിയുന്നതും അപാകമില്ലാത്തതുമായിരിക്കണം

Submit Your Marks here
The Plus-two mark data, the Board of examination, year of pass in each subject, the marks secured and the maximum marks submitted by the candidates for the preparation of Engineering rank list will be verified with the original mark list at the time of admission by the admitting authority.

Admission to Engineering, Architecture, Pharmacy,Medical And Medical Allied Courses for the Academic Year 2025-26 the  list of defect applicants has been published
2025-26 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിംഗ്‌, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്കള്ള പ്രവേശനം അപേക്ഷയില്‍ നൃനതകള്‍ വരുടെ ലിസ്റ്‌ പ്രസിദ്ധീകരിച്ചു 
Public Notice
🔗 Download

2025-26 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിംഗ്‌, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ വിവിധ കാറ്റഗറിയില്‍ സംവരണം ക്ലെയിം ചെയ്തു (NRI ഒഴികെ) വിദ്യാര്‍ത്ഥികളില്‍ അവര്‍ സമര്‍പ്പിച്ച രേഖകളില്‍ ന്യൂനതകള്‍ ഉള്ളവരുടെ ലിസ്റ്റ്‌ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ‘KEAM 2025 Candidate Portal’ എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും പാസ്സ്വേഡും നല്‍കീ ലോഗിന്‍ ചെയ്യുമ്പോള്‍ അപേക്ഷകന്റെ പ്രൊഫൈല്‍ പേജ്‌ ദുശ്യമാകുന്നതാണ്‌.

Kerala Engineering, Pharmacy Entrance Examination-Scores Published
Public Notice
🔗 Download

Check Your KEAM-2025 Score

KEAM 2025 വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

പ്രവേശന പരീക്ഷയുടെ Normalized Score ആണ് ഇപ്പോൾ ഒഫീഷ്യൽ സൈറ്റിൽ പബ്ലിഷ് ചെയ്തിരിക്കുന്നത്
Candidate Login വഴി സ്കോർ പരിശോധിക്കാവുന്നതാണ്

പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റിനായി പരിഗണിക്കുകയുള്ളൂ

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടാനും അതുവഴി റാങ്ക് ലിസ്റ്റിലും ഇടം നേടാൻ കുറഞ്ഞത് 10 മാർക്ക് നേടിയിരിക്കണം

നിശ്ചിത സ്കോർ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റിൽ ഇടം ലഭിക്കില്ല

SC,ST വിദ്യാർത്ഥികൾക്ക് നിശ്ചിതമാർക്ക് നിർബന്ധമല്ല. പക്ഷേ കുറഞ്ഞത് ഒരു ചോദ്യത്തിന് എങ്കിലും ഉത്തരം എഴുതാത്തവരെ അയോഗ്യരാക്കുന്നതാണ്

യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് ടു മാർക്ക് എന്റർ ചെയ്യാനുള്ള ഓപ്ഷൻ
മെയ് 21ന് ശേഷം വെബ്സൈറ്റിൽ വരുന്നതായിരിക്കും

മാർക്ക് ലിസ്റ്റ് എന്റർ ചെയ്തതിനുശേഷം ആയിരിക്കും ഒഫീഷ്യൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക

KEAM 2025 CANDIDATES' RESPONSE PUBLISHED
Public Notice
🔗 Download

29.04.2025  പ്രസിദ്ധീകരിച്ച KEAM 2025 പ്രവേശന പരീക്ഷയുടെ  ഉത്തര സൂചികകൾ  സംബന്ധിച്ച് ലഭിച്ച പരാതികൾ  വിദഗ്ധസമിതി പരിശോധിച്ച്  ആവശ്യമായ ഭേദഗതികൾ വരുത്തി അന്തിമ  ഉത്തര സൂചികകളും,  പ്രസിദ്ധീകരിച്ചു
KEAM-2025 FINAL ANSWER KEY PUBLISHED
Public Notice
🔗 Download

Final Answerkey
🔗 Download

Check Final Answer Keys & Response sheet

KEAM 2025 എൻജിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനം-2025 ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു

ഉത്തരസൂചിക, ചോദ്യങ്ങൾ എന്നിവ സംബന്ധിച്ച് ആക്ഷേപം ഉള്ള വിദ്യാർത്ഥികൾ 3-05-2025,5.00 pm വരെ

ഓരോ ചോദ്യത്തിനും 200 രൂപ ഓൺലൈൻ അടച്ച് candidate ലോഗിനിൽ ക്ലിക്ക്  ചെയ്ത് പരാതികൾ രേഖപ്പെടുത്താവുന്നതാണ്, സമർപ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ആ ചോദ്യത്തിന് അടച്ച തുക തിരികെ നൽകുന്നതായിരിക്കും

KEAM 2025 Answer key 



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Keam examinu etreya minimum mark vendey to be eligible for ranking?

    ReplyDelete

Thanks for your response

Below Post Ad