Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

Post Matric Scholarship@NSP for Minorities & disabilities

Post Matric Scholarship For Students With Disabilities

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് (Fresh & Renewal) ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം

🎓 യോഗ്യത
⏩40 ശതമാനമോ അതിൽ അധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
എല്ലാ മത വിഭാഗങ്ങളിൽ പെട്ടവർക്കും അപേക്ഷിക്കാം.
സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
B.Ed വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

2024-25 വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ(OTR) ചെയ്തവർക്ക് മാത്രമേ സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ

One Time Registration(OTR)number ഉപയോഗിച്ച് Login ചെയ്താൽ മാത്രമേ Aplication സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. 

NB:- All disabled students must first login in the UDID portal and provide consent to share their UDID details and then submit application in NSP. Otherwise, they will not be able to submit their application

അപേക്ഷിക്കാനുള്ള അവസാന തിയതി : 31st ഒക്ടോബർ 2026

ഓൺലൈൻ അപേക്ഷ വെബ്സൈറ്റ്

അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.

Scheme Open till : 31-10-2026
Defective Application Verification Open till : 15-11-2026
Institute Verification Open till : 15-11-2026
DNO/SNO/MNO Verification Open till : 30-11-2026

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. വരുമാന സർടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്. പരിധി : 2.5 ലക്ഷം രൂപ.)
2. ആധാർ കാർഡിൻ്റെ പകർപ്പ്
3. ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ്
4. മുൻ വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
5. ജാതി സർട്ടിഫിക്കറ്റ് (രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയത്.)
6. ഫോട്ടോ Passport Size)
7. Nativity certificate
8. Copy of fee receipt

One Time Registration(OTR)number ഉപയോഗിച്ച് Login ചെയ്താൽ മാത്രമേ Aplication സമർപ്പിക്കുവാൻ കഴിയുകയുള്ളൂ. 

National Scholarship Portal(NSP)-One Time Registration(OTR) Steps

Students Manual for OTR@NSP

NSP Face Authentication Manual

NSP Fresh Application submission Manual

NSP School Nodal Officer Manual

NSP All Scholarship Details

Post Matric Scholarship@NSP for Minorities & disabilities Guidelines-Details

Question 1 
What are the general conditions of eligibility?

Answer: a. A citizen of India.
b. A person with disability having not less than 40% disability and having a disability certificate issued by the competent medical authority.
c. Not more than two disabled children of the same parents will be entitled to receive benefits of the scheme. In case if the second child is a twin, the scholarship under these schemes will be admissible to both twins.
d. Scholarship for studying in any class will be available for only one year. If a student has to repeat a class, he/she would not get scholarship for a second (or subsequent) year.
e. A scholarship holder under these schemes will not hold any other scholarship/stipend. If awarded any other scholarship/stipend, the student can exercise his/her option for either of the two scholarships/stipends, which is more beneficial to him/her and should inform the awarding authority through the Head of the Institution about the option exercised.

Question 2
For which class/course student with disability is eligible for scholarships. 

Answer: 
i. Pre-Matric Scheme for SwDs:- For class-IX & X in a Government school or in a school recognized by Government or by a Central/State Board of Secondary Education. 

ii. Post-Matric Scheme for SwDs:- For all recognized Schools/Institutions from class XI onwards to Post-graduate Degree/Diploma courses in Full time and Distance Education courses. Students who after passing one stage of education are studying in the same stage of education in different subject e.g. B.Com. after B.A. in other subject will not be eligible. However, students pursuing L.L.B/B.Ed/B.El.Ed. after passing B.A./B.Sc./B.E. etc. are eligible for Post-matric Scholarship under this Scheme. 

iii. Scholarships for Top Class Education for SwDs:- Students eligible for Postgraduation Degree/Diploma in 240 notified Institutes as given in the Scheme guidelines.

Question 3
Whether students pursuing studies through correspondence/distance education are eligible for scholarship? 

Answer: SwDs are eligible only in case of Post Matric Scholarship Scheme. 

Question 4 
What is the parental income limit to apply for the Scheme? 

Answer: For Post-Matric Scheme- The The parental/guardian income from all sources should
not exceed Rs.2.50 lakh per annum.

Related Downloads

Post Matric Scholarship@NSP for Minorities & disabilities Guidelines
Download 

Post Matric Scholarship@NSP for Minorities & disabilities Guidelines FAQ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.