Easy Tax Developer അൽറഹ്à´®ാൻ തയ്à´¯ാà´±ാà´•്à´•ിà´¯ à´¦ിവസവേദന (à´—à´¸്à´±്à´±്) à´…à´§്à´¯ാപകരുà´Ÿെ à´¸ാലറി à´ª്à´°ൊà´¸ീà´¡ിംà´—്à´¸് à´Žà´³ുà´ª്പത്à´¤ിൽ തയ്à´¯ാà´±ാà´•്à´•ുà´¨്നതിà´¨ുà´³്à´³ à´®ൈà´•്à´°ോà´¸ോà´«്à´±്à´±് ആക്സസ് à´…à´§ിà´·്à´ ിà´¤ à´¸ോà´«്à´±്à´±് à´µെയർ(à´µേതൻ) à´ª്à´°à´¸ിà´¦്à´§ീà´•à´°ിà´š്à´šു.
32Bit à´²ും & 64 Bit à´²ും Software à´²à´്യമാà´£്.....
à´…à´§്à´¯ാപകരുà´Ÿെ à´ªേà´°ു à´µിവരങ്ങൾ à´’à´°ു തവണ നൽകിà´¯ാൽ à´“à´°ോ à´®ാസവും à´œോà´²ി à´šെà´¯്à´¤ à´¦ിവസങ്ങൾ à´®ാà´¤്à´°ം നൽകിà´¯ാൽ ആവശ്യമുà´³്à´³ à´ª്à´°ിൻറുകൾ à´²à´ിà´•്à´•ും
Vetan Software Updated on 01-09-2025
à´—à´¸്à´±്à´±് à´…à´¦്à´§്à´¯ാപകരുà´Ÿെ à´¸ാലറി
à´ª്à´°ോà´¸ീà´¡ിà´™്à´¸് തയാà´±ാà´•്à´•ുà´¨്നതിà´¨ുà´³്à´³ à´µേതൻ à´¸ോà´«്à´±്à´±്à´µെയറിൽ ഇനി à´«െà´¸്à´±്à´±ിവൽ അലവൻസിà´¨്à´±െ à´ª്à´°ോà´¸ീà´¡ിà´™്à´¸ും തയാà´±ാà´•്à´•ാം.
à´¨േà´°à´¤്à´¤െ ഇത് ഉപയോà´—ിà´•്à´•ുà´¨്നവർക് à´…à´§ിà´•ം à´¡ാà´±്à´±ാ എൻട്à´°ി ഇല്à´²ാà´¤െ തന്à´¨െ à´’à´¨്à´¨് à´°à´£്à´Ÿു à´•്à´²ിà´•്à´•ിൽ à´ª്à´°ോà´¸ീà´¡ിà´™്à´¸് തയ്à´¯ാà´±ാà´•്à´•ാം. ഇതിà´¨ു à´µേà´£്à´Ÿി à´¨ിലവിà´²ുà´³്à´³ VETAN à´…à´ª്à´¡േà´±്à´±് à´šെà´¯്à´¯ുà´•.
Steps:
1. à´µെà´¬്à´¸ൈà´±്à´±ിൽ à´¨ിà´¨്à´¨ും à´ªുà´¤ിà´¯ à´¸ോà´«്à´±്à´±്à´µെയർ à´¡ൌൺലോà´¡് à´šെà´¯്à´¯ുà´•
2. à´¸ിà´ª് à´šെà´¯്à´¤ിà´Ÿ്à´Ÿുà´³്à´³ ഫയൽ à´Žà´•്à´¸്à´Ÿ്à´°ാà´•്à´Ÿ് à´šെà´¯്à´¯ുà´•.
3. ഫയൽ à´“à´ª്പൺ à´šെà´¯്à´¤് Import From Old Version à´Žà´¨്à´¨ ബട്à´Ÿà´¨ിൽ à´•്à´²ിà´•്à´•് à´šെà´¯്à´¯ുà´•.
4. à´¤ുടർന്à´¨് Proceed ബട്à´Ÿà´¨ിൽ അമർത്à´¤ുà´•
5. à´¤ുടർന്à´¨് വരുà´¨്à´¨ à´µിൻഡോà´¯ിൽ പഴയ ഫയൽ à´¬്à´°ൗà´¸് à´šെà´¯്à´¤് à´•ൊà´Ÿുà´•്à´•ുà´•
6. ഇത്à´°à´¯ുà´®ാà´¯ാൽ à´¸ോà´«്à´±്à´±്à´µെയർ à´…à´ª്à´¡േà´±്à´±് ആയി.
ഇനി à´¹ോം à´ªേà´œിൽ Festival Allowance à´Žà´¨്à´¨ ബട്à´Ÿà´¨ിൽ à´•്à´²ിà´•്à´•് à´šെà´¯്à´¤് à´¨ിà´®ിà´·à´™്ങൾക്à´•à´•ം à´ª്à´°ോà´¸ീà´¡ിà´™്à´¸് ജനറേà´±്à´±് à´šെà´¯്à´¯ാം.
Daily Wage Manager Software
Daily Wage Manager by Ramesh V P
Excel Software
Related Links
Daily Wages in Schools-Orders-Guidelines-Forms
🔗 Click here
Daily Wages Salary Table-Kerala
🔗 Click here
Plus two say/ improvement result update pls
ReplyDeleteThanks for your response