14-08-2026 നു നടന്ന പ്ലസ് വൺ സ്പോട്ട് അഡ്മിഷനോട് കൂടെ 2026-27 വർഷത്തേക്കുള്ള പ്ലസ് വൺ അഡ്മിഷൻ അവസാനിച്ചു....
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
HsCAP വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന 2 പേജുള്ള CANDIDATE’S RANK REPORT ലിസ്റ്റ് വഴി പ്രവേശനത്തിന് സാധ്യതയുള്ള സ്കൂൾ/കോഴ്സ് മനസ്സിലാക്കി,ഇന്ന് (2026 ഓഗസ്റ്റ് 14) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് വിദ്യാർത്ഥി രക്ഷിതാവിനോടൊപ്പം പ്രവേശനത്തിന് വേണ്ട എല്ലാ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. നിശ്ചിത സമയത്തിന് ശേഷം എത്തിയ അപേക്ഷകളെ പരിഗണിക്കില്ല.
Vacant Seat Admission Instructions 2026
Download (Available Now)
Check Your Spot Admission Results-2026
✅Available Now
സ്പോട്ട് അഡ്മിഷൻ എങ്ങനെ ?
പ്രധാന നിർദേശങ്ങൾ-പ്രിൻസിപ്പൽമാർക്ക്
🔹ഓരോ സ്കൂളിലും ഹാജരാകുന്ന വിദ്യാർത്ഥികളുടെ യോഗ്യതയും മെറിറ്റ് മാനദണ്ഡങ്ങളും റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ പരിശോധിച്ച്, സ്കൂളിൽ ഒഴിവുള്ള സീറ്റുകളുടെ അനുപാതികമായി പ്രവേശനം നൽകണം.
🔹എല്ലാ അസ്സൽ രേഖകളും പരിശോധിച്ച്, രജിസ്‌ട്രേഷൻ ഫോമിന് അനുബന്ധമായി നൽകിയ മാതൃകയിൽ രേഖപ്പെടുത്തി പ്രിൻസിപ്പൽ സൂക്ഷിക്കണം.
🔹അഡ്മിൻ യൂസറിന് ലഭ്യമായ റാങ്ക് ലിസ്റ്റ് വഴി യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കി, പ്രസിദ്ധീകരിച്ച ഒഴിവിനനുസരിച്ച് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം, 1 മണിക്ക് മുമ്പായി പ്രവേശനം പൂർത്തിയാക്കണം.
📌2026 ഓഗസ്റ്റ് 14 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അഡ്മിഷൻ ആരംഭിക്കരുത്.
🔹പ്രവേശനവുമായി ബന്ധപ്പെട്ട യാതൊരു പരാതികളും ഉണ്ടാകാതിരിക്കാൻ പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.
🔹ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട പ്രിൻസിപ്പൽമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.

Registration Form for Vacant Seat Admission
Download
Download
.png)
.png)

Thanks for your response