Kerala School Kalolsavam (Kalamela) Manual & Schedule-2023

0

Kalamela



"ഈ ബ്ലോഗ്ഗിൽ പബ്ലിഷ് ചെയ്ത എല്ലാ കാര്യങ്ങളും ഒഫീഷ്യലി പബ്ലിഷ് ചെയ്യുന്ന  കലോത്സവം മാനുവൽ & Govt Order-റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്"
"കലോത്സവം നടപടികളിൽ കലോത്സവം മാനുവൽ & DGE നിർദേശങ്ങൾ ആണ് ഫൈനൽ"

Kerala School Kalolsavam(സംസ്ഥാന  സ്കൂൾ കലോത്സവം)
The Arts Festival of students of LP, UP, HS, HSS, and VHSS students of govt/aided and recognized Un-Aided schools under the General Education Department in Kerala is known as Kerala School Kalolsavam (Kalamela)

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.അറബിക് ,സംസ്കൃത കലോത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്

The 63rd edition of Kerala School Kalolsavam 2023  Schedule

State level (സംസ്ഥാന  തലം)
 🔻
സംസ്ഥാന സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ.

NB:-ഈ വർഷത്തെ മാറ്റങ്ങൾ  എന്തെങ്കിലും ഉണ്ടെങ്കിൽ അത് ലഭിക്കുന്നതിന് അനുസരിച്ച് ഇവിടെ അപ്ഡേറ്റ് ചെയ്യും

School Kalolsavam Instructions 2023
┗➤ Download (dated 10-10-2023)

School Kalolsavam-2023 school entry site is open now
┗➤ Click here

ഉപജില്ല കലോത്സവം HSS,VHSS കുട്ടികളുടെ entry നടത്തുമ്പോൾ Class,Appln No,Ad.No. ഇവനിർബ്ബന്ധമാണ്.

Section drop down list ൽ HSS,VHSS വരുന്നതിനാൽ H Prefix ചെയ്യണമെന്നില്ല

Kalolsavam Manual from ulsavam-kite site 2023
┗➤ Download

All items report 2023 from ulsavam-kite site 2023
┗➤ Download

School Kalolsavam Manual & Imp Changes

Latest School Kalolsavam Manual from the Official site
┗➤  Download

In the revised Kalolsavam manual there are some significant changes from the existing one. Grades would be fixed for the youth festival as it has been given for academic-level activities.

80% or more would be given an A grade (5 Points)
70 - 79% would be given a B grade (3 Points)
60 - 99% would be given a C grade (1 Point)

എ ഗ്രേഡ് ലഭിച്ച ടോപ്പ് സ്കോർ നേടിയാൽ മാത്രമേ മേൽതല മത്സരത്തിൽ പങ്കെടുക്കാനാവൂ

സംസ്ഥാന തലത്തിൽ എ ഗ്രേഡ് ജേതാക്കൾക്ക് (HS & HSS) സ്കോളർഷിപ്പ് നൽകും, അതിന്റെ തുക കാലാകാലങ്ങളിൽ  സർക്കാർ തീരുമാനിക്കും.

താഴെ പറയുന്ന നാല് വിഭാഗങ്ങൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക 
കാറ്റഗറി I : ക്ലാസ് 1 മുതൽ 4 വരെ
കാറ്റഗറി II : ക്ലാസ് 5 മുതൽ 7 വരെ
കാറ്റഗറി III : ക്ലാസ് 8 മുതൽ 10 വരെ
കാറ്റഗറി IV : ക്ലാസ് 11 മുതൽ 12 വരെ

കാറ്റഗറി I ലെ  മത്സരങ്ങൾ ഉപജില്ല തലത്തിലും കാറ്റഗറി II ലെ മത്സരങ്ങൾ ജില്ല തലത്തിലും കാറ്റഗറി III & IV എന്നിവയുടെ  സംസ്ഥാനതലത്തിലും അവസാനിക്കുന്നതാണ്

ഒരു മത്സരാർത്ഥി വ്യക്തിഗത ഇനങ്ങളിൽ പരമാവധി മൂന്നിനത്തിലും ഗ്രൂപ്പിനങ്ങളിൽ രണ്ടെണ്ണത്തിലും മാത്രമേ മത്സരിക്കാൻ പാടുള്ളൂ

ഹൈസ്കൂൾ (HS) തലത്തിൽ, മൊത്തം 15 വിഭാഗങ്ങൾ ആയി 89 മത്സര ഇനങ്ങൾ ഉണ്ടായിരിക്കും
(ഇംഗ്ലീഷ്, കന്നഡ, തമിഴ് വേർസിഫിക്കേഷൻ (കവിത രചന), ഇംഗ്ലീഷ് സ്കിറ്റ് എന്നിവയും ചേർത്തിട്ടുണ്ട്)

ഹയർ സെക്കണ്ടറി (HSS) തലത്തിൽ, മൊത്തം 14 വിഭാഗങ്ങൾ ആയി 98 മത്സര ഇനങ്ങൾ ഉണ്ടായിരിക്കും

സ്‌കൂൾതല രചനാ മത്സരങ്ങളിൽ യോഗ്യത നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും

കഥകളി കൂടാതെ ഓട്ടൻതുള്ളൽ, നാടോടിനൃത്തം, മിമിക്രി എന്നീ മത്സര ഇനങ്ങൾ എല്ലാവർക്കും പൊതുവായ മത്സര ഇനങ്ങളായിരിക്കും.
(നേരത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ നടത്തിയിരുന്നു)

Grace Marks for State-Level Winners
The system of awarding grace marks to A, B, and C grade winners at the state level continues. 
For A-grade winners, the grace marks would be 30 marks
For a B grade, 24 marks
For a C grade, 18 marks

Appeal(അപ്പീൽ)
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക് അപ്പീലിന് പോകാവുന്നതാണ്. സ്കൂൾ തലത്തിൽ 500 രൂപയും ഉപജില്ലാ തലത്തിൽ 1000 രൂപയും ജില്ലാ തലത്തിൽ 2000 രൂപയും സംസ്ഥാന തലത്തിൽ 2500 രൂപയുമാണ് അപ്പീൽ ഫീസ്
Appeal amount would be given to participants only when they score more than that of their contestant at the district level, against whom they have filed an appeal.

Appeal Form
┗➤ Download

Kalolsavam Mobile App by KITE
┗➤ Click here

School Kalolsavam Common Instructions 
┗➤ Download

School Kalolsavam(School Level) Common Instructions
┗➤ Download

School Kalolsavam Items & Item Codes

HSS General Items 
901 - Chithra Rachana - Pencil
902 - Chithra Rachana - Water Colour
903 - Chithra Rachana - Oil Colour
904 - Cartoon
905 - Collage
906 - Sasthreeya Sangeetham(Boys)
907 - Sasthreeya Sangeetham(Girls)
908 - Lalithaganam (Boys)
909 - Lalithaganam (Girls)
910 - Mappilappattu (Boys)
911 - Mappilappattu (Girls)
912 - Kathakali Sangeetham (Boys)
913 - Kathakali Sangeetham (Girls)
914 - Clarinet / Bugle
915 - Nadaswaram
916 - Violin - Western
917 - Violin - Oriental
918 - Guitar - Western
919 - Odakkuzhal
920 - Veena / Vichithraveena
921 - Triple / Jazz - Western
922 - Chenda / Thayambaka
923 - Mrundangam
924 - Madhalam
925 - Thabala
926 - Ottanthullal
928 - Kathakali
930 - Nadodi Nrutham
932 - Bharathanatyam (Boys)
933 - Bharathanatyam (Girls)
934 - Kuchuppudi (Boys)
935 - Kuchuppudi (Girls)
936 - Chakyarkoothu (Boys)
937 - Keralanadanam
938 - Mohiniyattam (Girls)
939 - Prasangam - Malayalam
940 - Prasangam - English
941 - Prasangam - Hindi
942 - Prasangam - Urdu
943 - Prasangam - Sanskrit
944 - Upanyasam - Malayalam
945 - Upanyasam - English
946 - Upanyasam - Arabic
947 - Upanyasam - Sanskrit
948 - Upanyasam - Hindi
949 - Upanyasam - Urdu
950 - Katharachana - Malayalam
951 - Katharachana - English
952 - Katharachana - Hindi
953 - Katharachana - Arabic
954 - Katharachana - Sanskrit
955 - Katharachana - Urdu
956 - Kavitharachana - Malayalam
957 - Kavitharachana - English
958 - Kavitharachana - Hindi
959 - Kavitharachana - Arabic
960 - Kavitharachana - Sanskrit
961 - Kavitharachana - Urdu
962 - Padyam Chollal - Malayalam
963 - Padyam Chollal - English
964 - Padyam Chollal - Hindi
965 - Padyam Chollal - Arabic
966 - Padyam Chollal - Sanskrit
967 - Padyam Chollal - Urdu
968 - Padyam Chollal - Tamil
969 - Padyam Chollal - Kannada
970 - Aksharaslokam
971 - Kavyakeli
972 - Mono Act (Boys)
973 - Mono Act (Girls)
974 - Mimicry
976 - Kathaprasangam
977 - Group Dance (Girls)
978 - Thiruvathira (Girls)
979 - Margamkali (Girls)
980 - Oppana (Girls)
981 - Vattappattu (Boys)
982 - Kathakali - Group
983 - Sangha Ganam
984 - Nadakam
985 - Mookabhinayam
986 - Vrundavadyam
987 - Chendamelam
988 - Panchavadyam
989 - Koodiyattam
990 - Skit English
991 - Parichamuttu (Boys)
992 - Arabanamuttu (Boys)
993 - Kolkali (Boys)
994 - Dafmuttu (Boys)
995 - Poorakkali (Boys)
996 - Bandmelam
997 - Desabhakthiganam
998 - Keralanadanam (Girls)
999 - Gazal Alapanam ( Urdu )
1000 - Nangiar Koothu
1001 - Prasangam Arabic
1002 - Quiz ( Urdu )
1003 - Chavittu Nadakam
1004 - Vanchipattu
1005 - Nadanpattu
1007 - Kathakali (Girls)
1009 - Ottanthullal (Girls)
1011 - Nadodi Nrutham (Girls)
1013 - Mimicry (Girls)

HSS മത്സര ഇനങ്ങൾ 14 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
(ഓരോ വിഭാഗത്തിൽനിന്ന് ഒരു നിശ്ചിത എണ്ണം Items മാത്രമേ സബ്ജില്ലാ തലം മുതൽ പങ്കെടുപ്പിക്കാൻ സാധിക്കൂ)

HSS Items with Complete details 
(കാറ്റഗറി IV : ക്ലാസ് 11 മുതൽ 12 വരെ)
┗➤ Click here  (From the Ulsavam site)

HS General Items 
601 - Chithra Rachana - Pencil
602 - Chithra Rachana - Water Colour
603 - Chithra Rachana - Oil Colour
604 - Cartoon
605 - Sasthreeya Sangeetham(Boys)
606 - Sasthreeya Sangeetham(Girls)
607 - Kathakali Sangeetham (Boys)
608 - Kathakali Sangeetham (Girls)
609 - Lalithaganam (Boys)
610 - Lalithaganam (Girls)
611 - Mappilappattu (Boys)
612 - Mappilappattu (Girls)
613 - Veena
614 - Violin - Paschathyam
615 - Violin - Paurasthyam
616 - Odakuzhal
617 - Nadaswaram
618 - Chenda/Thayambaka
619 - Guitar-Paschathyam
620 - Thabala
621 - Mrudamgam/Ganchira/Ghadam
622 - Madhalam
623 - Kathakali
625 - Ottanthullal
627 - Nadodi Nrutham
629 - Chakkyarkoothu (Boys)
630 - Bharathanatyam (Boys)
631 - Bharathanatyam (Girls)
632 - Kuchuppudi (Boys)
633 - Kuchuppudi (Girls)
634 - Mohiniyattam (Girls)
635 - Kerala Nadanam (Boys)
636 - Prasangam-Malayalam
637 - Prasangam-English
638 - Prasangam-Hindi
639 - Kavitharachana-Malayalam
640 - Katharachana-Malayalam
641 - Kavitharachana-Hindi
642 - Katharachana-Hindi
643 - Upanyasam-Malayalam
644 - Upanyasam-English
645 - Upanyasam-Hindi
646 - Upanyasam-Urdu
647 - Katharachana-Urdu
648 - Kavitharachana-Urdu
649 - Padyam Chollal-Malayalam
650 - Padyam Chollal-English
651 - Padyam Chollal-Hindi
652 - Padyam Chollal-Arabic
653 - Padyam Chollal-Urdu
654 - Padyam Chollal-Tamil
655 - Padyam Chollal-Kannada
656 - Aksharaslokam
657 - Kavyakeli
658 - Mono Act (Boys)
659 - Mono Act (Girls)
662 - Kathaprasangam
663 - Parichamuttu (Boys)
664 - Poorakkali (Boys)
665 - Kolkali (Boys)
666 - Arabanamuttu (Boys)
667 - Dafmuttu (Boys)
668 - Margamkali (Girls)
669 - Thiruvathirakali (Girls)
670 - Oppana (Girls)
671 - Vattappattu (Boys)
672 - Sangha Nrutham (Girls)
673 - Kathakali - Group
675 - Chendamelam
676 - Panchavadyam
677 - Nadakam
678 - Vrunda Vadyam
679 - Bandmelam
680 - Desabhakthiganam
681 - Yakshaganam
682 - Kerala Nadanam (Girls)
683 - Gazal Alapanam ( Urdu )
684 - Nangiar Koothu
685 - Prasangam Urdu
686 - Chavittu Nadakam
687 - Vanchipattu
688 - Nadanpattu
689 - Group song Urdu
690 - Prasangam - Tamil
691 - Prasangam - Kannada
692 - Kavitharachana - English
693 - Kavitharachana - Tamil
694 - Kavitharachana - Kannada
695 - Katharachana - English
696 - Mimicry
697 - Group song
698 - Skit English
1006 - Kathakali (Girls)
1008 - Ottanthullal (Girls)
1010 - Nadodi Nrutham (Girls)
1012 - Mimicry (Girls)

HS മത്സര ഇനങ്ങൾ 15  വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
(ഓരോ വിഭാഗത്തിൽനിന്ന് ഒരു നിശ്ചിത എണ്ണം Items മാത്രമേ സബ്ജില്ലാ തലം മുതൽ പങ്കെടുപ്പിക്കാൻ സാധിക്കൂ)

HS Items with Complete details 
(കാറ്റഗറി III : ക്ലാസ് 8 മുതൽ 10 വരെ)
┗➤ Click here

LP Items with Complete details 
കാറ്റഗറി I : ക്ലാസ് 1 മുതൽ 4 വരെ
┗➤ Click here

കാറ്റഗറി I ലെ  മത്സരങ്ങൾ ഉപജില്ല തലത്തിൽ അവസാനിക്കും 

UP Items with Complete details 
കാറ്റഗറി II : ക്ലാസ് 5 മുതൽ 7 വരെ
┗➤ Click here

കാറ്റഗറി II ലെ മത്സരങ്ങൾ ജില്ല തലത്തിൽ അവസാനിക്കും 

Items & Item Codes(HS & HSS)
┗➤ Download

School Kalolsavam Item Codes(LP-UP-HS-HSS)
┗➤ Download

The 63rd edition of Kerala School Kalolsavam Manual & Data Entry Help

Official Site (Ulsavam by KITE)
┗➤ Click here

സ്കൂൾ കലോത്സവം സ്കൂൾ എൻട്രി നടത്താനുള്ള ഒഫീഷ്യൽ സൈറ്റ് സജ്ജമാണ്. സ്കൂൾ സമ്പൂർണ്ണ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കൂൾ വിവരങ്ങൾ ചേർത്തതിന് ശേഷം എൻട്രി നടത്താവുന്നതാണ്
Kerala School Kalolsavam Official Site
┗➤ Click here (School Registration Not Started......)
(Login Tips! Please use sampoorna username and password for school login.)

Help File for School Level Entry 2022(Sub-District Level)
┗➤ Download

Items List 2022 from Official Site
┗➤ Download  (From the Ulsavam site on 31-10-2022)

Latest School Kalolsavam Manual from the Ulsavam site
┗➤  Download  (From the Ulsavam site on 31-10-2022)

Manual Correction Circular dated 02-11-2017
┗➤  Download 

School-kalolsavam Manual Updation Committee-dated 12-08-2022
┗➤  Download 

School-kalolsavam Manual Updation-Oct 2022
┗➤  Download 

Kalolsavam Softwares for Schools

ULSAV-School Kalolsavam Software by Alrahiman
സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്. എല്ലാം തികഞ്ഞ ഒരു സോഫ്റ്റ്‍വെയറാണെന്ന് അവകാശപ്പെടുന്നില്ല. സങ്കീര്‍ണ്ണമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം സഹായമേകുക മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഇത് മൈക്രോസോഫ്റ്റിന്‍റെ ആക്സസിലാണ് തയ്യാറാക്കിയിട്ടുള്ളത്. ആവശ്യകതകള്‍ക്കനുസരിച്ച് കാലക്രമേണ ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

വിദ്യാര്‍ത്ഥികളില്‍ നിന്നും എന്‍ട്രി ഫോം ലഭിക്കുന്ന മുറയ്ക്ക് ഇതില്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മതി. സ്റ്റേജിലേക്കും മറ്റും ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും നിഷ്പ്രയാസം ഇതില്‍ നിന്ന് ലഭിക്കുന്നു. പൂര്‍ണ്ണമായും കലോത്സവ മാനുവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതായത് കൊണ്ട് എന്‍ട്രിയില്‍ തെറ്റുകള്‍ വരുത്തുമ്പോള്‍ സോഫ്റ്റ്‍വെയര്‍ പ്രസ്തുത തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പുതുതായി ഉള്‍ക്കൊള്ളിച്ച ഇനങ്ങള്‍ അടക്കമുള്ള ഐറ്റം കോഡ് ലിസ്റ്റ് ഇതില്‍ ലഭ്യമാണ്. ഓരോ ഇനങ്ങളുടെയും മത്സരങ്ങള്‍ അവസാനിക്കുന്നതിനനുസരിച്ച് മത്സര ഫലങ്ങള്‍ വളരെ എളുപ്പത്തില്‍ എന്‍റര്‍ ചെയ്യാം. ഫലങ്ങള്‍ എന്‍റെര്‍ ചെയ്ത ഉടനെ തന്നെ അത്തരം ഇനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് നല്‍കാം. സര്‍ട്ടിഫിക്കറ്റിന്‍റെ ഡിസൈന്‍ മാത്രം പ്രസുകളില്‍ നിന്ന് പ്രിന്‍റ് ചെയ്താല്‍ മതി. ബാക്കിയുള്ള വിവരങ്ങള്‍ സോഫ്റ്റ്‍വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളിലേക്ക് പ്രിന്‍റ് ചെയ്യാം. നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അപ്ഡേറ്റഡ് റിസല്‍ട്ട് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് ചെയ്യാം.

ULSAV Software by Alrahman
┗➤  Download

ULSAV Software(Help File)
┗➤  Download

District Kalolsavam Result Links-2022

All District Results
┗➤  Click here

State Kalolsavam(Kozhikode)Result Links-2022

State Kalolsavam Results (HS & HSS)
┗➤ Click here

Kerala School Kalolsavam Results-2022

Sub-District Level Results-2022
┗➤ Click here (Online Results ലഭ്യമല്ല)

District Level Results-2022
┗➤  Click here

State Level Results-2022
┗➤ Click here


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top