Flash News

Additional Maths for Commerce and Humanities Students-SCOLE Kerala Registration

 

ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം-സ്കോൾ കേരള അപേക്ഷ  

1. സ്കോൾ കേരള ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025–27 ബാച്ചിലെ ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 

2. ഹയർ സെക്കൻഡറി ബോർഡിന് കീഴിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് റഗുലറായി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.

ദേശീയ മത്സര പരീക്ഷകൾക്ക് മാത്തമാറ്റിക്സ് നിർബന്ധ വിഷയമായതിനാൽ ഹുമാനിറ്റീസ്, കോമേഴ്‌സ്  കോമ്പിനേഷനുകളിൽ സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി റെഗുലർ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ ആകും 

2025 26 അക്കാദമിക് വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും

3. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 10 മുതൽ ആരംഭിക്കും.  

4. പിഴ കൂടാതെ ഒക്ടോബർ 31 വരെയും ₹100 പിഴയോടെ നവംബർ 15 വരെയും ഫീസ് അടച്ച് (http://scolekerala.org) മുഖേന രജിസ്റ്റർ ചെയ്യാം.  

Register now 
🔗 Click here (Link Active Now)

5. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ് സന്ദർശിക്കണം. 

6. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ അല്ലെങ്കിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. 

7. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസം വെബ്സൈറ്റിൽ ലഭ്യമാണ്.  

കൂടുതൽ വിവരങ്ങൾക്ക്: 0471 2342950, 2342271.

2025-27 HSE Additional Mathematics Admission 
🔗Register Now (Link Active Now)

HSE Additional Maths Prospectus-2025
🔗 Download 


Official Site
🔗 Click here

Govt Orders

Additional Maths commerce combinatiion to regular students GO
(Revised Order)
🔗 Download (dated 29-09-2025)

Scole-Kerala-additional mathematics for higher secondary commerce, humanities group
(Govt Order)
🔗 Download (dated 01-03-2025)

VHSE addional maths 2025-notification
🔗 Download (dated 17-09-2025)

2025-27 VHSE Additional Mathematics Admission 
🔗Register Now (Link Active Now)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad