2024 ജില്ലാ കലോത്സവം മത്സരങ്ങൾ ആരംഭിച്ചു
Kalolsavam District Wise Results 2024
Thiruvananthapuram
Kollam
┗➤ Click here 

Pathanamthitta
┗➤ Click here

Alappuzha
┗➤ Click here

Kottayam
┗➤ Click here

Idukki
┗➤ Click here

Ernakulam
┗➤ Click here
(Available Now)

Thrissur
┗➤ Click here

Palakkad
┗➤ Click here
(Available Now)

Malappuram
┗➤ Click here

Kozhikode
┗➤ Click here
(Available Now)

Wayanad
┗➤ Click here

Kannur
┗➤ Click here
(Available Now)

Kasargode
┗➤ Click here

All Districts Results in One Link
┗➤ Click here
Kalolsavam District Wise Program Schedule-2024
District Kalolsavam Program Schedule-24
(വേദിയും സമയവും മാറ്റത്തിനു വിധേയമാണ്)
ഒരോ ജില്ലയിലെയും പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ ഉറപ്പിക്കേണ്ടതാണ്
സംഘാടകരുടെ
ReplyDeleteശ്രദ്ധയ്ക്ക്,
ഞാൻ സണ്ണി വെള്ളല്ലൂർ,
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ കലോൽസവ സ്ഥലത്ത് നിന്നാണ് ഞാൻ എൻ്റെ അഭിപ്രായം പറയുന്നത്.
1) സമയബന്ധിതമായി ഒരു ഐറ്റം പോലും നടത്തി തീർക്കാൻ സംഘടകർക്ക് കഴിയുന്നില്ല. ഇക്കാര്യത്തിൽ 100% പരാജയം.
2) ഭൂരിഭാഗം സ്റ്റേജുകളിലും നല്ല ക്വാളിറ്റിയുള്ള മൈക്കുകളുടെ അഭാവവും ഓപ്പറേറ്റർമാരുടെ പരിചയക്കുറവും മത്സരാർത്ഥികളെ ഏറെ വലയ്ക്കുന്നു.
3) സ്റ്റേജ് ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരുടെ മാന്യമല്ലാത്ത പെരുമാറ്റം.
4) ജഡ്ജസ് പലരും പുറത്തുള്ളവരുമായി ആശയവിനിമയം നടത്തുന്നു.
5) സ്വാധീനമുള്ള മത്സരാത്ഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ സംഘാടകർ സ്റ്റേജിൽ ചെയ്തു കൊടുക്കുന്നു.
6) പല വിധി നിർണ്ണയങ്ങളിലും അഴിമതി പ്രകടമാണ്.
ഒരു നാഥനില്ലാക്കളരിയായി മാറിയതിനാൽ ഈ കലോൽസവത്തിൻ്റെ സംഘടകർ മികച്ച അധ്യാപകരോ സംഘാടകരോ അല്ലെന്ന് ഇതിലൂടെ തെളിയിച്ചതിനാൽ വല്ല വാർക്കപ്പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലതെന്നാണ് ഇതിൻ്റെ തലപ്പത്തിരിക്കുന്ന തലയ്ക്ക് വെളിവില്ലാത്തവരോട് എൻ്റെ എളിയ അഭ്യർത്ഥന.
സണ്ണി വെള്ളല്ലൂർ
Mob: 9447387267
Thanks for your response