CUSAT-Common Admission Test(CAT 2024)-Application

0


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക്(CAT 2024) അപേക്ഷിക്കാം... ഓൺലൈൻ അപേക്ഷ ഫെബ്രുവരി 26 വരെ നൽകാം. 

CUSAT (Cochin University Of Science & Technology) Academic Admission-2024

കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാല (CUSAT) 2024-25 അക്കാദമിക് വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. 

▪ ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്‌സി. (5 വർഷം), ബി.കോം എൽഎൽബി, ബിബിഎ എൽഎൽബി, ബി.എസ്‌സി (CS) എൽഎൽബി, 3 വർഷ എൽഎൽബി, എൽഎൽഎം, ബി.വോക്. എം.എസ്‌സി., എം.എ., എംസിഎ, എം.ബി.എ., ബയോ എത്തിക്‌സിൽ മാസ്റ്റേഴ്‌സ്, എം.എഫ്.എസ്‌സി., എം.വോക്., എം.ടെക്., പി.എച്ച്‌.ഡി., പി.ഡി.എഫ്. തുടങ്ങിയ നിരവധി കോഴ്‌സുകളിലേക്കാണ് പ്രവേക്ഷനം നടക്കുന്നത്.

▪ എം.ബി.എ. യ്‌ക്ക് സി-മാറ്റ് (AICTE), കെ-മാറ്റ് (കേരള), ക്യാറ്റ് (IIM) സ്‌കോർ നിർബന്ധമാണ്.

Registration will start on 27th January 2024   

Admission to all Undergraduate & Post Graduate programmes is through the Common Admission Test (CAT 2024).

കൂടുതൽ വിവരങ്ങൾക്ക് 2024 പ്രോസ്‌പെക്ടസ് നോക്കുക:

Prospectus 2024
┗➤ Download

IMPORTANT DATES
Online Registration and fee payment for CAT-(All PG and UG Programmes)
27/01/2024 to 26/02/2024

Computer Based Test (CBT) 
on 10th, 11th and 12th May 2024

Online registration to M.Tech programmes
27/01/2024 to 31/05/2024

Online Registration for seats reserved for international candidates
27/01/2024 to 31/05/2024

Issuance and receipt of applications for Ph.D., PDF, Certificate / Diploma Programmes etc., from the Department/Schools/Centres concerned
27/01/2024 to 31/05/2024

Downloading of Admit Cards
01/05/2024 to 12/05/2024

പ്രധാനപ്പെട്ട തീയതികൾ:

ഓൺലൈൻ രജിസ്ട്രേഷനും ഫീ പേയ്‌മെന്റും CAT-(എല്ലാ ബിരുദാനന്തര, ബിരുദ പ്രോഗ്രാമുകൾ): 27/01/2024 മുതൽ 26/02/2024 വരെ

M.Tech പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ

വിദേശ വനിതാ സ്ഥാനാർത്ഥികൾക്കായി സംവരച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ

പി.എച്ച്‌.ഡി., പി.ഡി.എഫ്., സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകൾ മുതലായവയ്‌ക്കുള്ള അപേക്ഷകളുടെ വിതരണവും സ്വീകരണവും: 27/01/2024 മുതൽ 31/05/2024 വരെ

ഹാൾ ടിക്കറ്റ് ഡൗൺലോഡ്: 01/05/2024 മുതൽ 12/05/2024 വരെ

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2024 മെയ് 10, 11, 12 തിയതികളിൽ നടക്കും.


Official Website
┗➤ Click here

HELPLINE
+91-484-2577100
+91-484-2577159

admissions@cusat.ac.in


Application Fees for various categories of seats/applicants
 🔻
For candidates opting State Merit /All India Quota seats (other than NRI/ International / PIO / Children of Indian Gulf Workers) application fee to appear for a maximum of two test codes is |1200 (Rupees One Thousand Two hundred only)

for Kerala SC/ Kerala ST candidates to appear for a maximum of two test codes is 600/- (Rupees Six Hundred only) (regarding ‘Test Codes’ please refer to Chapter 10). 

For each additional test code 500/- (Rupees Five Hundred only) for general candidates and 250/- for KSC/KST candidates. 

Candidates applying for multiple M.Tech. and MBA programmes need to pay the application fees as given above and need not pay any additional Test fees, as there is no CAT for these programmes.







Official Website
┗➤ Click here



Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top