Common University Entrance Test CUET(UG)-Online Application-Syllabus-All Updates

 


Common University Entrance Test-CUET (UG) - 2022

🔖The Common university Entrance Test (CUET) for admission in UG under 45 Central
universities including JNU,JMI,EFLU,HCU,DU,BHU,MANUU,IGNTU,PU,HNBGU etc

🔖കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ പ്രവേശനം ഈ വർഷം മുതൽ  പൊതു പ്രവേശന പരീക്ഷയുടെ(CUET (UG))അടിസ്ഥാനത്തിൽ

🔖ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് മെയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം
CUET Help file by CG&AC 
┗➤ Download

CUET Orientation Help file by TEAM YES INDIA
┗➤ Download

CUET Help file Press Report(By B S Warrior-Manorama)
┗➤ Download (Check with the official site)

FREQUENTLY ASKED QUESTIONS
┗➤ Download

Steps to be followed for Online registration
┗➤ Download

Participating Universities
┗➤ Click here
SYLLABUS FOR CUET (UG) - 2022
Syllabus For Languages(Section IA AND IB)
┗➤ Download

Syllabus for different Subjects(Section 2)
┗➤ Download
(There are 27 Domains specific Subjects being offered under this section. A candidate can choose maximum 6 Domains.)

General Test (Section 3)
(Related to general Knowledge, Current affairs, General mental ability,Numerical ability, Qualitative reasoning, Logical & Analytical reasoning)

CUET Help Video
┗➤ Click here

🔖രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്–സിയുഇടി)

🔖ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് മെയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം

🔖 മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. പരീക്ഷാ ഘടന ഇങ്ങനെ:

🔖സെക്‌ഷൻ 1 എ: ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, തുടങ്ങിയ 13 ഭാഷകളിൽ ഒന്നു തിരഞ്ഞെടുക്കാം. 50 ചോദ്യങ്ങളിൽ 40 എണ്ണത്തിന് ഉത്തരം നൽകണം. ഒരു ഭാഗം തന്ന് അതു വായിച്ചു മനസ്സിലാക്കി ഉത്തരം നൽ‌കുന്നതാകും രീതി. 45 മിനിറ്റാണ് പരീക്ഷാ സമയം.

🔖സെക്‌ഷൻ 1 ബി: ആദ്യ വിഭാഗത്തിൽ ഉൾപ്പെടാത്ത മറ്റു 19 ഭാഷകൾ. സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങിയ വിദേശഭാഷകളും കൊങ്കണി, കശ്മീരി, മണിപ്പുരി തുടങ്ങിയ ഭാഷകളും ഇതിൽ ഉൾപ്പെടുന്നു. പരീക്ഷാ ഘടന ആദ്യത്തേതിനു സമാനം.

🔖സെക്‌ഷൻ 2: ബിരുദ പഠനത്തിനുള്ള 27 വിഷയങ്ങളിലേക്കുള്ള പ്രത്യേക വി‌‌‌ഭാഗം. ആറെണ്ണം വരെ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. 50ൽ 40 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. 12–ാം ക്ലാസ് എൻസിഇആർടി സിലബസ് അടിസ്ഥാനത്തിലാണ് ‌പരീക്ഷ. ഓരോ വിഷയത്തിനും 45 മിനിറ്റ്.

🔖സെക്‌ഷൻ 3: പൊതു പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ഇതിൽ 75 ചോദ്യങ്ങളിൽ 60 എണ്ണത്തിന് ഉത്തരം നൽക‌ണം. പൊതുവിജ്ഞാനം, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ്, അനലറ്റിക്കൽ റീസണിങ് വി‌‌ഭാഗങ്ങളിൽ നിന്നാകും ചോദ്യങ്ങൾ. 

🔖60 മിനിറ്റ്.നിലവിൽ ജനറൽ പരീക്ഷയുടെ അടി‌സ്ഥാനത്തിൽ പ്രവേശനം നടത്തുന്ന കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കുമാകും ഇതു ബാധമാകുക. വിശദവിവരങ്ങൾക്ക് DownloadCUET (UG)–2022-Information Bulletin English

Public Notice: Inviting Online Applications for Common Universities Entrance Test [CUET (UG)–2022] Published on 06/04/2022
┗➤ Download

CUET (UG)–2022-Information Bulletin English
┗➤ Download

Instructions and Procedure for online submission of Application Form
┗➤ Download

FAQs for CUET (UG)–2022
┗➤ Download

Eligibility for CUET
🔖 Candidate must have passed Class 10+2 or equivalent examination with a minimum of 55% marks.
🔖 SC & ST students must have scored a minimum of 50% mark.

Date(s) of Examination First and second week of July 2022

Examination Time 
3 Hours 15 minutes (Slot-1)
3 Hours 45 minutes (slot-2)

One mark is deducted for a wrong answer.
Unanswered / Marked for review will be given no mark(0).

CUET (UG)-Exam Official Website
┗➤ Click here 


Comments

Search Inside HSS Reporter