National Eligibility Test(NEET-UG) Results 2022

 


[NEET(UG)–2022] Latest Updates

 NEET 2022 Results Published 
അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു

Check Your NEET(UG)-2022 Results
┗➤ Click here   (Result Now Available)

Final Answer key of NEET(UG)-2022
┗➤ Click here 

NTA-EXAM RESULT PORTAL
┗➤ Click here

NEET-2022|ANSWER KEY & OMR PUBLISHED
┗➤ Click here (Available in Student Profile)
(Also Available in registered email)

Advisory to the Candidates NEET(UG)-2022 17 July 2022 (Sunday)
(നിർബന്ധമായും വായിച്ചു മനസിലാക്കി പോവുക)
┗➤ Click here  (Official)

നീറ്റ്‌ പരീക്ഷക്കുള്ള ഡ്രസ്സ് കോഡ് 
🔸പരീക്ഷയ്ക്ക് ഷൂ ധരിച്ച് എത്താൻ പാടില്ല
🔸സ്ലിപ്പർ,ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം
🔸കട്ടിയുള്ള സോളുള്ള പാദരക്ഷകൾ അനുവദിക്കില്ല
🔸വസ്ത്രങ്ങളിൽ വലിയ ബട്ടണുകൾ പാടില്ല
🔸അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങൾ പാടില്ല
🔸വിശ്വാസപരമായ വസ്ത്രങ്ങൾ സമഗ്രഹികൾ ധരിക്കുന്നവർ പരിശോധനയ്ക്കായി റിപ്പോർട്ടിംഗ് സമയത്തിന്റെ ഒരു മണിക്കൂർ മുമ്പ് എങ്കിലും(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30pm ന് മുമ്പ്  പരീക്ഷ കേന്ദ്രത്തിൽ എത്തണം)

ഹാളിൽ അനുവദിക്കാത്തവ
എഴുതിയതോ അച്ചടിച്ചതോ ആയ പേപ്പർ കഷണങ്ങൾ,ജോമട്രി/പെൻസിൽ ബോക്സ്,പ്ലാസ്റ്റിക് പൗച്ച്,കാൽക്കുലേറ്റർ,പേന,സ്കെയിൽ,റൈറ്റിംഗ് പാട്,പെൻഡ്രൈവ് ഇറേസർ(റബ്ബർ),ലോഗരിതം ടേബിൾ,ഇലക്ട്രോണിക് പെൻ,സ്കാനർ,മൊബൈൽ ഫോൺ,ബ്ലൂടൂത്ത്,കൂളിംഗ് ഗ്ലാസ്,ഇയർഫോൺ,മൈക്രോഫോൺ,പേജർ,ഹെൽത്ത് ബാൻഡ്,വാലറ്റ്,ഹാൻഡ്ബാഗ്,ബെൽറ്റ്,വാച്ച്,റിസ്റ്റ് വാച്ച്,ബ്രേസ്‌ലെറ്റ്,ക്യാമറ,ആഭരണങ്ങൾ,തൊപ്പി,ലോഹ സാമഗ്രികൾ,ആഹാരപദാർത്ഥങ്ങൾ

ഹാളിൽ കൊണ്ടുപോകേണ്ടവ
🔸പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാർഡ്
🔸ഹാജർ രേഖയിൽ പതിക്കാനുള്ള ഫോട്ടോ
🔸ഫോട്ടോയുടെ തിരിച്ചറിയൽ രേഖ(ആധാർ/റേഷൻ കാർഡ്/വോട്ടർ ഐഡി/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/പാൻ കാർഡ്/പ്ലസ് ടു അഡ്മിറ്റ് കാർഡ്
🔸ഭിന്നശേഷി വിദ്യാർഥികളും അവരുടെ സ്ക്രൈബും അതിനാവശ്യമായ രേഖകളും കൂടെ കരുതണം
🔸എഴുതാനുള്ള കറുത്ത ബോൾ പോയിൻറ് പേന പരീക്ഷ ഹാളിൽ ഇൻവിജിനേറ്റർമാർ നൽകും

പരീക്ഷാഹാളിൽ കൊണ്ടുപോകാവുന്ന മാറ്റിനങ്ങൾ 
🔸സുതാര്യ വാട്ടർ ബോട്ടിൽ
🔸സാനിറ്റൈസർ(50ml)
🔸പ്രമേഹ രോഗമുണ്ടെന്ന് തെളിവുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങി അത്യാവശ്യത്തിന് പഴങ്ങൾ,ഷുഗർ ടാബ്ലറ്റ് എന്നിവ

പരീക്ഷാ രീതി
ഒരു ചോദ്യത്തിന് നാലുമാർക്ക് എന്ന രീതിയിൽ മൊത്തം 720 മാർക്കിന്റെ ചോദ്യങ്ങൾ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി വിഷയങ്ങളിൽ നിന്നായിരിക്കും നീറ്റ് പരീക്ഷയ്ക്ക് ചോദിക്കുക

NB:- Please Check with the official Document by NTA

NEET 2022 | Official Video | Important Instructions
┗➤ Click here

NEET 2022 | Official Video By NTA
┗➤ Click here

NEET 2022 | DRESS CODE
┗➤ Click here

NEET 2022 | ADMIT CARD | New Changes
┗➤ Click here

NEET(National Eligibility cum Entrance Test (UG)) Admit Card Published 
┗➤ Download Notice (dated 11-07-2022)

Download Admit Card

Advance Intimation for Allotment of Examination City to the Applicants of National Eligibility cum Entrance Test (UG)
┗➤ Download Notice (dated 28-06-2022)

Advance Intimation of Examination City for NEET(UG)-2022
┗➤ Click here

Correction of Category in the Online Application Form for National Eligibility cum Entrance Test [NEET (UG)] (dated 14-06-2022)
┗➤ Download Notice 

NEET Examination Schedule-2022
┗➤ Download

NATIONAL ELIGIBILITY CUM ENTRANCE TEST[NEET(UG)–2022]

🔖ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്-യു.ജി) ജൂലൈ 17ന്17 July 2022 (Sunday)

🔖രാജ്യത്തെ എല്ലാ മെഡിക്കൽ കൊളേജുകളിലെയും ഡെന്റൽ കോളേജുകളിലെയും MBBS/BDS സീറ്റുകളിലേക്കാണ്‌ നീറ്റ് പ്രവേശന പരീക്ഷ വഴി പ്രവേശനം. 

🔖സംസ്ഥാനത്ത് MBBS/BDS, ആയുർവേദ, ഹോമിയോപ്പതി സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലോ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്റിറിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലോ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും നീറ്റ് യു.ജി പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കേണ്ടതാണ്. 

Correction in particulars of the Online Application Form of National Eligibility cum
Entrance Test (UG)–2022
┗➤ Download Notice 

Extending the Last Date for Registration for National Eligibility-cum-Entrance Test [(NEET(UG)] 2022

 Extending the Last Date for Registration for National Eligibility-cum-Entrance Test
[(NEET (UG)] 2022

PUBLIC NOTICE 06 April 2022 Inviting Online Applications for National Eligibility-cum-Entrance Test [(NEET (UG)]–2022–Reg.
┗➤ Download  (Fee details & Exam Schedule)

NEET-2022 Application Procedure(Help Video)

Steps to apply online for NEET
Apply for Online Registration
Fill Online Application Form
Pay Examination Fee

Online Registration Link for NEET(UG)-2022
┗➤ Click here

Instructions and Procedure for online submission of Application Form
┗➤ Click here

🔖Online Submission of Application Form 06 April to 20 May 2022 (up to 9 PM)

🔖Last date of successful transaction of fee through Credit/Debit Card/Net-Banking/UPI /Paytm 20 May 2022 (up to 11:50 PM)

🔖Date of Examination 17 July 2022 (Sunday)
🔖Duration of Examination 200 minutes (03 hours 20 minutes)
🔖Timing of Examination 02:00 PM to 05:20 PM (IST)

FAQs for NEET (UG)–2022
┗➤ Download

Information Bulletin English
┗➤ Download

View Examination City
┗➤ Download

NEET Help Video
┗➤ Click here

The pattern of the Test
The Test pattern of NEET (UG)-2022 comprises four Subjects. Each subject will consist of
two sections. Section A will consist of 35 Questions and Section B will have 15 Questions,
out of these 15 Questions, candidates can choose to attempt any 10 Questions. So, the total
number of questions and utilization of time will remain the same.
Important Points to Note:
(a) For Section A (MCQs): To answer a question, the candidates need to choose one option
corresponding to the correct answer or the most appropriate answer. However, if any anomaly
or discrepancy is found after the process of challenges of the key verification, it shall be
addressed in the following manner:
(i) Correct answer or the most appropriate answer: Four marks (+4)
(ii) Any incorrect option marked will be given minus one mark (-1).
(iii) Unanswered/Marked for Review will be given no mark (0).
(iv) If more than one option is found to be correct then Four marks (+4) will be awarded to
only those who have marked any of the correct options.
(v) If all options are found to be correct then Four marks (+4) will be awarded to all those
who have attempted the question? 
(vi) If none of the options is found correct or a Question is found to be wrong or a Question
is dropped then all candidates who have appeared will be given four marks (+4)
irrespective of the fact whether the question has been attempted or not attempted by the
candidate. 
(b) For Section B (MCQs): Candidates need to attempt any 10 Questions out of 15 Questions
given. In the event of a candidate has attempted more than 10 questions, only the first 10
attempted questions will be considered for evaluation. There will also be negative marking
for Section B. However, if any anomaly or discrepancy is found after the process of
challenges of the key verification, it shall be addressed in the following manner:
i. Correct Answer: Four marks (+4)
ii. Incorrect Answer: Minus one mark (-1)
iii. Unanswered/Marked for Review: No mark (0).
iv. If more than one option is found to be correct then Four marks (+4) will be awarded
to only those who have marked any of the correct options.
v. If all options are found to be correct then Four marks (+4) will be awarded to all
those who have attempted the question.
vi. If a question is found to be incorrect or the Question is dropped then Four marks (+4)
will be awarded to all those who have attempted the question. The reason could be
due to human error or technical error.
vii. Candidates are advised to do the calculations with the constants given (if any) in the
questions.

NEET-Exam Official Website
┗➤ Click here 


Comments

Search Inside HSS Reporter