Flash News

പ്ലസ് വൺ അഡ്മിഷൻ സെക്കൻറ് അലോട്ട്മെൻറ് റിസൾട്ട് ജൂൺ 9 ന് പ്രസിദ്ധീകരിക്കും... Check Your Allotment...⇠ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു .... Check Your +1 Results⇠ പ്ലസ്ടു റിസൾട്ട് പ്രസിദ്ധീകരിച്ചു...... Check Your +2 Results....⇠ KEAM-2025 Score Published.. Check Your KEAM Score-2025⇠ LSS-USS റിസൾട്ട്-2025 പ്രസിദ്ധീകരിച്ചു.. Check Your LSS-USS Results⇠ CBSE(Class X & Class XII) Results-2025 പ്രസിദ്ധീകരിച്ചു... Check Your CBSE Results⇠ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.... Check Your SSLC Results⇠ പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് പ്രസിദീകരിച്ചു.... Check Your +2 Results⇠ JEEMain Final Result Published..... Check Your Results⇠ Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..81 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

Plus One Admission Trial Allotment Result-2025



Plus One Admission WhatsApp group 
(for SSLC Students)
┗➤ Click here 

 Plus One Trial Allotment Results (Both Merit & MRS) Published....

 ഹയർസെക്കൻഡറി പ്ലസ് വൺ അഡ്മിഷൻ ട്രയൽ അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു...

ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ നടത്തി 2025 മെയ് 28ന് വൈകിട്ട് 5 മണിക്ക് ഉള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്

നിങ്ങളുടെ +1 ട്രയൽ അലോട്ട്മെന്റ് ലിങ്കിൽ 
Print Application 
എന്നത് ഉണ്ടെന്ന് ഇന്ന് (28/05/2025 ബുധൻ) 5.00pm മുമ്പായി ഉറപ്പുവരുത്തുക

പ്രിന്റ് ആപ്ലിക്കേഷൻ എന്നത് ഇല്ല എങ്കിൽ ജൂൺ 2 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും നിങ്ങളുടെ +1 ഓൺലൈൻ അപേക്ഷ പരിഗണിക്കില്ല

അനാവശ്യമായി പലതവണ Candidate Login ചെയ്യാതിരിക്കുക...കൂടുതൽ തവണ OTP ആവശ്യപ്പെടുമ്പോൾ ആണ് Candidate Login ബ്ലോക്ക് ആകുന്നത്‌ 

Candidate Login ബ്ലോക്ക് ആയിട്ടുള്ളവർ ICT cell ൽ വിളിക്കുക 
ഫീഷ്യൽ ഹെൽപ്‌ഡെസ്‌ക് (ICT Cell Tvm)
0471-2529855, 0471-2529856 ,0471 2529857

ട്രയൽ അലോട്ടുമെന്റ്  പരിശോധിച്ച് Application Finally Confirm ചെയ്തവർക്ക് ഇനി ലോഗിൻ ചെയ്യാൻ കഴിയില്ല 





Check Your Trial Allotment here
or
┗➤ Click here

NB:-സ്കൂളിൽ പ്രവേശനം നേടുന്നതിന് ഫസ്റ്റ് അലോട്ടുമെൻറ് വരെ കാത്തിരിക്കണം  

NB:-എസ്എസ്എൽസി റീവാലുവേഷൻ ഗ്രേഡ് മാറ്റം വന്നവർ ഒന്നും ചെയ്യേണ്ടതില്ല ഫസ്റ്റ് അലോട്ട്മെൻറ് വരുമ്പോൾ അത് ഓട്ടോമാറ്റിക്കായി മാറിക്കോളും

Trial Allotment Results: Instruction to Applicants 
┗➤ Download 

Trial Allotment Results: Instruction to Principals 
┗➤ Download 

School Login@hsCAP
┗➤ Click here

Trial Allotment Results: Press Release
┗➤ Download 

ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം 
User name: SWS Application Number 
Password: Application സമർപ്പിക്കുന്ന സമയത് ഉണ്ടാക്കിയ password
Check Your Trial Allotment here

or
┗➤ Clik here Available Now 

ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ നടത്തി 2025 മെയ് 28ന് വൈകിട്ട് 5 മണിക്ക് ഉള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്

Important Notice....



പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് സ്വന്തമായി പരിശോധിച്ച ഭൂരിപക്ഷം കുട്ടികളും എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ചിട്ടുണ്ട്.എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് മിക്ക കുട്ടികളും ഫൈനൽ കൺഫർമേഷൻ ചെയ്തിട്ടില്ല എന്ന് കാണുന്നുണ്ട്.

ഫൈനൽ കൺഫർമേഷൻ ചെയ്തിട്ടില്ലാത്ത അപ്ലിക്കേഷനുകൾ ഫസ്റ്റ് അലോട്ടുമെന്റിനു പരിഗണിക്കില്ല.അത്തരം കുട്ടികളുടെ അപ്ലിക്കേഷൻ റിജക്ട് ചെയ്യും അതിനാൽ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ നടത്തി 2025 മെയ് 28ന് വൈകിട്ട് 5 മണിക്ക് ഉള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്

ട്രയൽ അലോട്ടുമെന്റ് നോക്കാൻ ലോഗിൻ ചെയ്യുമ്പോൾ കുട്ടിക്ക് അലോട്ടുമെന്റ് ലഭിച്ചിട്ടുണ്ടെകിൽ താഴെ കാണുന്ന രീതിയിൽ ആണ് കാണുക 

അവിടെ കാണുന്ന ലിങ്കുകൾ 

Link-1 (Trail Result) - കുട്ടിക്ക് അലോട്ടുമെന്റ്  കിട്ടിയിട്ടുണ്ടോ എന്ന് ഈ ലിങ്കിൽ നോക്കാം 

Link-2(Edit Application) - കുട്ടിക്ക് കൊടുത്ത അപ്പ്ലിക്കേഷനിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെകിൽ ഇവിടെ ചെയ്യാം (ഒരു മാറ്റവും വരുത്താനില്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്)
NB: -Edit Application ക്ലിക്ക് ചെയ്താൽ പിന്നെ Final Confirmation നിർബന്ധമായും ചെയ്യണം അല്ലെങ്കിൽ ഫസ്റ്റ് അലോട്ടുമെന്റിന് നിങ്ങളുടെ അപ്ലിക്കേഷൻ പരിഗണിക്കില്ല 

ഒരു പ്രാവശ്യം അപ്ലിക്കേഷൻ എഡിറ്റ് ചെയ്തു കൺഫോം ചെയ്താൽ പിന്നീട് എഡിറ്റ് ചെയ്യാൻ കഴിയില്ല എന്ന് പ്രത്യേകം ഓർക്കണം 

Link-3(Print Application) - നിങ്ങളുടെ അപ്പ്ലിക്കേഷന്റെ Pdf വേണമെന്റിൽ ഇവിടെ Click ചെയ്യുക 

ട്രയൽ അലോട്ട്മെന്റ്  പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ഉൾപ്പെടുത്തലുകൾ മെയ് 31ന് വൈകിട്ട് അഞ്ചുമണിക്ക് ഉള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം

തെറ്റായ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. 

അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.

ശ്രെദ്ധിക്കുക 
Edit Application ക്ലിക്ക് ചെയ്താൽ പിന്നെ Final Confirmation നടത്തണം നടത്തി കഴിഞ്ഞാൽ പിന്നെ Candidate Login ചെയ്യുമ്പോൾ  താഴെ കാണുന്ന 2 ലിങ്കുകൾ മാത്രമേ ഉണ്ടാകൂ 
Link-1 (Trail Result)
Link-2 (Print Application)

Edit Application ക്ലിക്ക് ചെയ്താൽ പിന്നെ Final Confirmation നടത്തിയില്ലെങ്കിൽ പിന്നെ Candidate Login ചെയ്യുമ്പോൾ  താഴെ കാണുന്ന 3 ലിങ്കുകൾ ഉണ്ടാകും 
Link-1 (Trail Result)
Link-2(Edit Application)
Link-3(Print Application)

Edit Application ക്ലിക്ക് ചെയ്തതിനു ശേഷം ഈ 3 ലിങ്കുകൾ കാണുന്നുണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ Final Confirmation നടത്തണം അല്ലെങ്കിൽ ഫസ്റ്റ് അലോട്ടുമെന്റിന് നിങ്ങളുടെ അപ്ലിക്കേഷൻ പരിഗണിക്കില്ല 

ക്യാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാം 


SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
┗➤ Click here  

SWS Password മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
┗➤ Click here 

VHSE Trial Allotment Published 
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.

അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ്‌വേർഡും നൽകി അലോട്ട്മെൻറ് ലെറ്റർ ഡൌൺലോഡ് ചെയ്യാം.

ഒന്നാം ഓപ്‌ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. 

താഴ്ന്ന ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിര/താത്കാലിക പ്രവേശനം നേടാവുന്നതാണ്.

ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 5 വൈകുന്നേരം 4.00 മണിവരെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര/ താത്കാലിക പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്.

ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ തുടർന്നുള്ള അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക.

Check Your Results 
┗➤ Click here 

VHSE Official site for Admission
┗➤ Click here

VHSE Admission Official Site 
┗➤ Click here 

Plus One Admission Trial Allotement Instructions

ട്രയൽ അലോട്ട്‌മെന്റ്  നോക്കുന്നതെങ്ങനെ ശ്രെദ്ധികേണ്ട കാര്യങ്ങൾ വീഡിയോ 
┗➤ Click here  (2020 Video but same procedure)
┗➤ Click here  (2020 Video but same procedure)

Q. ട്രയൽ അലോട്ട്‌മെന്റ്  കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
Ans. 
1 .ആദ്യ അലോട്ട്‌മെന്റ്  വരുമ്പോൾ ഏതു സ്കൂളിൽ ആണ് അഡ്മിഷൻ കിട്ടാൻ സാധ്യത എന്ന് ഏകദേശ ധാരണ കുട്ടികൾക്ക് ലഭിക്കും (ട്രയൽ അലോട്ട്‌മെന്റ്  ശേഷം മറ്റു കുട്ടികൾ അവരുടെ School Options മാറ്റാൻ സാധ്യത ഉള്ളതിനാൽ ട്രയൽ അലോട്ടുമെന്റിൽ കിട്ടിയ സ്കൂളിൽ തന്നെ ആദ്യ അലോട്ടുമെന്റിൽ കിട്ടണം എന്നില്ല)
2 . ട്രയൽ അലോട്ട്‌മെന്റ് വന്നതിനു ശേഷം എല്ലാ കുട്ടികൾക്കും അവരുടെ School Options മാറ്റാനും പുതിയ School Options ചേർക്കാനും അവസരം ഉണ്ട്.....കൂടാതെ അവരവരുടെ Application ഒന്നുകൂടി പരിശോധിക്കാനും എന്തെങ്കിലും തെറ്റുകൾ Application ൽ സംഭവിച്ചിട്ടുണ്ടെകിൽ അത് തിരുത്താനും ഉള്ള അവസാന അവസരം ആണിത്
3.അലോട്ട്മെൻറ് പ്രക്രിയയെ  സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും  വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി  രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.
NB:-സ്കൂളിൽ പ്രവേശനം നേടുന്നതിന് ആദ്യ അലോട്ടുമെൻറ് വരെ കാത്തിരിക്കണം  

പൊതുവായി കാണുന്ന ചില തെറ്റുകൾ
ഉദാഹരണമായി ഈഴവ എന്ന ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകൾ കാറ്റഗറി ആയി ഈഴവ എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തി കാണാറുണ്ട്  ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല.ആയതിനാൽ എല്ലാ അപേക്ഷകളും പ്രോസ്പെക്ടസിലെ അനുബന്ധം-2  നിർദ്ദേശങ്ങൾ അനുസരിച്ച് ജാതിയും കാറ്റഗറിയും ശരിയായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം

റാങ്ക് പരിശോധന
നിങ്ങളുടെ റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ട്മെൻറ്,ആദ്യ അലോട്ട്മെൻറ് എന്നിവയിൽ കടന്നുകൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്ക് നമ്പർ സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം...

ഉദാഹരണത്തിന് അപേക്ഷിച്ച സ്കൂളിൽ 50/60 സീറ്റുകൾ മാത്രമാണ് ഉള്ളത് എന്ന് വിദ്യാർത്ഥിക്ക് അറിയാമെന്ന് ഇരിക്കട്ടെ റാങ്ക് പരിശോധിക്കുമ്പോൾ 300നോ 400നോ മുകളിലുള്ള റാങ്ക് ആണെന്ന് കാണുമ്പോൾ തനിക്ക് ഈ സ്കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിക്ക് തോന്നാം...
എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല കാരണം പ്രസ്തുത സ്കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷൻ ആയി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടെയും റാങ്ക് ആണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.ഈ അപേക്ഷകരെല്ലാം ഇതേ സ്കൂളിൻറെ അലോട്ട്മെൻറ് ലിസ്റ്റിൽ വരണമെന്നില്ല.അപേക്ഷകരുടെ മെറിറ്റ് അനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിക്കാം.അതുകൊണ്ട് താഴ്ന്ന റാങ്കുകാർക്കും അലോട്ട്മെൻറ് ലഭിക്കാൻ ഇടയുണ്ട്


Allotement കിട്ടിയ കുട്ടിയുടെ ക്യാൻഡിഡേറ്റ് ലോഗിൻ 



Allotement കിട്ടാത്ത കുട്ടിയുടെ ക്യാൻഡിഡേറ്റ് ലോഗിൻ 

NB:- Edit Application Click ചെയ്താൽ നിർബന്ധമായും Application Confirmation
ചെയ്യേണ്ടതാണ് 

Application Confirm ചെയ്യാത്ത കുട്ടിയുടെ ക്യാൻഡിഡേറ്റ് ലോഗിൻ 

ഇത്തരം കുട്ടികൾ നിർബന്ധമായും Edit Application Click ചെയ്തു Confirmation ചെയ്യേണ്ടതാണ് 







Post a Comment

2 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Plus One Admission Trial Allotment-2024

    ReplyDelete
  2. CBSE പഠിച്ച് പാസായ കുട്ടികൾക്ക് ഈ അലോട്ട്മെൻറ്കളിൽ സാധ്യത കുറവാണ് എന്ന് പറയുന്നതിൽ എന്തെങ്കിലും വസ്തുതയുണ്ടോ?

    ReplyDelete

Thanks for your response

Below Post Ad