Flash News

Check Your Plus Two Revaluation Results-2026

 

Plus Two Revaluation Results-2026

HSE Plus Two Revaluation Results-2026 published 

2026 പ്ലസ് ടു റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു

Plus Two 2026-Revaluation Results of All Districts
(Change & No Change Report)
🔗 Click here  Available Now 

Plus Two 2026-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
🔗 Click here  Available now

Plus Two 2026-Revaluation Result-10% or above Changed
(Eligible for Refund Report)
🔗 Click here  Available Now 

Check Your +2 Revaluation Results(DHSE Official Site)
🔗 Click here Now Available 

📢 പ്ലസ് വൺ ഇംപ്രൂവ്മെന്റ്& പ്ലസ് ടു പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസം വന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക

✅ പുനർമൂല്യനിർണയത്തിൽ മാർക്ക് മാറ്റം വന്നാൽ, പുതിയ മാർക്ക് ലിസ്റ്റ് ലഭിക്കുന്നതിനുള്ള തുടർനടപടികൾ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ മുഖേനയാണ് നടത്തുന്നത്.

⚠️ Grace Mark സംബന്ധിച്ച പ്രധാന അറിയിപ്പ്

🔹 Grace Mark ലഭിച്ച വിഷയത്തിൽ റീവാലുവേഷൻ മൂലം മാർക്ക് 90% ന് മുകളിലാകുന്ന സാഹചര്യത്തിൽ, ആ വിഷയത്തിലെ Grace Mark നിലനിൽക്കില്ല.

🔹 അത്തരത്തിൽ നഷ്ടമാകുന്ന Grace Mark, 90% ൽ താഴെ മാർക്ക് ഉള്ള മറ്റ് വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതായിരിക്കും

 ഗ്രേസ് മാർക്ക് മറ്റു വിഷയങ്ങളിലേക്ക്
ആഡ് ചെയ്യുന്നതിന് അനുമതിപത്രം സ്കൂളിൽ നൽകേണ്ടതാണ്

⚠️ അനുമതിപത്രം സമർപ്പിക്കാത്ത പക്ഷം, 90% കവിഞ്ഞ വിഷയത്തിൽ നിന്ന് Grace Mark മറ്റ് വിഷയങ്ങളിലേക്ക് മാറ്റി നൽകുന്നതല്ല.

📌 എന്നാൽ എല്ലാ വിഷയങ്ങളിലും നിലവിൽ 90% അല്ലെങ്കിൽ അതിലധികം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, Grace Mark മറ്റൊരു വിഷയത്തിലേക്ക് മാറ്റാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ Grace Mark നഷ്ടപ്പെടുന്നതായിരിക്കും.

📌 Grace Mark പരമാവധി 90% വരെ മാത്രമാണ് അനുവദിക്കുന്നത്.

 🔹കാലതാമസം ഒഴിവാക്കാൻ വേണ്ടിയിട്ടാണ് പ്രിൻസിപ്പൽ വഴി അപേക്ഷ ഒരുമിച്ച് ഹയർസെക്കൻഡറി ഡയറക്ടറേറ്റിലേക്ക് അയക്കുന്നത്
 
⚠️ ഒരു മാർക്കിന്റെ വ്യത്യാസം പോലും രണ്ടാം വർഷ ഫലത്തിൽ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ, മാർക്ക് വ്യത്യാസം വന്ന എല്ലാ വിദ്യാർത്ഥികളും ബന്ധപ്പെട്ട സ്കൂളുമായി ഉടൻ ബന്ധപ്പെട്ടു തുടർനടപടികൾ ഉറപ്പാക്കുക.

Plus Two Revaluation Results-2025

2025 പ്ലസ് ടു റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു 

Plus Two 2025-Revaluation Results of All Districts
(Change & No Change Report)
┗➤ Click here 

Plus Two 2025-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here

Plus Two 2025-Revaluation Result-10% or above Changed
(Eligible for Refund Report)
┗➤ Click here 

Check Your +2 Revaluation Results(DHSE Site)
┗➤ Click here 

പ്ലസ് ടു റീവാലുവേഷനിൽ  മാർക്ക് വ്യത്യാസമുള്ള വിദ്യാർത്ഥികൾ അവർക്ക് ഇപ്പോൾ കിട്ടിയ പ്ലസ് ടു സർട്ടിഫിക്കറ്റ് സറണ്ടർ ചെയ്തു പുതിയ സർട്ടിഫിക്കറ്റിന് പഠിച്ച സ്കൂളിൽ അപേക്ഷ സമർപ്പിക്കുക

Document needed
👇
1. Covering letter by Principal 
2. Revaluation Result Page 
3. Original Certificate

Plus Two Revaluation Results-2024

HSE Plus Two Revaluation Results-2024 Published 

2024 പ്ലസ് ടു റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു 

Plus Two 2024-Revaluation Results of All Districts
(Change & No Change Report)
┗➤ Click here 

Plus Two 2024-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here

Plus Two 2024-Revaluation Result-10% or above Changed
(Eligible for Refund Report)
┗➤ Click here

Check Your Revaluation Results(DHSE Site)
┗➤ Click here Available Now

Plus Two Revaluation Results-2023 

Plus Two 2023-Revaluation Results of All Districts
(Change & No Change Report)
┗➤ Click here Available Now

Plus Two 2023-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here  Available Now

Plus Two 2023-Revaluation Result-10% or above Changed
(Eligible for Refund Report)
┗➤ Click here Available Now

Check Your Revaluation Results(DHSE Site)
┗➤ Click here Available Now

Plus Two Revaluation Results-2022 

2022 പ്ലസ് ടു കുട്ടികൾക്ക് റീവാലുവേഷൻ റിസൾട്ടിൽ ഉണ്ടായ മാറ്റം അടങ്ങിയ മാർക്ക് ലിസ്റ്റ് ഇപ്പോൾ പ്രിൻറ് ചെയ്തെടുക്കാം
Print Your Your Updated Mark List with Revaluation Results
┗➤ Click here (Data Updated on 30-07-2022)

📢Higher Studies നു Application കൊടുക്കുമ്പോൾ ഈ Mark List ഉപയോഗിക്കാം 

NB:- പ്ലസ് ടു പരീക്ഷയുടെ ആദ്യത്തെ സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം അത് DHSE യിൽ സറണ്ടർ ചെയ്താൽ മാത്രമേ റീവാലുവേഷൻ മാർക്ക് അടങ്ങിയ പുതിയ പ്ലസ് ടു സർട്ടിഫിക്കറ്റ് ലഭിക്കുകയുളൂ

Plus Two 2022-Revaluation Results of All Districts(Change & No Change Report)
┗➤ Click here Now Available 

Plus Two 2022-Revaluation Result-Changed Result With Marks(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here  Now Available 

Plus Two 2022-Revaluation Result-10% or above Changed(Eligible for Refund)
┗➤ Click here Now Available 

Check Your Revaluation Results(DHSE Site)
┗➤ Click here Now Available 

VHSE Plus Two Revaluation Results
 Check your Results
┗➤ Click here 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.