Flash News

2025 പ്ലസ്‌ വൺ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു ...... Check Your Result ...⇠ കേരള എൻട്രൻസ് (KEAM 2025) എഞ്ചിനിയറിംഗ് സെക്കൻഡ് അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.... Check Your Result ...⇠ KEAM 2025 Medical & Medical Allied Courses 2025-Kerala State Medical and Ayurveda Final Ranklist Published.. Check Your Result ...⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..106 K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group⇠

KITE Victers Channel Online Class for Students(First Bell)

പ്ലസ് ടു ഓൺലൈൻ ക്ലാസുകൾ കൾ കൾ2020 ജൂൺ ഒന്നുമുതൽ ....

പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നവംബർ 2 മുതൽ തുടങ്ങുന്നു


Victers Channel G-Sat 18 74.0E Satellite Tracking Malayalam(വിക്ടേഴ്‌സ് ചാനൽ ഫ്രീ ആയി കാണാം)

KITE VICTERS Channel In Various Cable Network/DTH
Cable/DTHChannel No
Videocon D2h642
Dish TV 642
Tata sky   1899
Sundirect793
Airtel DTH 437,438,439
Asianet digital411
DEN network693
Kerala Vision42
City channel116
 KCL 467

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന - "ഫസ്റ്റ് ബെല്‍" ഷെഡ്യൂള്‍ ..... 
ജൂണ്‍ 1 മുതല്‍ 7 വരെ (ആദ്യ ആഴ്ച) സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ ട്രയല്‍ അടിസ്ഥാനത്തിലാണ്. 


First Bell ക്ലാസുകൾ ഇനി ഒരു കുടക്കീഴിൽ
👇
Click Here   (All in one place for playlists & Time table)

KITE Official Site  Click here  


KITE Victers Online ക്ലാസുകൾ ലഭിക്കുന്ന ലിങ്കുകൾ 
Youtube (Offline available)→ Click here
Web (Live available) → Click here
Facebook Link (Live available)→ Click here
KITE Vicers Channel Mobile App Link  Click here
കൈറ്റ് വിക്ടേഴ്സ് ചാനല്‍ ടി.വി.യിലൂടെ ലഭിക്കാന്‍..
(1) നിലവില്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
(2) DTH ഓപ്പറേറ്റര്‍മാരോട് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പെടുത്താന്‍ 11.03.2020-ന് GEDN/03/27/2020-GEDN കത്തുവഴി സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു (ചിത്രം കാണുക). ഇതിനു പുറമെ ബഹു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്ക് ഇത്തരത്തില്‍ നിര്‍ദേശം ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ബഹു. മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
ഇനി ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാരാണ് ഇത് സജ്ജമാക്കേണ്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനം DTH ഓപ്പറേറ്റര്‍മാരില്‍ നിന്നും ഉണ്ടാകും എന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ.
(3) ഇനി ഇത് രണ്ടും ഇല്ലെങ്കില്‍ ടെലിവിഷനോടൊപ്പം ഏകദേശം 4000/- രൂപ വിലയുള്ള സാധാരണ ഇലക്ട്രോണിക്സ് ഷോപ്പില്‍ നിന്നും ലഭിക്കുന്ന ഒരു Free to Air Set Top Box ഉണ്ടെങ്കിലും അതുവഴി കൈറ്റ് വിക്ടേഴ്സ് സൗജന്യമായി ലഭിക്കും. ഇതിനായി താഴെ നൽകിയ ചിത്രത്തിൽ ഉള്ള വിവരങ്ങൾ നൽകി ട്യൂണ്‍ ചെയ്താൽ മതി .
ഇതിനു പുറമെ കൈറ്റ് വിക്ടേഴ്സ് സൈറ്റില്‍ (victers.kite.kerala.gov.in) ലൈവായും ക്ലാസുകൾ പോലുള്ള പ്രത്യേക പരിപാടികൾ യുട്യൂബില്‍ (youtube.com/itsvicters) പിന്നീടും കാണാം. ഒരുവിധത്തിലും കിട്ടാത്തവര്‍ക്ക് പ്രാദേശികമായി പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‍ലൈനായി കാണാനും സൗകര്യം ഉണ്ടായിരിക്കും.
കെ.അന്‍വര്‍ സാദത്ത് 
സിഇഒ , കൈറ്റ്


Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Thanks for your response

Below Post Ad