Flash News

UPDATES
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ 2026 നോട്ടിഫിക്കേഷൻ & ടൈം ടേബിൾ പ്രസിദ്ധീകരിച്ചു..Click for Details KEAM 2026: കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ...Click for Ranklist ഓണ പരീക്ഷ ചോദ്യപേപ്പറുകളും ആൻസർ കീയും പ്രസിദ്ധീകരിച്ചു ...Click for QP & KEY പ്ലസ് വൺ അഡ്മിഷൻ-2026 അവസാനിച്ചു...Click for details ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ...Click here to Join Now പരീക്ഷാ വിവരങ്ങളും പ്രധാന അറിയിപ്പുകളും..Click for details

SSLC Exam Notification March 2026


SSLC Exam March 2026 Notification 
🔗 Download 

SSLC Exam March 2026 Time Table 
🔗 Download 


2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ 05/03/2026 വ്യാഴാഴ്‌ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്‌ച അവസാനിക്കുന്നതാണ്. 

പരീക്ഷാഫീസ് പിഴ കൂടാതെ 12/11/2025 മുതൽ 19/11/2025 വരെയും പിഴയോടുകൂടി 21/11/2025 മുതൽ 26/11/2025 വരെയും കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതാണ്.

പരീക്ഷകൾ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ 
http://thslchiexam.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Official Site
🔗 Click here
or 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.